Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -17 June
സ്വര്‍ണക്കടത്ത് കേസ് : രണ്ട് വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. കേസന്വേഷണത്തിന്റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്ന,…
Read More » - 17 June
പോക്സോകേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കേരള നേതൃത്വം സംരക്ഷിക്കുന്നു, നീതി തേടി പ്രിയങ്കയ്ക്ക് ഇരയുടെ കത്ത്
കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള…
Read More » - 17 June
ഭർത്താവിന്റെ ചതി ജയഭാരതി തിരിച്ചറിഞ്ഞില്ല, അതിബുദ്ധി വിഷ്ണുവിനെ കുടുക്കി: സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകം തെളിയുന്നു
ചെന്നൈ: തമിഴ് നടൻ സന്താനത്തിന്റെ സഹോദരി ജയഭാരതിയുടെ അപകടമരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കുടുങ്ങുന്നത് ഭർത്താവും സഹോദരനും സഹായികളും. സംഭവത്തിൽ തിരുവള്ളൂർ പോലീസ് കഴിഞ്ഞ ദിവസം നാല് പേരെ…
Read More » - 17 June
പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. Read Also : കേന്ദ്ര സഹായം എത്തിയോ…
Read More » - 17 June
ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരം ബാഴ്സലോണയിൽ
ബാഴ്സലോണ: ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണയുടെ മൂന്നാമത്തെ ഫ്രീ ട്രാൻസ്ഫറായി ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ഈയാഴ്ച ബാഴ്സയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ…
Read More » - 17 June
എന്നോടൊപ്പം നിൽക്കുമെന്ന് കണ്ണടച്ച് വിശ്വസിച്ചവര്‍ പോലും നേരം വെളുത്തപ്പോള്‍ തള്ളിപ്പറഞ്ഞു: രമേശ് ചെന്നിത്തല
തിരുവനന്തപുരം : പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ കണ്ണടച്ച് വിശ്വസിച്ചവരും തന്നോടൊപ്പം തലേദിവസം വരെ നിന്നവരും ഒരു സുപ്രഭാതത്തില്‍ തന്നെ…
Read More » - 17 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരു സന്തോഷ വാർത്തയുമായി കുവൈത്ത് എയർവേസ്
കുവൈത്ത് സിറ്റി: ബാഗേജ് ചെക്കിൻ നേരത്തെ നടത്താൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിച്ച് കുവൈത്ത് എയർവേസ്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ ചെക്കിൻ ചെയ്യാനും ബാഗേജ്…
Read More » - 17 June
കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : കൊറോണ ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നറിയാൻ വിശദമായ കണക്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്നും കോൺഗ്രസ്…
Read More » - 17 June
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് എത്രത്തോളം ഫലപ്രദമാണെന്ന പുതിയ റിപ്പോർട്ട് ആശാവഹം
ന്യൂഡല്‍ഹി: കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ. വാക്സിന് നല്കുന്ന പ്രതിരോധം വളരെ…
Read More » - 17 June
‘അമ്പിളി ആരെയും പീഡിപ്പിച്ചിട്ടില്ല’: പൊട്ടിക്കരഞ്ഞ് പീഡനക്കേസിൽ അകത്തായ അമ്പിളിയുടെ മാതാപിതാക്കൾ
വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക്ക് ടോക്ക് താരം അമ്പിളിയെന്ന വിഘ്നേശിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ്…
Read More » - 17 June
ആര്‍ഭാടമെന്ന് ആക്ഷേപം: ചോർന്നൊലിച്ച് മന്ത്രി മന്ദിരങ്ങൾ
തിരുവനന്തപുരം: താമസയോഗ്യമല്ലാതെ നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങള്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതോടെ ഔദ്യോഗിക വസതിയിലേക്ക് മാറാനാവാതെ 14 മന്ത്രിമാരും പ്രതിപക്ഷനേതാവുമാണ് ഗസ്റ്റ് ഹൗസുകളിലും എം.എല്‍.എ ഹോസ്റ്റലിലും സ്വന്തം വീടുകളിലുമായി…
Read More » - 17 June
