Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -16 June
സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്ററുകൾ വച്ച് തുടങ്ങി : ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് ഇനി പണം മുൻകൂർ അടയ്ക്കണം
കൊച്ചി : സംസ്ഥാനത്ത് സ്മാര്‍ട്ട് മിഷന് പദ്ധതി പ്രകാരം വീണ്ടും സ്മാര്‍ട്ട് മീറ്ററുകൾ വച്ച് തുടങ്ങി. ഫോര്‍ട്ട് കൊച്ചി തുരുത്തിയിലാണ് വീടുകളില്‍ സ്മാർട്ട് മീറ്റര്‍ ഘടിപ്പിക്കാന്‍ ജീവനക്കാര്‍…
Read More » - 16 June
സ്വർണവിലയിൽ വീണ്ടും ഇടിവ്: ഒരു പവന്റെ വിലയറിയാം
കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി താഴ്ന്നു. ഗ്രാമിന്…
Read More » - 16 June
ഫേസ്ബുക്കില്‍ നിരവധി യുവാക്കളെ ‘തേച്ച’ അശ്വതി അച്ചു ഒടുവില്‍ പിടിയില്‍: ആളെ കണ്ടു ഞെട്ടി പോലീസ്
ശാസ്താംകോട്ട : യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം…
Read More » - 16 June
കോവിഡ് വാക്സിനേഷൻ : സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി വാക്സിന് ബുക്ക് ചെയ്യാം
ന്യൂഡൽഹി : കോവിന്‍ പോര്‍ട്ടലിനു പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാം. ഇതിനായി ലഭിച്ച 125 അപേക്ഷകരില്‍ നിന്നു 91…
Read More » - 16 June
24 ലിറ്റർ ചാരായവും 15 ലിറ്റർ കോടയുമായി കൊലക്കേസ് പ്രതി പിടിയിൽ
ഹരിപ്പാട്: കൊലക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം പിടികൂടി. ചേപ്പാട് ഏവൂർ നോർത്ത് പുത്തൻവീട്ടിൽ വൈശാഖിന്റെ (26) വീട്ടിൽ നിന്നാണ് 24 ലിറ്റർ ചാരായവും 15 ലിറ്റർ…
Read More » - 16 June
പത്തനാപുരം പാടത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിൽ: ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: പത്തനാപുരം പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മ്മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാന്റ് ജലാറ്റിന്‍…
Read More » - 16 June
‘വാർത്തയുണ്ടാക്കാനായുള്ള ചോദ്യംചെയ്യലിന് ഇനി മുതല്‍ ഹാജരാകില്ല’: കുഴല്‍പ്പണക്കേസില്‍ നിലപാട് മാറ്റി ബിജെപി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തില്‍ നിലപാട് മാറ്റി ബി.ജെ.പി. ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതല്‍ ഹാജരാകില്ലെന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍…
Read More » - 16 June
‘ദലീമയ്ക്ക് പാട്ടു പാടാമെങ്കില്‍ തനിക്കെന്തു കൊണ്ട് പാട്ടു പാടിക്കൂടാ…’: പൊട്ടിത്തെറിച്ച് രമ്യ ഹരിദാസ്
ആലത്തൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണം അതിരു കടന്നതാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. തനിക്കെതിരെ വ്യാപക അധിക്ഷേപം നടക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ജില്ലാ…
Read More » - 16 June
നിർമ്മാണ മേഖലകൾ സ്തംഭിക്കുന്നു, സിമെന്റിന്റെ വില കുത്തനെ ഉയർന്നു
വടക്കഞ്ചേരി: സംസ്ഥാനത്ത് സിമെന്റ് വില കുത്തനെ ഉയർന്നതോടെ നിർമ്മാണമേഖലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ലോക്ഡൗണിന്റെ മറവിലാണ് സിമന്റ് വില കുതിച്ചുയരുന്നത്. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം…
Read More » - 16 June
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വർണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കഴിഞ്ഞ ദിവസം മൂന്നു പേരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കോട്ടക്കൽ,…
Read More » - 16 June
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 16 June
അഞ്ചുവര്‍ഷ വിസക്കാര്‍ക്ക് ആശ്വാസ വാർത്തയുമായി ദുബായ്
ദുബൈ: അഞ്ചുവര്‍ഷ വിസക്കാര്‍ക്കും യാത്രക്ക് അനുമതി നൽകി ദുബായ്. യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സില്‍വര്‍ വിസ (അഞ്ചുവര്‍ഷ വിസ)ക്കാര്‍ക്കും വരാമെന്ന്…
Read More » - 16 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂടിയത്. ഈ മാസം ഇത് ഒമ്പതാം തവണയാണ് ഇന്ധന വില…
Read More » - 16 June
‘കാർന്ന് തിന്നാനാണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാനാണ് തീരുമാനമെന്ന് ഗീർവാണമടിച്ച ഐഷ സുൽത്താന കോടതിയിൽ നൽകിയത് മാപ്പപേക്ഷ’
