Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -21 June
ഇന്ന് മുതൽ ബാറുകൾ തുറക്കില്ല : ബാറുടമകളും എക്സൈസ് മന്ത്രിയുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടാനാണ് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി.…
Read More » - 21 June
കോളജ് കാലത്തെ അടിപിടി മാത്രമല്ല നിങ്ങളുടെ പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന്
എറണാകുളം: ബ്രണ്ണന്‍ കോളജ് വിവാദങ്ങളില്‍ പ്രതികരണവുമായി കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്. രാഷ്ട്രീയ നേതാക്കളുടെ കോളജ് കാലത്തെ അടിപിടിയെപ്പറ്റി പറയുന്നതിനോടൊപ്പം പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന് പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു…
Read More » - 21 June
മലപ്പുറത്ത് വീണ്ടും കൊലപാതകം : വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തവനൂർ : മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഇവരെ മരിച്ച…
Read More » - 21 June
‘നിങ്ങള്‍ കൊന്ന് കൊള്ളൂ.. നിങ്ങളുടെ വീടുകളില്‍ സമൃദ്ധി എത്തിക്കുവാന്‍ ഈ സര്‍ക്കാരുണ്ട്’: ഷാഫി പറമ്പില്‍
പാലക്കാട്: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പില്‍. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ജോലി നല്‍കിയതിനെതിരെ രൂക്ഷ…
Read More » - 21 June
കൂടെ താമസിച്ച ആൾ തീവെച്ചു കൊന്ന ആതിരയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
അഞ്ചല്‍: ഇടമുളയ്ക്കല്‍ ഷാന്‍ മന്‍സിലില്‍ കൂടെ താമസിച്ചിരുന്ന യുവാവ് തീവെച്ചു കൊന്ന ആതിര(28)യുടെയും തീ വെച്ചപ്പോൾ പൊള്ളലേറ്റു ചികിത്സയിലുള്ള ഷാനവാസിന്റെയും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജില്ല…
Read More » - 21 June
കോവിഡ് വാക്സിനേഷൻ : കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിന് നയം ഇന്ന് മുതൽ പ്രാബല്യത്തില്‍
ന്യൂഡൽഹി : 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി…
Read More » - 21 June
കോവിഡ് പ്രതിസന്ധി : കോളേജ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയിയിലെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ 58.9 ശതമാനം വിദ്യാർഥികളും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയിലാണെന്ന് പഠന റിപ്പോർട്ട്. 22.34 ശതമാനം വിദ്യാര്‍ഥികള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരിക്കലെങ്കിലും ആലോചിച്ചവരെന്നും റിപ്പോർട്ടിൽ…
Read More » - 21 June
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍,…
Read More » - 21 June
ജനം നട്ടം തിരിയുമ്പോഴാണ് പിച്ചാത്തിക്കഥ, ഓരോരുത്തർക്കും അവരർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും: ജോയ് മാത്യു
കൊച്ചി: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള പഴയ ബ്രണ്ണൻ കോളേജ് കഥകളുടെ വാക്പോരിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം…
Read More » - 21 June
ഇന്ധന വില വർദ്ധനവ് : ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം
തിരുവനന്തപുരം : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു…
Read More » - 21 June
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റിയേക്കുമെന്നു സൂചന
കൊച്ചി : ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽനിന്ന് മാറ്റാൻ നീക്കം. കർണാടക ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കേന്ദ്ര സർക്കാരിനു കത്തു…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്ത് വിപുലമായ പരിപാടികൾ
ന്യൂഡൽഹി : ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്പെഷ്യൽ…
Read More » - 21 June
ആർ.എസ്.എസിനെ പേടിച്ച് നടന്ന പിണറായിയുടെ ആർക്കും അറിയാത്ത മുഖം വെളിപ്പെടുത്തി ബെർലിൻ കുഞ്ഞനന്തൻ: സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത്…
Read More » - 21 June
കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിങ്കളാഴ്ച
തിരുവനന്തപുരം: കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിങ്കളാഴ്ച ആരംഭിക്കും. പൊതു ഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി…
Read More » - 21 June
PWD4U ആപ്പ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…
Read More » - 21 June
ജോക്കർ വൈറസ്: ഈ എട്ട് ആപ്പുകളെ സൂക്ഷിക്കുക
ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകാരിയായ ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വർഷം ജോക്കർ മാൽവെയർ ബാധിച്ച നാല്പതോളം മൊബൈൽ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാപകമായി നീക്കം ചെയ്തതിന്…
Read More » - 21 June
പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ പദ്ധതി രൂപീകരിച്ച് കോഴിക്കോട് കളക്ടർ
കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചെന്ന് പൊതുമരാമത്ത് വകുപ്പ്…
Read More » - 21 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച അറസ്റ്റിലായത് നാലായിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4435 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1824 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2494 വാഹനങ്ങളും പോലീസ്…
Read More » - 21 June
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിതാക്കന്മാരെ ഹൃദയത്തോട് ചേര്‍ത്ത് കെ.സുധാകരന്
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിതാക്കന്മാരെ കുറിച്ച് പിതൃദിനത്തില്‍ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്. ‘രാഷ്ട്രീയ കൊലക്കത്തിക്കിരയായ യുവാക്കളുടെ പിതാക്കന്മാരെ എനിക്കറിയാം.…
Read More » - 21 June
രാജ്യം അതീവ ജാഗ്രതയില്‍, കൊവിഡ് മൂന്നാംതരംഗത്തിന് ഇനി ഒന്നര മാസം : മുന്നറിയിപ്പ് നല്കി എയിംസ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചക്കകം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ഡയറക്ടര്‍ രണ്‍ധീപ്…
Read More » - 20 June
28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ച് ചൈന: വൈറലായി വീഡിയോ
ബെയ്ജിംഗ്: 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ച് ചൈന. ചാങ്ഷാ നഗരത്തിലാണ് 28 മണിക്കൂറുകൾ കൊണ്ട് 10 നില കെട്ടിടം പണിതുയർത്തിയത്. ബ്രോഡ് ഗ്രൂപ്പ് എന്ന…
Read More » - 20 June
കെ.കെ ശൈലജ ടീച്ചറെ പാര്‍ട്ടി ഒതുക്കുന്നു, അര്‍ഹിക്കുന്ന പ്രശംസ ലഭിക്കുന്നില്ല : കുറിപ്പ് വൈറല്‍
തിരുവനന്തപുരം : സംസ്ഥാനത്തെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ പാര്‍ട്ടി തഴയുന്നുവെന്ന് സൂചന നല്കി ഐഐടി മദ്രാസിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ വിജു ചെറുകുന്ന്. തന്റെ…
Read More » - 20 June
യുവമോർച്ച പ്രവർത്തകനെ മഴുകൊണ്ട് വെട്ടി: സിപിഎം പ്രവർത്തകരെന്നു ആരോപണം
യുവമോർച്ച പ്രവർത്തകനെ മഴുകൊണ്ട് വെട്ടി: സിപിഎം പ്രവർത്തകരെന്നു ആരോപണം
Read More » - 20 June
മാസ്കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി: നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
മനാമ: മാസ്കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രവാസികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് പത്ത് വർഷം…
Read More » - 20 June
കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി ലക്ഷദ്വീപ് കളക്ടർ
അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.
Read More »