Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -4 July
ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. Read Also :…
Read More » - 4 July
സർക്കാരിന്റെ ഔദാര്യം കൊണ്ടല്ല, കുടുംബം പണയം വച്ചിട്ടാണ് വ്യവസായം തുടങ്ങിയത്: സാമൂഹ്യപ്രവർത്തകയ്ക്കെതിരെ സാബു ജേക്കബ്
തിരുവനന്തപുരം: സാമൂഹ്യപ്രവർത്തകയോട് ചാനൽ ചർച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്. കിറ്റെക്സ് നികുതി അടയ്ക്കുന്നുണ്ടോയെന്ന സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്റെ ചോദ്യത്തിനാണ് സാബു ജേക്കബ് മറുപടി നല്‍കിയത്.…
Read More » - 4 July
രേഷ്മയുടേയും ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു : ചിത്രം ഒരുങ്ങുന്നത് രണ്ട് ഭാഷകളിൽ, പേര് പുറത്ത് വിട്ടു
കൊല്ലം : കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ ആണ് ചിത്രം…
Read More » - 4 July
യുപിയില്‍ ബിജെപിയ്ക്ക് എതിരാളികളില്ല: പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലേത് ചരിത്ര വിജയമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബിജെപി കാഴ്ചവെയ്ക്കുന്ന സദ്ഭരണത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് സില…
Read More » - 4 July
ഖാദി വ്യവസായത്തിന് അനുവദിച്ച കോടികൾ എവിടെ? കണക്കിൽ പെടാതെ 25 കോടിയോളം രൂപ: ഫണ്ട് വിനിയോഗിക്കുന്നതിൽ ബോർഡിന് അലംഭാവം
കൊച്ചി: സംസ്ഥാനത്തെ ഖാദി ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിസന്ധികൾ നേരിടുന്ന ഖാദി ബോർഡ് വ്യവസായത്തിനായി പദ്ധതിയിനത്തിൽ സർക്കാർ ബജറ്റിൽ മാറ്റി വെച്ച തുക പോലും…
Read More » - 4 July
പള്ളിപ്പരിസരത്ത് കണ്ട ചീങ്കണ്ണിയെ തന്റെ ബിസിനസ് കാർഡ് നൽകി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ച് പാസ്റ്റര്‍
ഫ്ലോറിഡ: ചീങ്കണ്ണിയെ പള്ളിയിലേക്ക് പ്രാർഥിക്കാൻ വിളിച്ച ഒരു പാസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിങ്ങള്‍ ആരാണെന്നും നിങ്ങള്‍ എങ്ങനെ ഇരിക്കുന്നുവെന്നും പരിഗണിക്കാതെ എല്ലാവരേയും കര്‍ത്താവിന്റെ ഭവനത്തില്‍…
Read More » - 4 July
പൂജപ്പുരയിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി
തിരുവനന്തപുരം : പൂജപ്പുരയിൽ കെആർആർഎ 205 എഫിൽ റംസൂട്ട് ബീവിയുടെ വീടിന്റെ വലിയ ഗേറ്റാണ് മോഷണം പോയത്. വീട്ടിലെ വാട്ടർ ടാങ്കും പൈപ്പുകളും അക്രമികൾ നശിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുടമ…
Read More » - 4 July
ജമ്മു കശ്മീരില്‍ പ്രകോപനം തുടര്‍ന്ന് ഭീകരര്‍: വീണ്ടും ഡ്രോണിന് സമാനമായ വസ്തുവിനെ കണ്ടതായി സൈന്യം
ശ്രീനഗര്‍: ജമ്മുവില്‍ ഡ്രോണിന് സമാനമായ വസ്തുവിനെ കണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലുള്ള ബിര്‍പൂരില്‍ ഡ്രോണെന്ന് തോന്നിപ്പിക്കുന്ന പറക്കുന്ന വസ്തുവിനെ കണ്ടതായാണ് റിപ്പോര്‍ട്ട്.…
Read More » - 4 July
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനെ വിവാഹം കഴിച്ച് യുവതി
കാണ്‍പുര്‍ : ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്തൃപിതാവിനെപ്പം താമസിക്കുന്ന…
Read More » - 4 July
85 പേരുമായി പോയ വിമാനം ലാന്റിംഗിനിടെ തകർന്ന് വീണു
മനില : ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം ലാൻഡിങ്ങിനിടെ തകര്‍ന്ന് വീണു. സുലു പ്രവിഷ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സി-130…
Read More » - 4 July
കെ.സുധാകരനെതിരെ അന്വേഷണം: ഉത്തരവിട്ട് വിജിലന്‍സ്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണത്തിന്…
Read More » - 4 July
രാജവെമ്പാലയുടെ കടിയേറ്റ് കീപ്പർ മരിച്ച സംഭവം: റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, അപകടകാരണം ക്യാമറ ദൃശ്യങ്ങളിൽ വ്യക്തം
തിരുവനന്തപുരം: മൃശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ…
Read More » - 4 July
സി.പി.ഐയിലെ ചിലരുടെ താല്പര്യങ്ങൾക്ക് ചന്ദ്രശേഖരൻ മാത്രമായി ബലിയാടാകേണ്ട കാര്യമില്ല: ഹരീഷ് വാസുദേവൻ
