Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -29 January
ഭാര്യയുടെ മൂക്ക് വെട്ടി ഭര്ത്താവ്: പ്രതി ഒളിവില്, സംഭവം പോത്തൻകോട്
അനില്കുമാറിനു വേണ്ടിയുള്ള തിരച്ചില് പോലീസ് ഊർജ്ജിതമാക്കി.
Read More » - 29 January
സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു: നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു. കർണാടകയിലാണ് സംഭവം. അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലായിരുന്നു…
Read More » - 29 January
മൂത്തകുന്നം പാലത്തില് നിന്ന് പുഴയിലേയ്ക്ക് ചാടി എറണാകുളം സ്വദേശിനി ഷാലിമ, ഇനിയും കണ്ടെത്താനായില്ല
യുവതി കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിലേക്കാണ് ചാടിയത്.
Read More » - 29 January
‘ആകാശത്ത് റോഡ് നിര്മിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’: കടകം പള്ളിക്ക് മറുപടിയുമായി മന്ത്രി റിയാസ്
സ്മാര്ട്ട് റോഡ് വികസനത്തിന്റെ പേരില് ജനങ്ങളെ തടങ്കലിലാക്കുന്നുവെന്ന് കടകം പള്ളി
Read More » - 29 January
കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ: ഗായികയ്ക്ക് ദാരുണാന്ത്യം
വയറിലും പിൻഭാഗത്തുമായി ശരീരത്തില് അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ശസ്ത്രക്രിയ
Read More » - 29 January
യുജിസി കരട് രേഖ: രാഹുൽ ഗാന്ധി നുണപ്രചാരണം നടത്തുകയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സംവരണ നയത്തിലെ മാറ്റത്തിനായുള്ള യുജിസി കരട് രേഖയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി…
Read More » - 29 January
സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണം: ഹൈക്കോടതിയിൽ ഹർജി
കൊച്ചി: സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. എൻ പ്രകാശൻ എന്ന വ്യക്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്യാമ്പസുകളിലെ…
Read More » - 29 January
പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്: പ്രകാശ് രാജ്
എന്തുകൊണ്ട് സീതായനത്തെ കുറിച്ച് നാം സംസാരിക്കുന്നില്ല
Read More » - 29 January
‘കസിന്സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന് നോക്കിയപ്പോള്’: സ്വാസികയെ മുറിയില് പൂട്ടിയിട്ടു – വൈറലായി വീഡിയോ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക വിജയും നടന് പ്രേം ജേക്കബും വിവാഹിതരാവുന്നത്. പിന്നാലെ സിനിമാ താരങ്ങളെല്ലാം പങ്കെടുക്കുന്ന വിവാഹ വിരുന്നുകളും സംഘടിപ്പിച്ചു. ഓരോ സ്ഥലങ്ങളില്…
Read More » - 29 January
- 29 January
തിരുവനന്തപുരം സബ് ജയില് സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില് മരിച്ച നിലയില്
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ
Read More » - 29 January
മൂകാംബിക ദേവിയുടെ മുന്നില് വച്ച് കഥ പറഞ്ഞു, ഇനിയുള്ള ദിവസങ്ങള് കഥാപാത്രത്തിലേക്കുള്ള യാത്രയിൽ: അഭിലാഷ് പിള്ള
മൂകാംബിക ദേവിയുടെ മുന്നില് വച്ച് കഥ പറഞ്ഞു, ഇനിയുള്ള ദിവസങ്ങള് കഥാപാത്രത്തിലേക്കുള്ള യാത്രയിൽ: അഭിലാഷ് പിള്ള
Read More » - 29 January
അയാളുടെ മനസ്സില് അത്രയും വൃത്തികേടുകള്, തമിഴ് നടനിൽ നിന്നുമുണ്ടായത് മോശം അനുഭവം: നടി മാലാ പാർവ്വതി
അയാളുടെ മനസ്സില് അത്രയും വൃത്തികേടുകള്, തമിഴ് നടനിൽ നിന്നുമുണ്ടായത് മോശം അനുഭവം: നടി മാലാ പാർവ്വതി
Read More » - 29 January
കണ്ടല ബാങ്ക് ക്രമക്കേട്: സിപിഐ നേതാവ് ഭാസുരാംഗനും മകനും കോടതിയില് നിന്ന് തിരിച്ചടി
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില് മുന് സിപിഐ നേതാവും ബാങ്കിന്റെ മുന് പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എംഎല്എ കോടതി തള്ളി. ജാമ്യം…
