Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -7 January
ഡൽഹിയിൽ അതിശൈത്യം: അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ അവധി വീണ്ടും നീട്ടി
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം രൂക്ഷമായതോടെ സ്കൂളുകൾക്ക് നൽകിയിരുന്ന അവധി വീണ്ടും ദീർഘിപ്പിച്ചു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവൻ സ്കൂളുകൾക്കും…
Read More » - 7 January
ലോറി ഡ്രൈവര്മാര് അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു: ലോറി ഡ്രൈവര്മാര് അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്ണാടകയിലെ ലോറി ഡ്രൈവര്മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല് സംസ്ഥാനത്തുടനീളം ഡ്രൈവര്മാര് പണിമുടക്കുമെന്ന് ഫെഡറേഷന് ഓഫ് കര്ണാടക ലോറി…
Read More » - 7 January
ചരക്കുനീക്കത്തിലൂടെ നേടിയത് ലക്ഷങ്ങളുടെ വരുമാനം! കണക്കുകൾ പുറത്തുവിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ
ഇന്ത്യൻ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ചരക്കുനീക്കം. ചരക്കുനീക്കത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടിയിരിക്കുകയാണ് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ…
Read More » - 7 January
മക്കള്ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്ശിച്ച് സുരേഷ് ഗോപി, തൃശൂരില് പ്രതീക്ഷ അര്പ്പിച്ച് ബിജെപി
തൃശൂര്: തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്ശിച്ചതിന്റെ അപൂര്വ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച് സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിര്ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ…
Read More » - 7 January
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി ടാറ്റ മോട്ടോഴ്സ്! പഞ്ച് ഇവി ബുക്കിംഗിന് തുടക്കം
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി മുന്നേറുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇലക്ട്രിക് കാർ വിപണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ടാറ്റ മോട്ടോഴ്സിന്…
Read More » - 7 January
കറുത്ത പൊന്നിന് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്! കേരളത്തിലെ കർഷകർക്ക് വീണ്ടും നല്ലകാലം
ഉത്തരേന്ത്യൻ വിപണികളിൽ കുരുമുളക് വില കുതിച്ചുയർന്നതോടെ കേരളത്തിലെ കർഷകർക്ക് ഇരട്ടി ലാഭം. പുതുവർഷത്തിൽ കിലോയ്ക്ക് 25 രൂപ വരെയാണ് കറുത്ത പൊന്നിന്റെ വില ഉയർന്നിരിക്കുന്നത്. കേരളത്തിലെ വിപണിയിലും …
Read More » - 7 January
പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി
കാസര്ഗോഡ്: സിവില് പോലീസ് ഓഫീസറെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. കാസര്ഗോഡ് എ.ആര് ക്യാമ്പിലെ സിപിഒ സുധീഷ് ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രി കെട്ടിടത്തിന്…
Read More » - 7 January
അയോദ്ധ്യയിലെ മഹര്ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നുള്ള സര്വീസുകള് അടുത്ത ആഴ്ചമുതല്
ലക്നൗ: അയോദ്ധ്യയിലെ മഹര്ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നുള്ള പതിവ് സര്വീസുകള് ഒരാഴ്ചയ്ക്കുള്ളില് ആരംഭിക്കുമെന്ന് വൃത്തങ്ങള്. വിമാനങ്ങളുടെ എണ്ണത്തിലും വര്ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്…
Read More » - 7 January
സാധാരണക്കാരെ ലക്ഷ്യമിട്ട് ഐടെൽ! 7000 രൂപ റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ എത്തി
സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഐടെൽ. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വിപണി വിഹിതം നേടാൻ ഐടെലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തുച്ഛമായ വിലയിൽ ആകർഷകമായ…
Read More » - 7 January
വിസ രഹിത പ്രവേശനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ
വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. രാജ്യത്ത് പ്രവേശിക്കാൻ ഇനി ആർക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനത്തിനുശേഷം…
Read More » - 7 January
അയോദ്ധ്യയില് പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന് ശ്രീനിവാസന്
എറണാകുളം: അയോദ്ധ്യയില് പൂജിച്ച അക്ഷതം നടന് ശ്രീനിവാസന് ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന് കെ. എസ്.കെ. മോഹന്, തപസ്യ സെക്രട്ടറിയും സിനിമ – സീരിയല് ആര്ട്ടിസ്റ്റുമായ ഷിബു…
Read More » - 7 January
