Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -29 January
ബാറില്‍ വെടിവയ്പ്, മാനേജര്‍ക്ക് വെടിയേറ്റു, 5 പേര് അറസ്റ്റില്‍ : സംഭവം നടന്നത് കേരളത്തില്‍
പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം…
Read More » - 29 January
സംസ്ഥാനത്തിനാവശ്യം കേരളീയം പോലുള്ള പരിപാടികള്‍, ഇതിനെ ധൂര്‍ത്തായി കാണേണ്ടതില്ല : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാര്…
Read More » - 29 January
രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി സിആര്‍പിഎഫിന്, ഉത്തരവ് പിണറായി സര്‍ക്കാരിന് കൈമാറി കേന്ദ്രം
തിരുവനന്തപുരം: രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി സിആര്‍പിഎഫിന്. സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറി. സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്.…
Read More » - 29 January
വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യം: യോഗി ആദിത്യനാഥ്
ലക്നൗ: സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെന്ന…
Read More » - 29 January
‘ഫോട്ടോ പ്രചരിപ്പിക്കും, പിതാവിനെ കൊല്ലും’: അൻവറിനെ കുടുക്കി പെൺകുട്ടിയുടെ മരണമൊഴി
കാസര്‍ഗോഡ്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ച സംഭവത്തിൽ പ്രതിയെ കുടുക്കി ഇരയുടെ മരണമൊഴി. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്…
Read More » - 29 January
ഗ്യാന്‍വാപി സര്‍വെ റിപ്പോര്‍ട്ട് വന്നതോടെ പലര്‍ക്കും കോടതിയില്‍ വിശ്വാസമില്ലാതെയായി
സഹാറന്‍പൂര്‍: ഗ്യാന്‍വാപി സര്‍വെ റിപ്പോര്‍ട്ട് വന്നതോടെ പലര്‍ക്കും കോടതിയില്‍ വിശ്വാസമില്ലാതായെന്ന് പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഖാരി അബ്രാര്‍ ജമാല്‍. കോടതിയെയും സര്‍ക്കാര്‍ ഏജന്‍സികളെയും ചോദ്യം ചെയ്യുന്നവര്‍ എന്തുകൊണ്ട്…
Read More » - 29 January
വിമാനത്താവളത്തില്‍ വന്‍ സുരക്ഷാവീഴ്ച്ച
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാവീഴ്ച്ച. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച…
Read More » - 29 January
‘ഏഴ് ദിവസത്തിനകം സി.എ.എ ഇന്ത്യയിലുടനീളം നടപ്പാക്കും, എന്റെ ഗ്യാരന്റി’: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
കൊൽക്കത്ത: അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസില്‍ ഞായറാഴ്ച നടന്ന…
Read More » - 29 January
പുല്ലിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിച്ചു: ദമ്പതികൾ വെന്തുമരിച്ചു
മംഗളൂരു: പുല്ലിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിച്ച ദമ്പതികൾ വെന്തുമരിച്ചു. കർണാടകയിലെ ബണ്ട്വാളിലാണ് സംഭവം. വൃന്ദ ദമ്പതികളായ ക്രിസ്റ്റീൻ കാർലോയും (70), ഭർത്താവ് ഗിൽബർട്ട് കാർലോയും (79) ആണ്…
Read More » - 29 January
പ്രണയത്തില്‍ നിന്ന് പിന്മാറിയ 15 കാരിയെ ഭീഷണിപ്പെടുത്തി, പെണ്‍കുട്ടി വിഷം കഴിച്ച് മരിച്ചു: അന്‍വര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ്…
Read More » - 29 January
വിവാഹ മോചന കേസ് നിലനില്‍ക്കെ ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി യുവാവ്
പത്തനംതിട്ട : വിവാഹ മോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയില്‍ ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ…
Read More » - 29 January
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി-ജെഡിയു സഖ്യം തകരും: പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ബിഹാറില്‍ രൂപീകരിച്ച ജനതാദള്‍ (യുണൈറ്റഡ്)-ബിജെപി സഖ്യംഅധികകാലം നിലനില്‍ക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുതിയ സഖ്യം 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനില്‍ക്കില്ലെന്നും…
Read More » - 29 January
ഐടി ഉദ്യോഗസ്ഥയെ കാമുകന് വെടിവെച്ച് കൊലപ്പെടുത്തി, വന്ദന കൊല്ലപ്പെട്ടത് ഹോട്ടല്‍ മുറിയില്‍ വെച്ച്
മുംബൈ: പൂനെയിലെ ഒരു ഹോട്ടലില്‍ ഐടി പ്രൊഫഷണലിനെ കാമുകന് വെടിവച്ചു കൊന്നു. ഹിഞ്ജവാദിയിലെ ഒരു പ്രശസ്ത ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വന്ദന ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ…