തൃശൂർ: ‘കാർന്ന് തിന്നാനാണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം’ എന്ന് ചാനലിൽ ഗീർവാണമടിച്ച ഐഷ സുൽത്താനയെ പരിഹസിച്ച് സന്ദീപ് വാര്യർ. വലിയ രീതിയിൽ താണ്ഡവമാടും എന്ന് വീരവാദമടിച്ച…
Read More » - 16 June
കോളേജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറ: വിധിയിൽ വ്യക്തത വരുത്തി ഹൈക്കോടതി
ന്യൂഡൽഹി: തീപ്പൊരി പ്രസംഗവും വഴിതടയലും യു.എ.പി.എ കുറ്റമല്ലെന്ന് ഡൽഹി ഹൈക്കോടതി. ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്നും ഹൈക്കോടതി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന…
Read More » - 16 June
പിളരുന്ന കോൺഗ്രസ് : സുധാകരനൊപ്പം ഗ്രൂപ്പ് നേതാക്കളുടെ ഒഴുക്ക്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരും
കോട്ടയം: കെ സുധാകരന്റെ വ്യക്തി പ്രഭാവം കോൺഗ്രസിലെ ഗ്രൂപ്പ് ഭിന്നതകൾക്ക് വഴിയൊരുക്കുന്നു. കെ.പി.സി .സി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടതോടെ എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന്…
Read More » - 16 June
23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടി
സെയിന്റ് പീറ്റേഴ്സ്ബർഗ് : റൊണാൾഡോയുടെ 23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപ്പോർട്ട്. താരം കോക്കോകോളയുടെ കുപ്പികൾ എടുത്തുമാറ്റുന്നതിന്റെ…
Read More » - 16 June
മരുന്നില്ല, ഭക്ഷണമില്ല, അനുവദിച്ച പെൻഷനുമില്ല: എച്ച് ഐ വി രോഗികൾ തീരാ ദുരിതത്തിലേക്ക്
കൊച്ചി: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് സമാനമായി സംസ്ഥാനത്തെ എച്ച് ഐ വി രോഗികൾക്കും അർഹതപ്പെട്ട പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലുള്ള പെന്ഷന്…
Read More » - 16 June
രേവതി സമ്പത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകൻ രാജേഷ് ടച്ച്റിവര്
കൊച്ചി: നടി രേവതി സമ്പത്ത് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന് രാജേഷ് ടച്ച്റിവര്. യാതൊരു നിയമസംവിധാനവും ഉപയോഗിക്കാതെ തനിക്കും നടന് ഷിജുഖാനുമെതിരെ രേവതി സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 16 June
ബെവ് ക്യൂ ആപ്പ് വഴി മദ്യവിതരണം : ഫെയര്‍കോഡ് കമ്പനി പ്രതിനിധികളുമായി സർക്കാർ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വിതരണം ഉടൻ തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ…
Read More » - 16 June
അമ്മയ്ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകുമ്പോൾ അതിലെ അംഗങ്ങൾക്ക് അത് സ്വന്തം വീട് പോലെയാണ്: ബാബുരാജ്
കൊച്ചി: ഒരു കാലത്ത് അമ്മ എന്ന ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയെ ആരും അംഗീകരിച്ചില്ലെന്നും ഒരിക്കൽ മുകേഷ് ഒരു പ്രസംഗത്തിൽ പറഞ്ഞ വാചകം തന്റെ ഹൃദയത്തെ നോവിച്ചുവെന്നും നടൻ…
Read More » - 16 June
പ്രശസ്ത നടൻ മുതൽ ഡിവൈഎഫ്ഐ നേതാവും എസ്ഐയും വരെ, തന്നെ പീഡിപ്പിച്ച 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട് രേവതി സമ്പത്
തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍…
Read More » - 16 June
സംസ്ഥാനത്ത് 30 ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും : ലിസ്റ്റ് കാണാം
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകൾ ഇന്ന് മുതൽ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ഇന്ന് മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍…
Read More » - 16 June
പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കും, വസ്ത്രങ്ങളഴിച്ചു നൃത്തം ചെയ്യും: ബാബയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
ചെന്നൈ: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ദൈവം ശിവശങ്കര്‍ ബാബക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ റെഡ് കോര്‍ണര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം മഹാബലിപുരം…
Read More » - 16 June
ടോമിന് തച്ചങ്കരിക്കെതിരെ യു.പി.എസ്.സിക്ക് കത്ത് : കത്തെഴുതിയ ആളെ തിരഞ്ഞു ചെന്ന ഇന്റലിജന്‍സും ഞെട്ടി
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യുപിഎസ്സി സമിതിയുടെ യോഗം ഈ മാസം ചേരാനിരിക്കെ , പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ യു.പി.എസ്.സിക്ക്…
Read More »