Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -17 June
‘അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ക്ക് സംഭാവന തിരികെ നല്‍കും’: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിൽ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അവര്‍ നല്കിയ സംഭാവന തിരികെ നല്‍കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രേഖകളുമായെത്തി അവര്‍ക്ക് സംഭാവന തിരികെ…
Read More » - 17 June
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: ആളപായമില്ല
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ…
Read More » - 17 June
വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകളുടെ…
Read More » - 17 June
39 ഭാര്യമാരേയും 94 മക്കളേയും തനിച്ചാക്കി സിയോണ യാത്രയായി: നാഥനില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ കുടുംബം
ബക്താങ്: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ്…
Read More » - 17 June
സ്വർണവിലയിൽ ഇടിവ് തുടരുന്നു: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. ഇന്ന് പവന് 400 രൂപയാണ്…
Read More » - 17 June
ദൈവങ്ങളുടെ ചിത്രം പതിച്ച പെട്ടിയിലടച്ച് ഗംഗാ നദിയിൽ നിന്ന് പെൺകുഞ്ഞിനെ കണ്ടെത്തി
ഗാസിപുർ : പെട്ടിയിലടച്ച് പെൺകുഞ്ഞിനെ ഗംഗാ നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടിൽനിന്ന് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.…
Read More » - 17 June
ദിവസവും ഒരു ക്യാരറ്റ് വീതം പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളിൽ പച്ചക്കറികളുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പലതരം പച്ചക്കറികളിൽ നിന്നും ലഭിക്കുന്നുണ്ട്. ഇത്തരം പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാരറ്റ്. ദിവസവും…
Read More » - 17 June
ബ്രായുടെ വള്ളികൊണ്ട് രണ്ട് ബ്രിട്ടീഷ് നാവികരെ കൊന്നു: ധീരവനിത ബ്രിഡ്ജറ്റ് മക്ഗയറിന്റെ ഓർമയ്ക്കായി ഈ ബാർ ചെയ്യുന്നത്
ഫ്ലോറിഡ: ഫ്ലോറിഡയിലെ മക്ഗയര്സ് ഐറിഷ് ബാറിന്റെ അകത്തളം അലങ്കാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ അലങ്കാരം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ബാറാണിത്. ഫ്ലോറിഡയിലെ പെൻസകോളയിലെ പ്രശസ്തമായ കുറച്ച് റെസ്റ്റോറന്റുകളിൽ…
Read More » - 17 June
ഇന്ത്യൻ നിർമ്മിത വാക്സിന് കോവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത…
Read More » - 17 June
കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സിക്സ്ത് റിങ് റോഡിൽ സാദ് അൽ അബ്ദുള്ള ഏരിയയ്ക്ക് എതിർവശത്താണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായത്. 45…
Read More » - 17 June
മാറഡോണയുടെ മരണം : കൊലപാതകമാണെന്ന ആരോപണവുമായി അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകന്
ബ്യൂണസ് ഏറീസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മാറഡോണയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അദ്ദേഹത്തെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകൻ. മാറഡോണയെ പരിചരിച്ച ഡോക്ടർമാർ അശ്രദ്ധയിലൂടെ കൊലപ്പെടുത്തിയതാണെന്നാണ് അഭിഭാഷകൻ …
Read More » - 17 June
രാജ്യത്ത് ഐ.ടി മേഖലയില്‍ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും : ജീവനക്കാരെ കുറയ്ക്കാൻ ഐ.ടി കമ്പനികൾ തയ്യാറെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വർഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികൾ തയ്യാറെടുക്കുന്നെന്നാണ്…
Read More » - 17 June
കോടികൾ വിലവരുന്ന തിമിംഗല ഛർദി വിൽക്കാൻ ശ്രമം: പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മുലുന്ദിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. രഹസ്യ…
Read More » - 17 June
