Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -6 December
കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു: വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
കോവളം: കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശി വിളജിസി(45)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍…
Read More » - 6 December
കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ തയ്യാറെടുത്ത് സുപ്രീം കോടതി. ഹര്‍ജികള്‍ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി താന്‍…
Read More » - 6 December
മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ചു: 23കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലടിമുഖത്ത് മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ. ഗുണ്ട ഡയമണ്ട് കുട്ടൻ എന്ന ആദർശിനെ(23) ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മണക്കാട് കുര്യാത്തി…
Read More » - 6 December
‘എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു’- നാസർ ഫൈസി
കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയുടെ ആരോപണം. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു എന്നദ്ദേഹം…
Read More » - 6 December
കവർച്ചയ്ക്ക് കയറുന്നിടത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം മോഷണം: പ്രതി പിടിയിൽ
കുമളി: മോഷ്ടിക്കാൻ കയറുന്ന സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു കഴിച്ച ശേഷം മോഷണം പതിവാക്കിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. ആനവിലാസം കല്ലേപ്പുര മേലേടത്ത വീട്ടിൽ ജയകുമാറാണ്(42) പിടിയിലായത്.…
Read More » - 6 December
എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
കുമളി: വണ്ടിപ്പെരിയാർ അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. കൊക്കക്കാട് സ്വദേശി പാണ്ടിയമ്മക്കാണ് (42) പരിക്കേറ്റത്. Read Also : അടുത്ത ആഴ്ച…
Read More » - 6 December
ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
മണിമല: മധ്യവയസ്കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. റാന്നി വടശേരിക്കര പരുത്തിക്കാവ് സ്വദേശികളായ മതുരംകോട്ട് എം.ഒ. വിനീത്കുമാർ (കണ്ണൻ-27), കൊട്ടുപ്പള്ളിൽ…
Read More » - 6 December
അടുത്ത ആഴ്ച ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്
ന്യൂഡൽഹി: പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഈ മാസം13ന് മുമ്പ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം…
Read More » - 6 December
ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തി: മൂന്ന് പേർ അറസ്റ്റിൽ
മഞ്ചേരി: ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ…
Read More » - 6 December
നവകേരള സദസിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു
പെരുമ്പാവൂർ: നവകേരള സദസിനായി പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. പരിപാടിയും പങ്കെടുക്കാനെത്തുന്നവർക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ…
Read More » - 6 December
കെഎസ്ഇബിയുടെ അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു: മൂന്നു പേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍(42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം(43), ശാസ്താംകോട്ട, തയ്യ് വിള…
Read More » - 6 December
കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31), എൽ. സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ…
Read More » - 6 December
ഇന്ത്യയുടെ ജിഡിപിയുടെ 67.6% വും സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ- ജിതിൻ ജേക്കബ്
തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രതിപക്ഷ പാർട്ടികൾ പതിവ് പോലെ എവിഎമ്മിനെ കുറ്റം പറയാനും നോർത്തിന്ത്യയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് അവഹേളിക്കാനും തുടങ്ങിയെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ഇന്ത്യയുടെ സമ്പത്…
Read More » - 6 December
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 45,960 രൂപയായി. ഒരു…
Read More » - 6 December
കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ്! രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് എൻസിആർബി
രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി). ഇത്തവണ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് കൊൽക്കത്തയാണ്. തുടർച്ചയായ മൂന്നാം തവണയാണ്…
Read More » - 6 December
മഞ്ഞുകാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…
പ്രകൃതിദത്ത ഒരു മധുര പദാർത്ഥമാണ് തേൻ. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന്…
Read More » - 6 December
സച്ചിനെതിരെ ചാരപ്രവർത്തനം നടത്തി, നീക്കങ്ങളും ഫോണും പിന്തുടര്ന്നു: ഗെഹ്ലോട്ടിനെതിരെ വിശ്വസ്തന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടലുണ്ടാക്കി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായ വിശ്വസ്തന്റെ ആരോപണം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ലോകേഷ് ശര്‍മ്മയുടെ…
Read More » - 6 December
മാരുതിയും ടൊയോട്ടയും വീണ്ടും കൈകോർക്കുന്നു! പുത്തൻ ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലെന്ന് കമ്പനികൾ, ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ മാരുതി സുസുക്കിയും, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയും വീണ്ടും കൈകോർക്കുന്നു. അത്യാധുനിക ഫീച്ചറുകൾ ഉള്ള ഇലക്ട്രിക് കാർ സംയുക്തമായി പുറത്തിറക്കാനാണ്…
Read More » - 6 December
‘വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കും’: മുഖ്യമന്ത്രി
തൃശൂർ: വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും…
Read More » - 6 December
രാവിലെ നേരത്തെ എത്തുന്ന വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം: എൽപി സ്കൂൾ സ്വീപ്പർ അറസ്റ്റിൽ
അഞ്ചല്‍: കൊല്ലം ഏരൂരിൽ എൽപി സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം നടത്തിയ താത്കാലിക സ്വീപ്പർ അറസ്റ്റിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച്…
Read More » - 6 December
സൗദിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: സൗദിയിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർക്കായാണ് കുറഞ്ഞ നിരക്കിലുള്ള സർവീസുകൾക്ക് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട…
Read More » - 6 December
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേരളത്തിന് ഇനി തൊഴിലുറപ്പ് പദ്ധതിയിലെ പണം ഒന്നും നൽകാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും…
Read More » - 6 December
ചൈനയ്ക്ക് വമ്പൻ തിരിച്ചടി! വളർച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്, കണക്കുകൾ ഞെട്ടിക്കുന്നത്
സാമ്പത്തിക മേഖലയിൽ ലോക മുതലാളിയാകാൻ ഒരുങ്ങിയ ചൈനയ്ക്ക് വമ്പൻ തിരിച്ചടി. ചൈനയുടെ വളർച്ച അനുമാനം വലിയ തോതിലാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 6 December
മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽത്തട്ടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പേര് അറസ്റ്റില്‍. അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം…
Read More » - 6 December
ബാങ്ക് ഓഫ് ദ ഇയർ 2023 അവാർഡ് പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്നും കരസ്ഥമാക്കിയത് ഈ ബാങ്ക്
ആഗോള ബാങ്കിംഗ് മേഖലയിലെ മികച്ച ബാങ്കുകൾക്ക് നൽകുന്ന ബാങ്ക് ഓഫ് ദ ഇയർ 2023 അവാർഡ് പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ…
Read More »