Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -21 September
യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില് നിറച്ച നിലയിൽ, മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം.
Read More » - 21 September
ഹരിപ്പാട് റെയില്വെ സ്റ്റേഷനില് മധ്യവയസ്കന് ജീവനൊടുക്കി
പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
Read More » - 21 September
വീട്ടില് നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരൻ പിടിയില്
അസ്കർ അലിയുടെ വീട്ടില് മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു
Read More » - 21 September
സി.പി.എം. നേതാവ് വെള്ളനാട് ശശി അറസ്റ്റില്
ആര്യനാട് സി.ഐയുടെ നേതൃത്വത്തില് ഉള്ള പോലീസ് സംഘം ശശിയെ അറസ്റ്റ് ചെയ്തത്
Read More » - 21 September
എം.എം. ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല് കോളേജിന് വിട്ടുകൊടുക്കും
എല്.ഡി.എഫ്. കണ്വീനർ, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള് എം.എം.ലോറൻസ് വഹിച്ചിട്ടുണ്ട്.
Read More » - 21 September
പെണ്കുട്ടിയുടെ മുന്നില്വച്ചാണ് അരുണിനെ കുത്തിയത്: 19 കാരന്റെ കൊലപാതകത്തില് നിര്ണായക ദൃക്സാക്ഷി മൊഴി പുറത്ത്
ആല്ഡ്രിനൊപ്പമാണ് അരുണ് പെണ്കുട്ടിയുടെ വീട്ടില് എത്തിയത്
Read More » - 21 September
ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാര് സാറിന് കൊടുക്കണം: പരിഹസിച്ച് പി.വി അന്വര് എംഎല്എ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അന്വര് എം എല് എ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി…
Read More » - 21 September
ഹിസ്ബുല്ലയ്ക്ക് പേജര് നിര്മിച്ചു നല്കിയെന്നു പറയുന്ന കമ്പനി സിഇഒ ഒരു വനിത, സംശയമുന ക്രിസ്റ്റ്യാനയെ കേന്ദ്രീകരിച്ച്
ബുഡാപെസ്റ്റ്: ലബനനില് 12 പേര് കൊല്ലപ്പെട്ട പേജര് സ്ഫോടനങ്ങള്ക്കു പിന്നില് ആര്? എന്തിന് വേണ്ടി? ഈ ചോദ്യങ്ങള് ലോകം മുഴുവനും ഉയര്ന്നതോടെ ഹംഗേറിയന്- ഇറ്റാലിയന് വേരുകളുള്ള ക്രിസ്റ്റ്യാന…
Read More » - 21 September
മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനം കണ്ടിട്ടില്ല, കേള്ക്കാത്ത കാര്യം തനിക്ക് പറയാനാകില്ല: പി.വി അന്വര് എംഎല്എ
നിലമ്പൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്ത്താസമ്മേളനം കണ്ടിട്ടില്ലെന്നും കേള്ക്കാത്ത കാര്യം തനിക്ക് പറയാന് പറ്റില്ലെന്നും പി.വി. അന്വര് എം.എല്.എ. വൈകുന്നേരം താന് മാദ്ധ്യമങ്ങളെ കാണുമെന്നും അന്വര് പറഞ്ഞു.…
Read More » - 21 September
കോളേജിലെ ശുചിമുറിയില് ക്യാമറ വെച്ച് പെണ്കുട്ടികളുടെ ദൃശ്യങ്ങള് പകര്ത്തി: എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി അറസ്റ്റില്
ബെംഗളൂരു: കോളേജിലെ ശുചിമുറിയില് ക്യാമറ വെച്ച് പെണ്കുട്ടികളുടെ ദൃശ്യങ്ങള് പകര്ത്തിയെന്ന ആരോപണത്തില് 21 കാരനായ വിദ്യാര്ത്ഥി അറസ്റ്റില്. ബെംഗളൂരു കുംബര്ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. മൊബൈല്…
Read More » - 21 September
വരും മണിക്കൂറുകളില് ഈ ജില്ലകളില് മഴ എത്തും: 5 ജില്ലകള്ക്ക് നിദ്ദേശം
തിരുവനന്തപുരം: കേരളത്തില് മഴ കുറയുന്നതായി കേന്ദ്ര കാലവസ്ഥാ വകുപ്പ്. അപകടകരമായ സാഹചര്യങ്ങളൊന്നും സംസ്ഥാനത്ത് നിലവില് ഇല്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 3 മണിക്കൂറില് കേരളത്തിലെ കൊല്ലം,…
Read More » - 21 September
തിരുപ്പതിയില് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ജഗന് റെഡ്ഡി: റിപ്പോര്ട്ട് തേടി കേന്ദ്രം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില് ലഡ്ഡൂകള് മായമുണ്ടെന്ന ആരോപണത്തെ ചൊല്ലിയുള്ള തര്ക്കം രാഷ്ട്രീയ ആയുധമാകുകയാണ്. കേന്ദ്ര സര്ക്കാര് ഇക്കാര്യത്തില് റിപ്പോര്ട്ട് തേടുകയും മുന് മുഖ്യമന്ത്രി ജഗന് മോഹന്…
Read More » - 21 September
‘അന്നയുടെ മരണം വിവാദമായതോടെ ഏണസ്റ്റ് ആന്ഡ് യംഗ് കമ്പനി ഇടപെടുന്നു
പുനെ: ജോലി സമ്മര്ദ്ദത്തെ തുടര്ന്ന് യുവ ചാര്ട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില് ഇടപെടലുമായി ഏണസ്റ്റ് ആന്ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില് കാണുമെന്ന്…
Read More » - 21 September
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില് മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം: ടെന്ഡര് നടപടികളില് ദുരൂഹത
തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില് മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില് നെയ്യിന്റെ ടെന്ഡര് നടപടിക്രമങ്ങളില് ദൂരൂഹത വര്ദ്ധിക്കുന്നു. വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി അധികാരത്തിലിരുന്ന 2023…