Read More » - 29 January
കോഴിക്കോട് ഒൻപതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിഷേധങ്ങൾക്കൊടുവിൽ അധ്യാപകനെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ്…
Read More » - 29 January
ഭൂമി കയ്യേറ്റം: മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് എതിരെ കേസ്
തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് റവന്യു വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്കി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തില്‍…
Read More » - 29 January
സംഗീത പരിപാടിക്കിടയിൽ തിക്കും തിരക്കും മൂലം സംഘർഷം, പെരിന്തല്‍മണ്ണയില്‍ നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജനത്തിരക്കുകാരണം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിക്കുകയും…
Read More » - 29 January
സംസ്ഥാനത്ത് സ്വർണവില ഉയരുന്നു
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 29 January
2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്ത ഭൂകമ്പത്തിന് പോലും തകർക്കാനാകില്ല: രാമക്ഷേത്ര നിർമ്മാണം അസാധാരണം
അയോധ്യ; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അസാധാരണമാം വിധമെന്ന് റിപ്പോർട്ട്. അതിശക്തമായ ഭൂകമ്പത്തിൽ പോലും ക്ഷേത്രം തകരില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്തമായ ഭൂകമ്പത്തെ പോലും…
Read More » - 29 January
അന്തരീക്ഷത്തിൽ ജലസാന്നിധ്യമുള്ള മറ്റൊരു ഗ്രഹം കൂടി! നിർണായക വിവരങ്ങൾ പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: അന്തരീക്ഷത്തിൽ ജലസാന്നിധ്യമുള്ള മറ്റൊരു ഗ്രഹം കൂടി കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. എക്സോ പ്ലാനറ്റായ ജിജെ 9827ഡിയുടെ അന്തരീക്ഷത്തിലാണ് ജലബാഷ്പം ഉണ്ടെന്ന് നാസ അറിയിച്ചത്.…
Read More » - 29 January
ഡൽഹിയിൽ വൻ സ്വർണവേട്ട: ഹോങ്കോങ്ങിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴിയെത്തിയത് 10 കോടി രൂപയുടെ സ്വർണം
ന്യൂഡൽഹി: തലസ്ഥാന നഗരിയെ ഒന്നടങ്കം ഞെട്ടിച്ച് വൻ സ്വർണവേട്ട. 10 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഡൽഹിയിൽ നിന്നും പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും പോസ്റ്റ് ഓഫീസ് വഴിയാണ്…
Read More » - 29 January
‘കേരളം മദ്യവരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നത് കുപ്രചാരണം, മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവ്:’ മന്ത്രി എംബി രാജേഷ്
തൃശൂർ: മദ്യത്തിൽ നിന്നുള്ള വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താരതമ്യേന കുറവായിട്ടും മദ്യത്തെ ആശ്രയിച്ചാണ് കേരളം കഴിഞ്ഞുകൂടുന്നതെന്ന കുപ്രചാരണമാണ് കഴിഞ്ഞ കുറേകാലങ്ങളായി നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.…
Read More » - 29 January
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന…
Read More » - 29 January
രാമനവമി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കും
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കാനൊരുങ്ങി ക്ഷേത്രം ട്രസ്റ്റ്. ഏപ്രിൽ 17നാണ് രാമനവമി. അതിനുമുമ്പ് തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.…
Read More » - 29 January
ഛത്തീസ്ഗഢിൽ മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതത്തിലേക്ക്
റായ്പൂർ: മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത്. റായ്പൂരിലെ ഗുഡിയാരി പ്രദേശത്ത്…
Read More » - 29 January
കൊളഗപ്പാറയിൽ പിടിയിലായ കടുവയുടെ ശിഷ്ടകാലം ഇനി തൃശ്ശൂരിൽ, കാലിനും പല്ലിനും നേരിയ പരിക്ക്
വയനാട് കൊളഗപ്പാറ ചൂരിമലയെ ഒന്നടങ്കം വിറപ്പിച്ച കടുവയുടെ ശിഷ്ടകാലം ഇനി തൃശ്ശൂരിൽ. തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലാണ് കടുവയെ എത്തിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് വനം വകുപ്പ് ഒരുക്കിയ കെണിയിൽ…
Read More »