Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -14 February
അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനു വേണ്ടി, ഐക്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദബി: അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിന് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ…
Read More » - 14 February
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള്‍ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള്‍ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
Read More » - 14 February
‘സ്കൂളില്‍ പൂജ നടത്തിയത് ചട്ടലംഘനം’:മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കും എതിരെ നടപടിയുണ്ടാകും
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി.എയ്ഡഡ് സ്കൂളില്‍ മാനേജറുടെ മകന്റെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കും എതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും.…
Read More » - 14 February
കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവർ, ചോദ്യങ്ങള്‍ക്കു പരിധികള്‍ ഉണ്ടാകണം: വിധു പ്രതാപ്
യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്
Read More » - 14 February
കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്
തൃശൂര്‍: കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണലൂര്‍ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത്. തൃശൂരില്‍ സുരേഷ് ഗോപി…
Read More » - 14 February
വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു: തൃശൂര്‍ സ്വദേശി പിടിയില്‍
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » - 14 February
4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം.…
Read More » - 14 February
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനായി ചുവരെഴുത്ത്
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനായി ചുവരെഴുത്ത് . സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പാണ് പ്രേമചന്ദ്രനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. അഞ്ചല്‍ പനയഞ്ചേരിയിലാണ് ചുവരെഴുത്ത് കാണപ്പെട്ടത്.…
Read More » - 14 February
പിറന്നാള്‍ ആഘോഷത്തിനിടെ ഗുണ്ടാ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും
ആലപ്പുഴ: കായംകുളത്ത് പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം പിടിയില്‍. ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. Read Also: ദേശീയ…
Read More » - 14 February
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ സംവിധായകന് പ്രിയദര്ശന്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ സംവിധായകന് പ്രിയദര്ശന് ആണെന്ന് ആരോപണം ഉന്നയിച്ച് കെ.ടി ജലീല്‍ എം.എല്‍.എ.…
Read More » - 14 February
എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഇന്ത്യയും യുഎഇയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റല്‍ പേയ്മെന്റ് പ്ളാറ്റ്ഫോമുകള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലെ…
Read More » - 14 February
യുഎഇയില്‍ ഭാരതത്തിന്റെ മെഗാ പ്രോജക്ടായ ഭാരത് മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദാബി: യുഎഇയില്‍ ഭാരതത്തിന്റെ മെഗാ പ്രോജക്ടായ ഭാരത് മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പ്രധാനമന്ത്രിയോടൊപ്പം…
Read More » - 14 February
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമിടാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു
കെയ്റോ: ലക്ഷങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്ന റഫയില്‍ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആശാവഹമായ…
Read More » - 14 February
ഏസർ ആസ്പയർ സെവൻ എ715: റിവ്യു
ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ…
Read More » - 14 February
കോഴിക്കോട്ടെ ഹണിട്രാപ്പ് സംഘം കളനാടുള്ള കടയുടമയെ കുടുക്കിയത് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റിലൂടെ, നഷ്ടമായത് ലക്ഷങ്ങൾ
കാസർഗോഡ്: മാങ്ങാട് സ്വദേശിയായ 59 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ മറ്റൊരു പരാതിയും. ഹണിട്രാപ്പ് സംഘത്തിലെ പ്രധാനികളായ കോഴിക്കോട് പെരുമണ്ണ…
Read More » - 14 February
ഓപ്പറേഷൻ ബേലൂർ മഗ്ന: ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന, നാലാം ദിവസവും നിരാശ
മാനന്തവാടി: ഓപ്പറേഷൻ ബേലൂർ മഗ്നയ്ക്കിടെ ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന. ബേലൂർ മഗ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്ന മോഴയാനയാണ് ദൗത്യ സംഘത്തെ ആക്രമിക്കാൻ പാകത്തിൽ പാഞ്ഞടുത്തത്. ബാവലി…
Read More » - 14 February
സിപിഎം- ഡിവൈഎഫ്ഐ ഭീഷണി,പൊലീസ് സുരക്ഷ വേണം: ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍
കൊച്ചി:കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാമനിര്‍ദ്ദേശം ചെയ്ത 7 അംഗങ്ങള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സിപിഎം, എസ്എഫ്ഐ,…
Read More » - 14 February
നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ തീപിടുത്തം, സംഭവം ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ
എറണാകുളം: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് പാൻട്രി…
Read More » - 14 February
അഗ്നിവീര്‍ റിക്രൂട്ട്മെന്റ്, ഏഴ് ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം: അവസാന തിയതി മാര്‍ച്ച് 21
കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മാന് (യോഗ്യത: 10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീര്‍…
Read More » - 14 February
വമ്പൻ ഹിറ്റായി വൈദ്യുത കാറുകൾ! വിൽപ്പനയിൽ മുൻപന്തിയിലെത്തി ഈ സംസ്ഥാനങ്ങൾ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ് വൈദ്യുത വാഹനങ്ങൾ. ചെലവ് കുറവും, പരിസ്ഥിതി സൗഹാർദ്ദവുമാണ് മറ്റുള്ളവയിൽ നിന്ന് വൈദ്യുത വാഹനങ്ങളെ വ്യത്യസ്തമാക്കുന്നത്. നിലവിൽ, വൈദ്യുത കാറുകൾ ഏറ്റവും…
Read More » - 14 February
ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക
വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള് നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍…
Read More » - 14 February
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ…
Read More » - 14 February
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് വി.മുരളീധരന്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്കി വരുന്ന ധനസഹായം നഷ്ടപ്പെടുത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍…
Read More » - 14 February
കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി
ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന് കുരുക്ക് മുറുകുന്നു. പേടിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. അതേസമയം, കമ്പനിക്കെതിരെ ഉയർന്നിട്ടുള്ള…
Read More » - 14 February
ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഛര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍…
Read More »