Read More » - 29 January
വിവോ എക്സ്100 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ നിരവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. കിടിലൻ ഡിസൈനും അത്യാധുനിക ഫീച്ചറുകളുമാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും വിവോയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ കമ്പനി അടുത്തിടെ…
Read More » - 29 January
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റില്
കോഴിക്കോട്: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി പിണങ്ങി വീട്ടില് നിന്നിറങ്ങിയെ…
Read More » - 29 January
ആവേശത്തിരയിൽ ഓഹരി വിപണി, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആവേശത്തിരയിലേറി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഓഹരി വിപണി നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 29 January
‘കെ റെയില് വരും എന്ന് പറയുന്ന പോലെയല്ല, യൂണിഫോം സിവില് കോഡ് വന്നിരിക്കും, പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയുമില്ല
കണ്ണൂര്: ഇന്ത്യയില് യൂണിഫോം സിവില് കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘കെ റെയില് വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ…
Read More » - 29 January
ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ: പിഎം കിസാൻ ആനുകൂല്യത്തുക വർദ്ധിപ്പിക്കാൻ സാധ്യത
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യത്തെ കർഷകർ. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പിഎം കിസാൻ സമ്മാൻനിധിയുടെ അനുകൂല്യത്തുകയാണ്…
Read More » - 29 January
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 1.89 കോടി രൂപയുടെ സ്വർണം
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ നിന്നും 1.89 കോടി രൂപ വിലമതിക്കുന്ന 3 കിലോ…
Read More » - 29 January
പൂപ്പാറയില് ഇതരസംസ്ഥാനക്കാരിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില് മൂന്നുപേര് കുറ്റക്കാരെന്ന് കോടതി
കോട്ടയം: പൂപ്പാറയില് ഇതരസംസ്ഥാനക്കാരിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില് മൂന്നുപേര് കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാര്, ശ്യാം എന്നിവരാണ് കേസിലെ പ്രതികള്. ഇവര് കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. ദേവികുളം…
Read More » - 29 January
പ്രതിരോധ രംഗത്ത് കരുത്തറിയിക്കാൻ ഭാരതം, റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കും
ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി…
Read More » - 29 January
കൊടും തണുപ്പിലും സഞ്ചാരികളെ വരവേറ്റ് മൂന്നാർ! താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത്
പ്രകൃതി സൗന്ദര്യം കൊണ്ടും കാലാവസ്ഥ കൊണ്ടും മറ്റ് പ്രദേശങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ സ്ഥലമാണ് മൂന്നാർ. അതുകൊണ്ടുതന്നെ ചൂടിൽ നിന്ന് രക്ഷ നേടാൻ മിക്ക ആളുകളും മൂന്നാറിലേക്ക്…
Read More » - 29 January
വീണയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്നത് രാംലല്ലയ്ക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ, ഫീസ് ദശലക്ഷങ്ങൾ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ…
Read More » - 29 January
കേരള-അയോധ്യ സ്പെഷ്യൽ ട്രെയിൻ: ആദ്യ സർവീസ് നാളെ, സ്റ്റോപ്പുകൾ അറിയാം
പാലക്കാട്: കേരളത്തിൽ നിന്നും രാമനഗരിയായ അയോധ്യയിലേക്കുള്ള ആദ്യത്തെ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. നാളെ വൈകിട്ട് ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ഒലവങ്കോട്…
Read More »