ബ്രാഹ്മണിസത്തിനെതിരായ പോസ്റ്റുകൾ, നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു: ചേതൻ കുമാർ
ബാംഗ്ലൂർ: ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻ കുമാറിനെ ബസവനഗുഡി പോലീസ് ചോദ്യം ചെയ്തു. ചേതൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ബസവനഗുഡി പോലീസ്…
Read More » - 17 June
ആംബുലൻസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ പ്രതി മുൻകൂർ പദ്ധതിയിട്ടിരുന്നു?: പീഡനക്കേസിൽ സജിക്കുട്ടനെ അറസ്റ്റ് ചെയ്യുമ്പോൾ
കൊല്ലം: ചവറയിൽ കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് യെ്തു. ചവറ തെക്കുംഭാഗം സ്വദേശി സജിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ…
Read More » - 17 June
‘ഞാൻ തളരില്ല, ഒടുവിൽ വീഴുന്നത് നിങ്ങൾ തന്നെയാകും’: പാർവതി തിരുവോത്ത്
കൊച്ചി: മീ ടൂ ആരോപണ വിധേയൻ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാർവതി തിരുവോത്തിനു നേരെ പലയിടങ്ങളിൽ നിന്നും വിമർശങ്ങൾ ഉയർന്നിരുന്നു. പാർവതിയുടെ…
Read More » - 17 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.…
Read More » - 17 June
ആഴ്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നു : മദ്യം വാങ്ങാൻ നീണ്ട നിര , വീഡിയോ കാണാം
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറന്നു. മിക്കയിടത്തും ഔട്ട്ലെറ്റുകള് തുറക്കുന്നതിനു മുന്‍പു തന്നെ ആളുകള്‍ ക്യൂ തുടങ്ങിയിരുന്നു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. രാവിലെ…
Read More » - 17 June
മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ: ദയനീയ കാഴ്ചയിൽ കുട്ടനാട്
ആലപ്പുഴ: കോവിഡിന് പിന്നാലെ മരിച്ചാൽ ആറടിമണ്ണുപോലും അന്യമാണ് കുട്ടനാട്ടുകാർക്ക്. മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ നടത്തുന്ന ഗതികേടിലാണ് കുട്ടനാട്ടുകാർ. മറ്റൊരിടത്തും കാണാത്ത ദയനീയ കാഴ്ചകളാണ് കുട്ടനാട്ടിൽ. കഴിഞ്ഞ ദിവസമാണ്…
Read More » - 17 June
അസിഡിറ്റിയാണോ പ്രശ്നം? പരിഹാരമുണ്ട്!
പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി,…
Read More » - 17 June
നോക്കിയ 110 4ജി, നോക്കിയ 105 4ജി ഫീച്ചർ ഫോണുകൾ വിപണിയിലെത്തി
നോക്കിയയുടെ ഫീച്ചർ ഫോണുകളായ 110 4ജി, നോക്കിയ 105 4ജി വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ 110 4ജി 39.90 യൂറോ (ഏകദേശം 3,600 രൂപ), നോക്കിയ 105…
Read More » - 17 June
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?: വസ്തുതകൾ വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ
ന്യൂഡല്‍ഹി: കോവാക്സീൻ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്നും ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചർച്ച…
Read More » - 17 June
സംസ്ഥാനത്ത് ജല്‍ ജീവന് മിഷന് പദ്ധതിയിലേക്ക് 1,804.59 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ‘ജൽജീവൻ മിഷൻ പദ്ധതി’ക്കു കീഴിൽ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാൻ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം 404.24 കോടിയാണ് നൽകിയത്.…
Read More » - 17 June
തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു: രാഹുലിനും സ്വരഭാസ്കർക്കും ഉവൈസിക്കുമെതിരെ പരാതി നൽകി എം.എല്‍.എ
ലക്നൗ : ഗാസിയാബാദില്‍ മുസ്ളീം വയോധികന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വർഗീയത പടർത്താനായി വ്യാജവാർത്തകൾ പങ്കുവെച്ചവർക്കെതിരെ പരാതി. രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍…
Read More » - 17 June
സ്വര്‍ണക്കടത്ത് കേസ് : രണ്ട് വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. കേസന്വേഷണത്തിന്റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്ന,…
Read More »