Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -9 January
ബ്രസീലിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം: 25 പേർ മരിച്ചു
ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് അപകടം നടന്നത്. അപകടത്തിൽ 25 പേർ മരിച്ചു.…
Read More » - 9 January
ഫേസ്ബുക്കിൽ ശ്രദ്ധ നേടിയ ബീന സണ്ണി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശി മരിച്ച നിലയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലെ ഫേക്ക് ഐഡി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേലാറ്റൂർ പുല്ലിക്കുത്ത് വരിക്കോട്ടിൽ ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്.…
Read More » - 9 January
ഫ്ലാഗ്ഷിപ്പ് ഗാലക്സി സ്മാർട്ട്ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം, ഒപ്പം സ്പെഷ്യൽ ഓഫറുകളും
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഓരോ വർഷവും വ്യത്യസ്തവും നൂതനവുമായ ഹാൻഡ്സെറ്റുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. ഇപ്പോഴിതാ സാംസംഗിന്റെ ഫ്ലാഗ്ഷിപ്പ്…
Read More » - 9 January
‘പട്ടാളക്കാരൻ്റെ കാൽ പോലീസ് അടിച്ചൊടിച്ചു’: ഇടപെട്ട് സൈന്യം, സൈനിക ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: പോലീസ് മര്‍ദ്ദനത്തില്‍ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍…
Read More » - 9 January
ഇന്തോനേഷ്യയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.7 തീവ്രത, ആളപായമില്ല
ഇന്തോനേഷ്യയെ ഭീതിയിലാഴ്ത്തി ഭൂചലനം. ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിലാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപുകളിൽ ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ…
Read More » - 9 January
ഗവർണക്കെതിരെ ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി: കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.…
Read More » - 9 January
ഇന്ത്യ സഖ്യത്തിൽ കല്ലുകടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 4 സീറ്റുകൾ വേണം: ആവശ്യത്തിൽ ഉറച്ച് ആം ആദ്മി
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഡൽഹി കൂടാതെ ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് ആം ആദ്മിയുടെ…
Read More » - 9 January
അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ എത്തും: പുതിയ മാറ്റത്തിന് തുടക്കമിട്ട് യുപി സർക്കാർ
ലക്നൗ: അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങും. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് അയോധ്യയിലുടനീളം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ക്ഷേത്ര നഗരങ്ങളായ…
Read More » - 9 January
ടിബറ്റിന് ഇനി പുതിയ പേര്! വേറിട്ട മാറ്റങ്ങളുമായി ചൈനീസ് ഭരണകൂടം
ബുദ്ധമത വിശ്വാസികളുടെ പുണ്യഭൂമികളിൽ ഒന്നായ ടിബറ്റിന് ഇനി പുതിയ പേര്. ‘ലോകത്തിന്റെ മേൽക്കൂര’ എന്ന വിശേഷണമുള്ള ടിബറ്റൻ പീഠഭൂമിക്ക് സ്വയംഭരണാവകാശം നൽകിയിട്ടുണ്ടെങ്കിലും, ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » - 9 January
കാരുണ്യം പദ്ധതി ഉദ്ഘാടനം: ഗവർണർ ഇന്ന് ഇടുക്കിയിൽ, ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം
ഇടുക്കി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇടുക്കിയിൽ എത്തിയത്.…
Read More » - 9 January
സംസ്ഥാനത്ത് ഇന്നും മഴ തുടരും: ജില്ലകൾക്ക് പ്രത്യേക അലർട്ടുകൾ ഇല്ല
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 9 January
രാമനഗരിയിലേക്ക് ഇനി വിമാനത്തിൽ എത്താം! നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ
രാമനഗരിയായ അയോധ്യയിലേക്കുള്ള ടിക്കറ്റ് ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് എയർലൈനുകൾ. ജനുവരി 22ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ…
Read More » - 9 January
പ്രണയം നടിച്ച് പലതും കൈക്കലാക്കി, ശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറി, യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ പരാതി
