Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -20 June
അന്താരാഷ്ട യോഗ ദിനം തിങ്കളാഴ്ച : പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുക. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന…
Read More » - 20 June
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന ‘ആര്‍മി ക്യാപ്റ്റന്‍’ അറസ്റ്റിൽ
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന 'ആര്‍മി ക്യാപ്റ്റന്‍' അറസ്റ്റിൽ
Read More » - 20 June
കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പിഡിപി അധ്യക്ഷയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന…
Read More » - 20 June
ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാൻ ഗംഗാജലം തളിച്ച് തൃണമൂല്‍: 300പേർ തിരിച്ചെത്തിയെന്നു തൃണമൂല്‍
300 പേർ പാർട്ടിയിൽ തിരികെയെത്തി
Read More » - 20 June
ജനസംഖ്യ കൂടുന്നു: മുന്നറിയിപ്പുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ
ലക്നൗ: ജനസംഖ്യ വർധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി ഉത്തർ പ്രദേശ് നിയമ കമ്മീഷൻ. സംസ്ഥാനത്തെ ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഭാവിയിൽ പലതരം പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും…
Read More » - 20 June
വയോധിക തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവം: ഞെട്ടലോടെ പ്രദേശവാസികൾ
25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്.
Read More » - 20 June
വിഘടനപാതയിലല്ല, വികസനപാതയില്‍: കശ്മീരിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സ്ഥാപിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സ്ഥാപിച്ചു. ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 20 June
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഈ സംസ്ഥാനം: ഒറ്റ ദിവസം വാക്സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേർക്ക്
ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനം എന്ന നേട്ടമാണ് ആന്ധ്രാപ്രദേശ് കരസ്ഥമാക്കിയത്. ഒറ്റ…
Read More » - 20 June
കുടുംബക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്
കായംകുളം: കുടുംബക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്. കായംകുളത്ത് ഇക്കഴിഞ്ഞ 13 നായിരുന്നു സംഭവം. കായംകുളം നഗരസഭയിലെ 41 -ാം വാര്‍ഡിലെ സ്വകാര്യ കുടുംബക്ഷേത്രത്തിലാണ് രഹസ്യമായി…
Read More » - 20 June
ലവ് ജിഹാദ് ശ്രമം: യുവാവ് പിടിയില്‍
വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും
Read More » - 20 June
ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ മാറ്റം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഓണ്‍ലൈന്‍ വഴിയുള്ള റീഫണ്ട് സംവിധാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍…
Read More » - 20 June
മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു
മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്
Read More » - 20 June
ആരോഗ്യ നിലയിൽ പുരോഗതി: സാന്ദ്രാ തോമസിനെ ഐസിയുവിൽ നിന്നും മാറ്റി
കൊച്ചി: നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. സാന്ദ്ര അപകട നില തരണം ചെയ്തു. സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും…
Read More » - 20 June
വുഹാനിലെ വൈറോളജി ലാബിനെ പറ്റിനെയും കൊറോണ വൈറസ് ചോര്‍ന്നതിനെ കുറിച്ചും വ്യക്തമായ വിവരം
വാഷിംഗ്ടണ്‍: ലോകം മുഴുവനും കൊറോണ വൈറസ് മരണ താണ്ഡവമാടിയതിനു പിന്നില്‍ ചൈനയെന്ന് തെളിവുകള്‍ ലഭിച്ചതായി അമേരിക്ക. ചൈനയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന വൈറോളജി ലാബിനെ പറ്റിനെയും അവിടെ…
Read More » - 20 June
കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള് നാളെ പഞ്ചാബിലെത്തും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നാളെ പഞ്ചാബ് സന്ദര്‍ശിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം പഞ്ചാബിലെത്തുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം…
Read More » - 20 June
വിവാദമായതോടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സുരക്ഷ സംവിധാനങ്ങൾ പോലീസ് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സംവിധാനങ്ങൾ പിൻവലിച്ച നടപടി വിവാദമായതോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ എറണാകുളത്തേക്കുള്ള യാത്രയിൽ മുരളീധരന് പോലീസ് പൈലറ്റ്,…
Read More » - 20 June
സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ആര്‍എസ്എസ്
സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ആര്‍എസ്എസ്
Read More » - 20 June
മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്: കാരണം കേട്ട് അമ്പരന്ന് നാട്ടുകാർ
കൊച്ചി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. എറണാകുളത്താണ് സംഭവം. ലോക്ക് ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ…
Read More » - 20 June
ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം
തിരുവനന്തപുരം :ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്ക്കാരങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് നേരിടുന്നതോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്ന്…
Read More » - 20 June
പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കണം: പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്സിന് നല്കി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതാന്‍ ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് കരുത്തേകി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍. ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യ കോവിഡ് വാക്സിന്…
Read More » - 20 June
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉചിതമായ സമയത്ത്: ഇപ്പോൾ സാഹചര്യമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കാണെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ…
Read More » - 20 June
ആർ.എസ്.എസിനെ പേടിച്ച് നടന്ന പിണറായി, ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്ത ആളിന്റെ ഒരു ധൈര്യം: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത്…
Read More » - 20 June
മഹാ വികാസ് അഘാടി പൊളിയുന്നു? മോദിയോടൊപ്പം നില്‍ക്കണമെന്ന് ഉദ്ധവിനോട് ശിവസേന നേതാക്കള്‍
മുംബൈ: മഹാ വികാസ് അഘാടി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതായി റിപ്പോര്‍ട്ട്. ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പഴയ തട്ടകത്തിലേയ്ക്ക് തിരികെ പോകണമെന്ന് ശിവസേന…
Read More » - 20 June
എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടി:ശൂരനാട് രാജശേഖരൻ
കൊല്ലം: രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടിയെന്നും പിണറായി സർക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുകയാണെന്നും രൂക്ഷ വിമർശനവുമായി കെ.പി.സി.സി…
Read More » - 20 June
മുഖ്യമന്ത്രി പിണറായിയെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാം, പക്ഷേ ഈ ഒരു കാര്യം ചെയ്താല്‍ മാത്രം : കെ.സുധാകരന്
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. മുഖ്യമന്ത്രിയെ പരസ്യമായി വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാം പക്ഷേ ഒരു കാര്യ ചെയ്യണം. 2007…
Read More »