Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -23 December
ഈ ലക്ഷണങ്ങൾ ഓറല്‍ ക്യാന്‍സറിന്റേതാകാം
വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ…
Read More » - 23 December
ഗൂഗിൾ ക്രോം മിന്നൽ വേഗത്തിൽ സ്പീഡാക്കാം! ചെയ്യേണ്ടത് ഇത്രമാത്രം
ലോകത്തിലെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. എന്നാൽ, ആപ്പിന്റെ ലളിതമായ ഇന്റർഫേസ് ഭൂരിഭാഗം ഉപഭോക്താക്കളിലും അതൃപ്തി സൃഷ്ടിക്കാറുണ്ട്. കൂടാതെ, ഉപയോഗിക്കുന്നതിന്…
Read More » - 23 December
ഏത്തപ്പഴത്തിന്റെ ഈ ഗുണങ്ങളറിയാമോ?
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത…
Read More » - 23 December
വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ്
സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. നിങ്ങളുടെ മുടി കൊഴിച്ചിലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന…
Read More » - 23 December
എസ്ബിഐ ഉപഭോക്താക്കൾക്ക് സുവർണാവസരം! കെവൈസി വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അപ്ഡേറ്റ് ചെയ്യാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒറ്റ ക്ലിക്കിൽ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. എസ്ബിഐയുടെ യോനോ ആപ്പ് വഴിയാണ് കെവൈസി വിവരങ്ങൾ നൽകാൻ…
Read More » - 23 December
സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു: യൂട്യൂബർക്കെതിരെ കേസെടുത്ത് എക്സൈസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ്…
Read More » - 23 December
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ(12) ആണ് മരിച്ചത്. ഇന്ന്…
Read More » - 23 December
കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാജ്യത്തും ഇടം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയിലെ നൊവാര്‍ക്…
Read More » - 23 December
മറിയക്കുട്ടി എന്തിനാ ഇത്ര തുള്ളുന്നത്? പെന്ഷന് വര്‍ധിപ്പിച്ചത് പിണറായി, ഓര്‍മകള്‍ ഉണ്ടായിരിക്കണം;താക്കീതുമായി മന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്ഷന് നല്‍കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്. പെന്ഷന് വിഷയത്തില്‍ മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണെന്നും, എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. അതുകൊണ്ട്…
Read More » - 23 December
ചിലന്തിയെ തുരത്താൻ ചില എളുപ്പവഴികളിതാ
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 23 December
റേഷൻകടകളിലൂടെ കുടിവെള്ളവിതരണം: സുജലം പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ജലവിഭവ…
Read More » - 23 December
ശർക്കര പ്രതിസന്ധി രൂക്ഷം: ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ നിയന്ത്രണം
പത്തനംതിട്ട: സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിലാണ് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസാദത്തിലെ പ്രധാന ചേരുവയായ ശർക്കര…
Read More » - 23 December
മലയാളികൾക്ക് ആശ്വാസം! ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരത് എത്തുന്നു, സർവീസ് നടത്തുക ഈ റൂട്ടിൽ
ക്രിസ്തുമസ്-പുതുവത്സര സീസൺ എത്തിയതോടെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരതാണ് ദക്ഷിണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രലിൽ…
Read More » - 23 December
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: സിനിമ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേ ആലപ്പുഴ തണ്ണീർമുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടൻ(33) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 23 December
കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ: ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ
തിരുവനന്തപുരം: 20 കോടി രൂപ കൂടി കെഎസ്ആർടിസിയ്ക്ക് സഹായമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. Read Also: കാത്തിരിപ്പ് അവസാനിച്ചു! എയർ…
Read More » - 23 December
കാത്തിരിപ്പ് അവസാനിച്ചു! എയർ ഇന്ത്യയുടെ എയർ ബസ് എ350-900 വിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി
ന്യൂഡൽഹി: മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എയർ ഇന്ത്യയുടെ ആദ്യത്തെ വൈഡ് ബോഡി എയർ ബസ് എ350-900 വിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി. ഇന്നാണ് പുതിയ വിമാനങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നത്.…
Read More » - 23 December
വിവാഹത്തിന് പിറ്റേന്ന് നവവധുവിനെ മുറിയിലിട്ട് മർദ്ദിച്ചു, കേൾവിക്ക് തകരാറ്: പ്രമുഖ മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസ്
ഗാർഹിക പീഡനത്തിന് പ്രമുഖ വ്യവസായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ വിവേക് ബിന്ദ്രയ്ക്കെതിരെ കേസെടുത്ത് പോലീസ്. തന്റെ സഹോദരിയെ ക്രുരമായി മർദ്ദിച്ചുവെന്ന് കാണിച്ച് ബിന്ദ്രയുടെ ഭാര്യ…
Read More » - 23 December
ജലദോഷം എളുപ്പത്തിൽ മാറാൻ ചെയ്യേണ്ടത്
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 23 December
ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണം: ആരോപണവുമായി ഇ പി ജയരാജൻ
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 23 December
പ്രതിഷേധക്കാരെ തെരുവില്‍ തല്ലിയ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ഏറ്റില്ല, കേസെടുക്കാന്‍ ഉത്തരവ്
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ തെരുവില്‍ ഇറങ്ങി തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്യു…
Read More » - 23 December
കാട്ടുപന്നിയുടെ ആക്രമണം: യുവാവിന് പരിക്ക്
മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ. രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. Read Also : നവകേരള സദസ്സിനോടുള്ള…
Read More » - 23 December
നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലിലേക്ക് എത്തിച്ചത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ് ഗോലിയെറിയുന്നതിലും എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന…
Read More » - 23 December
ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം; കപ്പലിൽ തീപിടുത്തം
ന്യൂഡൽഹി: ഡ്രോൺ ആക്രമണത്തെ തുടർന്ന് അറബിക്കടലിൽ വ്യാപാരക്കപ്പലിൽ സ്ഫോടനവും തീപിടുത്തവും. ക്രൂവിൽ 20 ഇന്ത്യക്കാരും ഉൾപ്പെടുന്നു. തീപിടുത്തമുണ്ടായ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ പോർബന്തർ തീരത്ത് നിന്ന്…
Read More » - 23 December
ക്രിസ്തുമസ് – പുതുവത്സര വിപണി: പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ…
Read More » - 23 December
നിധിൻ പുല്ലൻ കസ്റ്റഡിയിൽ: പിടിയിലായത് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്
തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകർത്ത സംഭവത്തിലെ പ്രതി നിധിൻ പുല്ലൻ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവാണ് നിധിൻ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.…
Read More »