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ പരാതി. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്റെ (23) ആത്മഹത്യക്ക് പിന്നിൽ പ്രണയ പരാജയമാണെന്ന് ആരോപിച്ച…
Read More » - 9 January
തമിഴ്നാട്ടിൽ ഇന്ന് സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക്, ദീർഘദൂര സർവീസുകൾ അനിശ്ചിതത്വത്തിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാർ പണിമുടക്കും. സിഐടിയു, എഐഡിഎംകെ യൂണിയനായ എടിപി എന്നിവയിൽ അംഗങ്ങളായ സർക്കാർ ബസ് ജീവനക്കാരാണ് ഇന്ന് പണിമുടക്കിന്…
Read More » - 9 January
സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്.…
Read More » - 9 January
ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം, പുതിയ നീക്കത്തിന് തുടക്കമിട്ട് പിഎസ്സി
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേരള പിഎസ്സി. പിഎസ്സി നടത്തുന്ന അഭിമുഖം, ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന, കായിക ക്ഷമത പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക…
Read More » - 9 January
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇനി ഇന്ത്യയും! ഗഗൻയാൻ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ്
തിരുവനന്തപുരം: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ് നടത്താനൊരുങ്ങി ഐഎസ്ആർഒ. യാത്രികരില്ലാതെയാണ് ആദ്യ പറക്കൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പറക്കലിൽ…
Read More » - 9 January
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ രണ്ടു പ്രതിഷ്ഠകളുടെ രഹസ്യം
കേരളത്തിലെ കാളീക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രം എന്നതിനോടൊപ്പം തന്നെ, ആചാരവൈവിധ്യങ്ങളുടെ കേളീഗൃഹം കൂടിയാണ് കൊടുങ്ങല്ലൂർ. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിൽ…
Read More » - 9 January
യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം
കൊച്ചി : ലോഡ്ജില്‍ താമസിക്കാന്‍ എത്തിയ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം. കൊച്ചിയിലാണ് സംഭവം. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്,…
Read More » - 9 January
കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാന്‍ അനുമതി നല്കി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. എല്ലാ…
Read More » - 9 January
ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ശ്വേത മേനോനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സിനിമാ താരം ശ്വേത മേനോനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. താരം ലക്ഷദ്വീപിന്റെ യഥാര്‍ത്ഥ…
Read More » - 8 January
സ്ത്രീകൾക്ക് ആരോഗ്യവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന 6 സൂപ്പർഫുഡുകൾ ഇവയാണ്
സ്ത്രീകളെ ആരോഗ്യത്തോടെയും, സൗന്ദര്യത്തോടെയും നിലനിറുത്താൻ സഹായിക്കുന്ന ചില സൂപ്പർഫുഡുകൾ ഇതാ. പാൽ: കൊഴുപ്പ് കുറഞ്ഞ പാൽ ഓരോ സ്ത്രീയുടെയും ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. വൈറ്റമിൻ ഡിയും കാൽസ്യവും പാലിൽ…
Read More » - 8 January
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് പ്രസവം നടത്തണം: ആവശ്യവുമായി ഗര്‍ഭിണികൾ, സമ്മർദ്ദമെന്ന് ഡോകടർമാർ
പതിനഞ്ചോളം പേര് ഇപ്പോള്‍ തന്നെ അഭ്യാര്‍ത്ഥന നടത്തിയിട്ടുണ്ട്.
Read More » - 8 January
ഈ എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ സെക്സ് ഡ്രൈവ് വർദ്ധിപ്പിക്കും: വിശദമായി മനസിലാക്കാം
ലോകത്തിലെ മിക്കവാറും എല്ലാ ആളുകളും അവരുടെ ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും സമ്പന്നമാക്കാനും ആഗ്രഹിക്കുന്നു. സെക്സ് ഡ്രൈവ് വർധിപ്പിക്കാൻ പുരുഷന്മാരും സ്ത്രീകളും പല വഴികൾ ഉപയോഗിക്കുന്നു. വയാഗ്രയേക്കാൾ മികച്ച…
Read More » - 8 January
പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവം: പെൺകുട്ടിക്കെതിരെ പരാതിയുമായി കുടുംബം
തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയത്, പ്രണയ പരാജയത്തെ തുടർന്നാണെന്നും…
Read More »