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്: വാക്സിനേഷന്റെ വേഗത്തെ ആശ്രയിച്ചിരിക്കുമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് പ്രതിമാസ ബുള്ളറ്റിനിലൂടെ…
Read More » - 17 June
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം
ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച്. മലയാളിയായ സയ്യീദ് അലിക്കെതിരെയാണ് കുറ്റപത്രം.…
Read More » - 17 June
യൂറോ കപ്പിൽ സ്വിറ്റ്സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ
റോം: യൂറോ കപ്പിൽ സ്വിറ്റ്സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ. സ്വിറ്റ്സർലന്റിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ഇറ്റലിയുടെ ജയം. മാനുവൽ ലൊക്കാറ്റലിയാണ്(26,52) ഇറ്റലിക്കായി രണ്ടു ഗോളുകൾ…
Read More » - 17 June
കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം കേരളത്തിൽ
കൊല്ലം : കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം…
Read More » - 17 June
എതിർപ്പുകൾ വിലപ്പോവില്ല: ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം
കവരത്തി: നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്രസര്‍ക്കാര്‍. രണ്ട് സ്വകാര്യ പദ്ധതി ഉള്‍പ്പെടെ…
Read More » - 17 June
16 സീസണുകൾക്കൊടുവിൽ റാമോസ് റയൽ മാഡ്രിഡ് വിടുന്നു
മാഡ്രിഡ്: സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുന്നു. റയൽ മാഡ്രിഡ് സമൂഹ മാധ്യമങ്ങളിലൂടെയാണ് 16 സീസണുകൾക്കൊടുവിൽ റാമോസ് ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. 2005ലാണ് റാമോസ് സെവിയ്യയിൽ…
Read More » - 17 June
ആര്‍സിസിയിൽ ലിഫ്റ്റ് തകര്‍ന്നു വീണ് രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതി മരിച്ചു: അനാഥമായി കുടുംബം
കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മെയ്…
Read More » - 17 June
കൊല്ലം ബൈപ്പാസില്‍ ടോൾ പിരിവ് : പ്രതിഷേധവുമായി യുവജന സംഘടനകള്‍ , സ്ഥലത്ത് സംഘർഷം
കൊല്ലം : ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസിൽ കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിവിനെതിരെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.…
Read More » - 17 June
ചക്കക്കുരുവിന്റെ ഔഷധ ഗുണങ്ങൾ
ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിലെ എറ്റവും വലിയ ഫലവും ചക്ക തന്നെയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണ്…
Read More » - 17 June
ലതികക്ക് പിന്നാലെ ഭര്‍ത്താവ് കെ.ആര് സുഭാഷും കോണ്‍ഗ്രസ് വിട്ടു
കോട്ടയം: തകർച്ചയിൽ നിന്ന് തകർച്ചയിലേക്കെന്ന സൂചന നൽകി കേരള കോൺഗ്രസ്. പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കെ.ആര് സുഭാഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍…
Read More » - 17 June
മൂന്നാം തരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സിൻ നൽകണം: ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം : കോവിഡ് മൂന്നാംതരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സിനേഷന് മുൻഗണന നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ്…
Read More » - 17 June
യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെയും വ്യാജവാർത്തകൾക്കെതിരെയും നിയമപരമായ കുരുക്ക് മുറുക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമ കമ്പനി ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത്…
Read More » - 17 June
കനത്ത മഴ : സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 17 June
ഹാരി കെയ്നുവേണ്ടി യുണൈറ്റഡ് ശ്രമം തുടങ്ങി: താരം ക്ലബ് വിടില്ലെന്ന വിശ്വാസത്തിൽ ടോട്ടൻഹാം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ്…
Read More »