Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -17 June
പ്രമേഹ രോഗികളാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണങ്ങൾ പാടെ ഒഴിവാക്കുക!
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുന്നു. പ്രമേഹബാധിതർ ആരോഗ്യകരവും സമതുലിതമായതുമായ…
Read More » - 17 June
കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്, കുടുങ്ങുന്നത് ആരൊക്കെ?
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പോലീസിന്റെ നിര്‍ണായക നീക്കം. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.…
Read More » - 17 June
നടി സാന്ദ്രാ തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സിനിമാ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ…
Read More » - 17 June
വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം: യു.പിയില്‍ ജീവിതപങ്കാളി അറസ്റ്റില്‍
ലക്നൗ : വിവാഹം ചെയ്യാന്‍ മതം മാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തിൽ 33 കാരനായ ജീവിത പങ്കാളി മുർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്. ഗ്രേറ്റർ…
Read More » - 17 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം: ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ഗവാസ്കർ
സൗതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റിനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. സൗതാംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും…
Read More » - 17 June
സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്ക് കോവിഡ് ധനസഹായം, 210 കോടി രൂപ വിതരണം ചെയ്യും : സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോവിഡ് ധനസഹായം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം…
Read More » - 17 June
‘സേവ് ലക്ഷദ്വീപുകാരെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി, ഐഷ സുൽത്താന കൈയും കാലുമിട്ട് അടിക്കുന്നു’: സന്ദീപ് വാചസ്പതി
ആലപ്പുഴ: സേവ് ലക്ഷദ്വീപുകാരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തി വരുന്ന ഭരണപരിഷ്കാരങ്ങൾ നിർത്തിവെയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ഭാരവാഹി…
Read More » - 17 June
അദാനിയുടെ കുതിപ്പിന് വിരാമം?: നഷ്ടങ്ങളുടെ ഗ്രാഫ് ഉയരുന്നു
ന്യൂഡല്‍ഹി: ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തിരിച്ചടി നേരിട്ടിരിക്കുകയാണ്.…
Read More » - 17 June
മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്ന് സുവാരസ്
ബ്രസീലിയ: കോപ അമേരിക്കയിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് മുന്നറിയിപ്പുമായി ഉറുഗ്വേൻ സൂപ്പർതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസ്. കോപ അമേരിക്കയിൽ അർജന്റീനയുടെ അടുത്ത മത്സരം ശക്തരായ ഉറുഗ്വേയ്ക്കെതിരെയാണ്.…
Read More » - 17 June
കോവിഡ് വ്യാപനം: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി
ന്യൂഡൽഹി: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ലൈസൻസ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. കേന്ദ്ര സർക്കാരാണ് ഇത്…
Read More » - 17 June
വിശ്വാസവും ക്ഷേത്രങ്ങളും ഇപ്പോള്‍ സഖാക്കള്‍ക്ക് പ്രിയം, ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ കരുക്കള്‍ നീക്കി സി.പി.എം
തലശ്ശേരി: വിശ്വാസങ്ങളും ക്ഷേത്രാചാരങ്ങളും തങ്ങള്‍ക്ക് തൊട്ടുകൂടായ്മയാണെന്ന് പ്രഖ്യാപിച്ചിരുന്ന സഖാക്കള്‍ക്ക് ഇപ്പോള്‍ ക്ഷേത്രങ്ങളും വിശ്വാസങ്ങളും ജ്യോത്സ്യവുമെല്ലാം ഒഴിവാക്കാനാകുന്നില്ല. സംസ്ഥാനത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ വളര്‍ച്ചയെ തടയുക എന്നതാണ് ഇതിനു…
Read More » - 17 June
ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: വീണാ ജോർജ്
തിരുവനന്തപുരം: ആര്.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച കൊല്ലം പത്തനാപുരം സ്വദേശിനിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.…
Read More » - 17 June
പാകിസ്താന് അതിര്‍ത്തിയിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ച് അക്ഷയ് കുമാര്‍: ചിത്രങ്ങള്‍ വൈറല്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെത്തി സൈനികരുമായി സംവദിച്ച് നടന് അക്ഷയ് കുമാര്‍. പാകിസ്താന് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം ബിഎസ്എഫ് ജവാന്മാരുമായി ആശയവിനിമയം നടത്തി. ഇതുമായി ബന്ധപ്പെട്ട്…