കേരളത്തിന് വീണ്ടും തിരിച്ചടി, കടമെടുപ്പ് പരിധിയില് 5600 കോടി രൂപ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്ക്കാര്. അവസാനപാദ കടമെടുപ്പ് പരിധിയില് 5600 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമ പെന്ഷന് വിതരണമടക്കമുള്ള വര്ഷാന്ത്യ ചെലവുകളിലും…
Read More » - 7 January
ഇടിവിൽ തുടർന്ന് സ്വർണവില! നിരക്കിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 7 January
ബിഎസ്എൻഎൽ 4ജി ഈ വർഷം അവതരിപ്പിച്ചേക്കും! ആദ്യം എത്തുക ഉത്തരേന്ത്യയിൽ
രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന്റെ 4ജി സേവനം ഈ വർഷം എത്തും. ആദ്യ ഘട്ടത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്താൻ സാധ്യത.…
Read More » - 7 January
കല്യാൺ ജ്വല്ലേഴ്സ് ഇനി രാമജന്മ ഭൂമിയിലും, ഈ വർഷം ഷോറൂം തുറക്കും : കുതിച്ചുയർന്ന് അയോധ്യയിലെ ഭൂമിവില
ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്സിന്റെ 250- ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന്…
Read More » - 7 January
രാജ്യത്ത് ഈ ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കും! 2024-ലെ ഡ്രൈ ഡേകൾ ഏതൊക്കെയെന്ന് അറിയാം
പുതുവർഷം ആരംഭിച്ചതോടെ ഓരോ മാസവും എത്ര അവധി ദിനങ്ങൾ ഉണ്ടെന്ന് പട്ടിക ഇതിനോടകം സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും മറ്റും അവധികൾ ഉള്ളതുപോലെ ഓരോ മാസവും പ്രത്യേക…
Read More » - 7 January
വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് മനപ്പൂർവ്വമുള്ള കൊലപാതകശ്രമമെന്ന് എഫ്ഐആർ
ഇടുക്കി: വണ്ടിപ്പെരിയാര് പീഡനക്കേസിലെ പെണ്കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കോടതി കുറ്റവിമുക്തനാക്കിയ പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്പിച്ച സംഭവം കൊലപാതക ശ്രമമായിരുന്നുവെന്ന് എഫ്ഐആർ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കേസിൽ കോടതി കുറ്റ…
Read More » - 7 January
എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനുമായി വ്യവസായ വകുപ്പ്! ഏകദിന ശിൽപ്പശാലകൾ സംഘടിപ്പിക്കും
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനിന് തുടക്കമിടാനൊരുങ്ങി വ്യവസായ വകുപ്പ്. തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വിദഗ്ധരുടെ…
Read More » - 7 January
രാജസ്ഥാനെയും അയോധ്യയെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉടൻ! സൂചന നൽകി ഇന്ത്യൻ റെയിൽവേ
ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ സാധ്യത. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. രാമ ജന്മഭൂമിയായ അയോധ്യയുമായി…
Read More » - 7 January
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 5 ദിവസം ഹോം ഐസലേഷൻ: കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി മഹാരാഷ്ട്ര സർക്കാർ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയി തിരികെ എത്തുന്നവർക്കും,…
Read More » - 7 January
ഒറ്റയ്ക്ക് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ബ്യൂട്ടിപാര്ലര് ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബ്യൂട്ടിപാർലർ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ‘ലേഡിസോൾ’ ബ്യൂട്ടിപാർലർ ഉടമയായ ജി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 January
ഭൂകമ്പത്തിൽ വിറങ്ങലിച്ച് ജപ്പാൻ! മരണസംഖ്യ 100 കവിഞ്ഞു, കാണാതായത് 240-ലധികം പേരെ
പുതുവർഷ ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലാണ് ഭൂകമ്പം കൂടുതൽ നാശനഷ്ടം വിതച്ചത്. ഈ മേഖലയിൽ ഭൂകമ്പത്തെ തുടർന്ന് ജീവൻ നഷ്ടമായവരുടെ…
Read More » - 7 January
വസ്തു വാങ്ങി നൽകാമെന്ന് പറഞ്ഞ് അമേരിക്കയിലുള്ള സ്വന്തം സഹോദരനെ കബളിപ്പിച്ചു തട്ടിയെടുത്തത് ഒന്നേകാൽ കോടി, അറസ്റ്റ്
കൊച്ചി: അമേരിക്കയിലുള്ള ജ്യേഷ്ഠ സഹോദരനെ വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 1.15 കോടി രൂപ. ഒടുവിൽ കള്ളം പൊളിഞ്ഞതോടെ അനുജനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 7 January
സംസ്ഥാനത്ത് ഇന്നും മഴ ദിനം: മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യൂനമർദ്ദ…
Read More » - 7 January
പിതാവ് ആത്മഹത്യ ചെയ്തു, മാതാവിനെ സ്വന്തമാക്കാൻ സിദ്ധൻ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചു
കുമരകം: അമ്മയെ സ്വന്തമാക്കാന് കുട്ടികളെ കൊലപ്പെടുത്താന് ശ്രമിച്ച മന്ത്രവാദിയായ നാട്ടുവൈദ്യന് അറസ്റ്റില്. എരുമേലി കനകപ്പാലം ഐഷാ മന്സിലില് അംജത്ഷാ ആണ് കേസില് അറസ്റ്റിലായത്. ഒന്പത് വയസുള്ള ആണ്കുട്ടിയെയും…
Read More »