Read More » - 21 September
പിന്നിലേക്കെടുത്ത കാര് ഇടിച്ച് വൃദ്ധദമ്പതികള്ക്ക് ദാരുണാന്ത്യം, കാര് കണ്ടെത്താന് അന്വേഷണം ആരംഭിച്ച് പൊലീസ്
കാണ്പൂര്: ഉത്തര്പ്രദേശിലെ കാണ്പൂരില് ആനന്ദേശ്വര് ശിവ ക്ഷേത്രത്തിന് മുന്നില് കാറിടിച്ച് വൃദ്ധ ദമ്പതികള് മരിച്ചു. അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ടെന്ന്…
Read More » - 21 September
ഗംഗാവലിപ്പുഴയില് നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തി, മുങ്ങല് വിദഗ്ധന് ഈശ്വര് മല്പെ
ഷിരൂര്: ഗംഗാവലിപ്പുഴയില്നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങള്വിദഗ്ധന് ഈശ്വര് മല്പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇത് അര്ജുന്റെ ലോറിയുടെ ഭാഗങ്ങള് തന്നെയാണോ എന്നറിയില്ലെന്നും മല്പെ പറഞ്ഞു.…
Read More » - 21 September
ജെന്സന്റെ വീട്ടുകാര് ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള വാര്ത്ത സംബന്ധിച്ച് പ്രതികരണവുമായി ശ്രുതി
വയനാട്: ഇച്ചായന് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉരുള്പൊട്ടല് ദുരന്തത്തില് കുടുംബത്തെയും അപകടത്തില് പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി. എല്ലാവരും പിന്തുണ വേണമെന്നും ശ്രുതി പറഞ്ഞു. ആശുപത്രിയില്…
Read More » - 21 September
പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന് ചിറ്റ്; ‘ഒരു തെറ്റും ചെയ്തിട്ടില്ല’, മാതൃകാപരമായ പ്രവര്ത്തനം
തിരുവനന്തപുരം: പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന് ചിറ്റ്. പൊളിറ്റിക്കല് സെക്രട്ടറിക്ക് പൂര്ണ പിന്തുണ നല്കി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്ത്താസമ്മേളനത്തില് പ്രതികരിച്ചത്.…
Read More » - 21 September
മുതിര്ന്ന സിപിഎം നേതാവ് എം.എം ലോറന്സ് അന്തരിച്ചു
കൊച്ചി: മുതിര്ന്ന സിപിഎം നേതാവ് എംഎം ലോറന്സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുന് കേന്ദ്ര കമ്മിറ്റി അംഗവും…
Read More » - 21 September
പി.വി അന്വറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷ പശ്ചാത്തലമില്ല, അയാള് കോണ്ഗ്രസില് നിന്നും വന്നത്
തിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ച പിവി അന്വര് എംഎല്എയെ പൂര്ണ്ണമായും തളളിയും എഡിജിപി എംആര് അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. പരാതിയുണ്ടെങ്കില്…
Read More » - 21 September
കവിയൂര് പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി: ആദരമര്പ്പിക്കാന് മോഹന്ലാലും മമ്മൂട്ടിയും ഉള്പ്പെടെ വന് താരനിര
കൊച്ചി : കവിയൂര് പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗണ്ഹാളില് പൊതുദര്ശനത്തിന് വെച്ച ഭൗതിക ശരീരത്തില് അന്ത്യാഞ്ജലി അര്പ്പിക്കാന് നൂറു കണക്കിന് ആളുകളാണ് എത്തിയത്.…
Read More » - 21 September
വയനാട് കണക്ക് വിവാദം മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി, മാധ്യമ നുണകളുടെ പിന്നിലെ അജണ്ട ചര്ച്ചയാക്കണം
തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില് മാധ്യമങ്ങളെ വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വയനാട്ടില് ചെലവിട്ട കണക്കുമായി സര്ക്കാര് എന്നായിരുന്നു…
Read More » - 21 September
ഇസ്രയേല് വ്യോമാക്രമണം: ഹിസ്ബുള്ളയുടെ പ്രധാന കമാന്ഡര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനനില് ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന കമാന്ഡര് കൊലപ്പെട്ടു. ബെയ്റൂട്ടില് നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഓപ്പറേഷന് വിഭാഗം കമാന്ഡര് ഇബ്രാഹിം അക്വില്…
Read More » - 21 September
മണ്ണിടിച്ചിലില് കാണാതായ അര്ജുന് വേണ്ടിയുള്ള മൂന്നാം ദൗത്യം: മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെ ഗംഗാവലി പുഴയിലിറങ്ങി
തിരുവനന്തപുരം: മണ്ണിടിച്ചിലില് കാണാതായ അര്ജുന് വേണ്ടി ഗംഗാവലി പുഴയില് ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂര് മണ്ണിടിച്ചിലില്…
Read More » - 21 September
തന്റെ പണവും സ്വര്ണാഭരണങ്ങളും അജ്മല് കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് സൗഹൃദം തുടര്ന്നത്: ഡോ ശ്രീക്കുട്ടി
കൊല്ലം: മൈനാഗപ്പള്ളിയില് സ്കൂട്ടര് യാത്രക്കാരിയെ കാര് കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറില് ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിര്ണായക മൊഴി. അജ്മല്…
Read More »