Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -8 January
10 വയസ്സുകാരി ബലാത്സംഗത്തിനിരയായസംഭവം: പ്രതിയെ സംരക്ഷിച്ച വനിതാ എസ്ഐ അറസ്റ്റിൽ
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ കേസിൽ വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന രാജി ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം…
Read More » - 8 January
ഡോ. എസ് സോമനാഥിന്റെ പിൻഗാമിയായി ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ സ്ഥാനമേൽക്കും
ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായ നാരായണൻ തമിഴ്നാട്ടിലെ കന്യാകുമാരി…
Read More » - 8 January
തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു: 17പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന…
Read More » - 8 January
ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും ആയുർദൈർഘ്യത്തിനും അഷ്ടലക്ഷ്മീപൂജ
സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നുണ്ട്. അതിൽ ആദ്യത്തേത്…
Read More » - 7 January
4,62,500 രൂപ വെട്ടിച്ചു: മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി
സിപിഎമ്മിൽ നിന്നും പുറത്തായതിന് പിന്നാലെ ഇയാൾ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Read More » - 7 January
അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും: ആദ്യഘട്ട ബുക്കിങ് നാളെ മുതൽ
മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക
Read More » - 7 January
- 7 January
ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായത് ആറ് ഭൂചലനം : 50ലേറെ മരണം
62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
Read More » - 7 January
സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും: ടൊവിനോ തോമസ്, ആസിഫ് അലി മുഖ്യാതിഥികൾ
920 പോയിന്റുകളോടെ തൃശൂര്‍ ആണ് ഒന്നാമത്
Read More » - 7 January
സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
ഇന്നലെ ഉച്ചയോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു
Read More » - 7 January
നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി
മറ്റു സ്കൂളുകളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അവധി
Read More » - 7 January
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകി : ഫേസ്ബുക്കില്‍ കുറിപ്പ് പങ്ക് വച്ച് നടി
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 7 January
ദൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : ഫെബ്രുവരി 5ന് വോട്ടെടുപ്പ് , എട്ടിന് വോട്ടെണ്ണും
ന്യൂദൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 70 മണ്ഡലങ്ങളിലേക്കാണ്…
Read More » - 7 January
ഇവിഎം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല, എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂദല്‍ഹി : ഇവിഎമ്മില്‍ അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇ വി എം…
Read More » - 7 January
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം : ഓസ്കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍
കൊച്ചി : കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്കു പരുക്കേറ്റ സംഭവത്തില്‍ ഓസ്കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍. കേസില്‍ മൂന്നാം പ്രതിയാണ്…
Read More » - 7 January
ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസ് : ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം
കൊച്ചി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു…
Read More » - 7 January
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ മരണം 32 ആയി, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി.…
Read More » - 7 January
ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യ: കോൺഗ്രസിനെതിരെ കുടുംബം, മരിച്ച ശേഷം ആരും ബന്ധപ്പെട്ടില്ല, കുടുംബപ്രശ്നമാക്കാൻ ശ്രമിച്ചു
വയനാട് ഡിസിസി ട്രഷർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം. എൻഎം വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്ന് മകൻ വിജേഷ് പറഞ്ഞു. പിതാവിന്റെ മരണം…
Read More » - 7 January
മകരജ്യോതി ദർശനത്തിന് ഇനി 6നാൾ, ശരണവഴികൾ അയ്യപ്പഭക്തരാൽ നിറഞ്ഞു: തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് കുത്തനെകുറച്ചു
ശബരിമല: മകരജ്യോതി ദർശനത്തിന് ഇനി 6 ദിവസങ്ങൾ മാത്രം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും എല്ലാം തീർത്ഥാടകരാൽ നിറഞ്ഞു. ഒരു ദിവസം 90,000 തീർഥാടകർ ദർശനം നടത്തുന്നുണ്ട്.…
Read More » - 7 January
സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവർ വസിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിൽ ഇന്ന് വൈകിട്ട് നേരിട്ട് കാണാനാകും
കോഴിക്കോട്: അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിലൂടെ കടന്നുപോകുമെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി. ഇന്നു രാത്രി ഏകദേശം 7.25-ഓടെ കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ…
Read More » - 7 January
ടിബറ്റിലും നേപ്പാളിലും രാവിലെ അതിശക്തമായ ഭൂചലനം, ഇന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ…
Read More » - 7 January
കോട്ടയം സ്വദേശിനിയായ യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം, മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന കർണാടക…
Read More » - 7 January
ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഎം
വയനാട് ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐഎം. നാളെ വൈകിട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉള്ള മുഴുവന്‍…
Read More » - 7 January
പാർട്ടിക്കുള്ളിലും പുറത്തും അനഭിമതനായി മാറി, ട്രൂഡോയുടെ ജനപ്രീതിയിൽ കനത്ത ഇടിവ്, ഒടുവിൽ പ്രധാനമന്ത്രിപദവും തെറിച്ചു
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. ഒൻപത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം സ്ഥാനമൊഴിയുന്ന വിവരം വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ അറിയിച്ചത്. പാർട്ടിയിൽ എതിർപ്പ്…
Read More » - 7 January
6 വർഷം മുമ്പ് ഉപേക്ഷിച്ച നമ്പർ വിനയായി, കൊല്ലം സ്വദേശിയായ യുവാവ് തെലങ്കാനയിൽ പ്രതിയായത് കോടികളുടെ തട്ടിപ്പ് കേസിൽ
കൊല്ലം: തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം…
Read More »