Read More » - 17 June
കോവിഡിന്റെ മൂന്നാംതരംഗം രണ്ടു മുതൽ നാല് ആഴ്ച്ചകൾക്കുള്ളിൽ മഹാരാഷ്ട്രയെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ടാസ്ക് ഫോഴ്സ്
മുംബൈ: അടുത്ത രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് നൽകി ടാസ്ക് ഫോഴ്സ്. കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക്…
Read More » - 17 June
സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന് ഡോസുകള്‍ കൂടി: മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അടുത്ത മൂന്നു ദിവസത്തിനകം അരക്കോടിയിലധികം കോവിഡ് വാക്സിന് കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള…
Read More » - 17 June
‘ചോദ്യം ചെയ്യലിന് ഹാജരാകണം’: ഐഷ സുൽത്താനയോട് ഹൈക്കോടതി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ ‘ബയോ വെപ്പൺ’ പരാമർശത്തെ തുടർന്നു ലക്ഷദ്വീപ് കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ…
Read More » - 17 June
ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേല്‍ സേനയില്‍ പ്രധാനമന്ത്രി മോദിയുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി
ടെല്‍അവീവ്: ഇസ്രയേലിന് നേരെ തീ ബലൂണുകള്‍ തൊടുത്തുവിട്ട ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേലിന്റെ പ്രതിരോധ സേനാ ടീമില്‍ ഇന്ത്യന്‍ യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ…
Read More » - 17 June
ഐഷ സുൽത്താനയ്ക്ക് തിരിച്ചടി: പരാമർശം വിദ്വേഷമാണെന്ന് ഭരണകൂടം, ഭരണപരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി തള്ളി കോടതി
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെ പി സി സി ഭാരവാഹി നൗഷാദലി…
Read More » - 17 June
‘സര്‍ക്കാരിന്റെ കൈകള്‍ വളരെ ശുദ്ധമാണ്’: തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മരം മുറിക്കേസിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്. സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്നും…
Read More » - 17 June
ലക്ഷദ്വീപിലേയ്ക്ക് എം.പി മാരുടെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കേരളത്തില്‍ നിന്നുളള എം.പിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. വിഷയത്തില്‍ കോടതി അഡ്മിനിസ്ട്രേറ്ററുടെ നിലപാട് തേടി. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും …
Read More » - 17 June
ഒടുവിൽ മുട്ടുകുത്തി: ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് ഐഷ സുൽത്താന
കൊച്ചി: ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് സമ്മതിച്ച് സിനിമാ പ്രവർത്തക ഐഷ സുൽത്താന. തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഐഷ ഹൈക്കോടതിയിൽ…
Read More » - 17 June
പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്: ഹംഗാമ 2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു
ദില്ലി: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം…
Read More » - 17 June
ദൃശ്യയെ കുത്തിവീഴ്ത്തി, രക്ഷിക്കാൻ വന്ന സഹോദരിയെയും കുത്തി: വിനീഷ് എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുമായി
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതമായി…
Read More » - 17 June
സി.കെ ജാനുവിന് പണം നല്കി മുന്നണിയിലെടുക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല: പി കെ കൃഷ്ണദാസ്
തിരുവനന്തപുരം : സി.കെ ജാനുവിനെ പണം നല്കി എൻ.ഡി.എയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി(ജെ.ആർ.പി…
Read More » - 17 June
‘ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു, പക്ഷേ മറുപടി തന്നില്ല’: മീഡിയ വണ്ണിന്റെ വിശദീകരണം തള്ളി ഐഷ സുല്‍ത്താന
കൊച്ചി: ബയോവെപ്പൺ വിഷയത്തിൽ മീഡിയ വണ്ണിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളി ഐഷ സുല്‍ത്താന. പരാമര്‍ശത്തില്‍ നിരവധി വിശദീകരണത്തിന് ചാനലിന്റെ റിപ്പോര്ട്ടര്മാരെയുള്പ്പെടെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും…
Read More »