തിരുവനവന്തപുരം : വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്നും മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശിച്ചതിന്റെയും രേഖകൾ പുറത്തുവന്നിരുന്നു.…
Read More » - 4 July
കേരള ടൂറിസം സ്മാർട്ട് ആകാൻ മോദി സർക്കാരിന്റെ ഇടപെടൽ: കൊച്ചിയുടെ മോടി കൂട്ടാൻ കേന്ദ്രം നൽകിയത് 36.17 കോടി രൂപ
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ടൂറിസം രംഗത്ത് സ്മാർട്ട് ആകാൻ കേന്ദ്ര സർക്കാർ നൽകിയത് 36.17 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ…
Read More » - 4 July
മുട്ടിൽ മരം മുറിക്കേസിൽ മന്ത്രിമാർക്കെതിരെ കേസെടുക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ മുൻ മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന…
Read More » - 4 July
അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു
കണ്ണൂർ : അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലിൽ…
Read More » - 4 July
‘ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ് നല്ലതാണ്’: ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകളെ പരിഹസിച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയമായിരുന്നു ബിജെപി കൈവരിച്ചത്. എന്നാൽ, ഇതിനു പിന്നാലെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ…
Read More » - 4 July
എട്ടാം ക്ലാസുകാരിയുടെ പരാതിയിൽ ഉടൻ നടപടി: മന്ത്രി മുഹമ്മദ് റിയാസിന്റെ ഉത്തരവ്
പള്ളുരുത്തി: വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് കത്തയച്ച വിദ്യാര്‍ഥിക്ക് മന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടിയെത്തി. കുമ്പളങ്ങി ഔവര്‍ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ എട്ടാം…
Read More » - 4 July
കിറ്റക്സിലെ ശമ്പളംപോരാന്ന് പറഞ്ഞു സമരം ചെയ്യുന്നവർ ലക്ഷങ്ങൾ മുടക്കി നേഴ്സിങ് പഠിച്ചവരുടെ സ്ഥിതി അറിയണം: പ്രശാന്ത്
മാവേലിക്കര: കേരളത്തിൽ ജോലി സാധ്യത കിട്ടുന്ന വ്യവസായങ്ങളെല്ലാം നിലയ്ക്കുന്ന സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചും കഴിഞ്ഞ കാലങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും അനാസ്ഥ മൂലം നിന്ന് പോയ വ്യവസായങ്ങൾ ഏതൊക്കെയെന്നു…
Read More » - 4 July
ഈ ഫോം പൂരിപ്പിച്ചാൽ 4000 രൂപ കിട്ടും: കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 4000 രൂപ വെച്ച് നല്‍കുമെന്ന സന്ദേശം ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ട്.…
Read More » - 4 July
യു പി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് സൈന നെഹ്വാള്
ലക്നൗ : ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്. ട്വറ്ററിലൂടെയാണ് സൈന യോഗി ആദിത്യനാഥിന്…
Read More » - 4 July
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,071 പേര്‍ക്കാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ…
Read More » - 4 July
അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കും: കാരണം ഇതാണ്
മുംബൈ: പ്രശസ്ത ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി…
Read More » - 4 July
‘ചന്ദന മരം ഒഴിച്ച് ബാക്കിയെല്ലാം മുറിച്ചോ’: വിവാദ മരം മുറിക്ക് അനുമതി നൽകിയത് കർഷകരെ രക്ഷിക്കാനെന്ന് വിചിത്ര വാദം
തിരുവനന്തപുരം: വിവാദ മുട്ടിൽ മരം മുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ചന്ദന മരം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഇ…
Read More » - 4 July
ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
കോട്ടയം : കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് ജർമനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ മരിച്ച നിലയിൽ കാണപ്പെട്ടത്. ജർമ്മനിയിലെ കീല് ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍…
Read More »