Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -4 February
സംസ്ഥാനത്ത് അരി വില ഉയരാൻ സാധ്യത: ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില വർദ്ധിക്കാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഉത്സവ സീസണുകൾ വരാനിരിക്കുന്നതിനാൽ അരി വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര…
Read More » - 4 February
ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കള്‍, ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടും: സുന്നി നേതാവ്
ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്
Read More » - 4 February
പത്തനംതിട്ടയിൽ സ്കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കൊടും പീഡനപരമ്പര: 18 പ്രതികള്‍
പത്തനംതിട്ട: സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോൾ പുറത്തായത് പീഡന വിവരം. പത്തനംതിട്ടയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും…
Read More » - 4 February
വെബ് വേർഷനിലും ഇനി വാട്സ്ആപ്പ് സുരക്ഷിതം! ചാറ്റ് ലോക്ക് ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യക്തിഗത ഡാറ്റയും, സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തൻ ഫീച്ചറുകളാണ് ഓരോ അപ്ഡേറ്റിലും ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ വാട്സ്ആപ്പിന്റെ വെബ്…
Read More » - 4 February
കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യമാനേജ്മെന്റിന്റെ പിടിപ്പുകേട്
ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന് നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ്…
Read More » - 4 February
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഹെഡ് ഓഫീസ് സീൽ ചെയ്തു, നടപടി ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ
തൃശ്ശൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി അന്വേഷണം നേരിടുന്ന ഹൈറിച്ചിന്റെ ഹെഡ് ഓഫീസ് സീൽ ചെയ്തു. തൃശ്ശൂരിലെ വല്ലച്ചിറയിലുള്ള ഹെഡ് ഓഫീസാണ് സീൽ ചെയ്തത്. കളക്ടറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 4 February
എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തി: അധ്യാപകനെതിരെ പരാതി
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തുന്നത്.
Read More » - 4 February
90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം
അതിപുരാതന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 90,000 വർഷമാണ് ഈ നടപ്പാതയുടെ…
Read More » - 4 February
എം ലീലാവതി ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് തള്ളിയതെന്ന സച്ചിദാനന്ദന്റെ വാദത്തിന് തിരിച്ചടി
കൊച്ചി: ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയില്‍ അടിമുടി ദുരൂഹത. ഡോ.എം ലീലാവതി ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയുടെ…
Read More » - 4 February
പൂച്ചയെ ഭക്ഷിച്ച സംഭവം: കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ കണ്ടെത്തി
കോഴിക്കോട്: മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിനെ കണ്ടെത്തി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കുതിരവട്ടം…
Read More » - 4 February
അക്കാദമിയുടെ നഷ്ടപരിഹാരം എനിക്കു വേണ്ട: നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
Read More » - 4 February
‘മണിച്ചിത്രത്താഴ് യഥാര്‍ത്ഥത്തില്‍ ആലുംമൂട്ടില്‍ കുടുംബത്തിലെ കൊലപാതകം’: സിനിമയിലെ ജാതീയതയെക്കുറിച്ച് സ്വാമിസച്ചിദാനന്ദ
കലാഭവന്‍ മണിക്ക് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നേരിട്ട് പോയി കണ്ടിരുന്നു.
Read More » - 4 February
എഴുത്തുകാര്‍ക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നത് ഫ്യൂഡല്‍ കാലത്തെ പോലെ, ചുള്ളിക്കാടിനോട് മാപ്പ് പറഞ്ഞ് അശോകന് ചരുവില്‍
തൃശൂര്‍: സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് വിമര്‍ശനം ഉന്നയിച്ച ബാലചന്ദ്രന് ചുള്ളിക്കാടിനെ പിന്തുച്ചും വിമര്‍ശിച്ചും എഴുത്തുകാര്‍ രംഗത്ത്…
Read More » - 4 February
നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു: ഇന്ത്യൻ എംബസിയിലെ പാക് ചാരനെ അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ സേന
ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റ് അറസ്റ്റിൽ. തീവ്രവാദ വിരുദ്ധ സേനയാണ് നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച ഏജന്റിനെ പിടികൂടിയത്. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനാണ്…
Read More » - 4 February
70 ലക്ഷം ലോട്ടറി അടിച്ച് നാലാം മാസം ആത്മഹത്യ: വിവേകിന്റെ ഭാര്യ ഏഴ് മാസം ഗർഭിണി, ആത്മഹത്യയുടെ കാരണം പറഞ്ഞ് ബന്ധുക്കൾ
കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ 70 ലക്ഷം രൂപ അടിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ബീച്ച്…
Read More » - 4 February
വിവാഹവാർഷികത്തിൽ ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ഫോട്ടോ പങ്കുവെച്ചു: ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തൻ്റെ എട്ടാം വർഷത്തെ വിവാഹ വാർഷികത്തിന് ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നാലെ…
Read More » - 4 February
അമ്പമ്പോ! എന്തൊരു വിലക്കയറ്റം: ജയിൽ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നു
തിരുവനന്തപുരം: ജയിലിലെ ഭക്ഷണ വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. 21 വിഭവങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. വില വർദ്ധനയുമായി…
Read More » - 4 February
വിനോദയാത്രയ്ക്ക് പോയ യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വൈപ്പിന്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക്…
Read More » - 4 February
പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല; പുതിയ മാറ്റങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍…
Read More » - 4 February
ജനങ്ങളെ ഭീതിയിലാഴ്ത്തി അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി
തൃശൂര്‍; അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയില്‍. അതിരപ്പിള്ളി പ്ലാന്റേഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു. പത്താം ഡിവിഷനില്‍ താമസിക്കുന്ന സാമിന്റെ…
Read More » - 4 February
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച ആളെ പിടിച്ചപ്പോൾ കള്ളൻ ഹെഡ് കോൺസ്റ്റബിൾ: ഏഴരപ്പവൻ സ്വർണം കണ്ടെടുത്തു
ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുന്ന കളളൻ പിടിയിൽ. തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശബരിഗിരി (41)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും…
Read More » - 4 February
ഭാര്യ തന്നെ അവഗണിക്കുന്നതിന് പിന്നില്‍ അവിഹിതബന്ധമെന്ന് സംശയം, 40കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍…
Read More » - 4 February
‘ഒരു ലോൺ പോലും കിട്ടുന്നില്ല, ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും’: വീണ്ടും ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ഗണേഷ് കുമാർ
തിരുവനന്തപുരം: ലാഭമല്ലാത്ത കെഎസ്ആർടിസി റൂട്ടുകൾ റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശമ്പള –…
Read More » - 4 February
‘ഞാൻ സ്വീകരിച്ചിട്ടുമില്ല നിരാകരിച്ചിട്ടുമില്ല’: കേരളഗാനം വിദഗ്ധസമിതി തീരുമാനിക്കുമെന്ന പ്രതികരണവുമായി സച്ചിദാനന്ദൻ
തിരുവനന്തപുരം: കേരളഗാനത്തിനായി വരികള്‍ എഴുതിയ തന്നെ അപമാനിച്ചെന്ന പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തില്‍ പ്രതികരിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്. ശ്രീകുമാരന്‍ തമ്പിയുടെ…
Read More » - 4 February
കേരളം കടക്കെണിയിലായിട്ടും മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപ
തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അനാവശ്യമായി പണം ചെലവഴിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന…
Read More »