Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -5 July
ക്ലാസ്മേറ്റ്സിലെ കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട് പോയിട്ടില്ല, ഈ വിഷയത്തിൽ മുകേഷിനൊപ്പം: പി.വി അൻവർ
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അൻവർ എം.എൽ.എ രംഗത്ത്. മുകേഷിന് ഉണ്ടായതിന്റെ സമാനമായ…
Read More » - 5 July
ആൺകുട്ടികളും അപകടത്തിലാണ്: 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേബിൾ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍
ഓമശ്ശേരി: ഇന്റർനെറ്റ് കണക്ഷൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തി 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിള്‍ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ്…
Read More » - 5 July
എന്തിനാ മുത്തേ നീ എം എൽ എ പട്ടത്തിന് പോയത്: മുകേഷിന്റെ ന്യായീകരണ പോസ്റ്റിൽ വൈറൽ കമ്മന്റുകൾ
തിരുവനന്തപുരം: നടനും എം എൽ എ യുമായ മുകേഷിന്റെ ന്യായീകരണ വീഡിയോയ്ക്ക് താഴെ മലയാളികളുടെ വൈറൽ വിമർശന കമന്റുകൾ. എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി…
Read More » - 5 July
സുന്ദരിമാരുമായി വീഡിയോ കോൾ: ഒളിഞ്ഞിരിക്കുന്ന കെണി നിങ്ങളറിയില്ല, നഷ്ടമാവുന്നത് ലക്ഷങ്ങൾ
കൊച്ചി: ഓൺ ലൈൻ മീഡിയയിൽ അധിക സമയം ചെലവഴിക്കുന്ന യുവാക്കൾ ആണോ നിങ്ങൾ ? എങ്കിൽ അതിൽ പതിയിരിക്കുന്ന അപകടം കൂടി ഒന്ന് മനസ്സിലാക്കൂ. ഇത്തരം യുവാക്കളെ…
Read More » - 5 July
ഹാഫിസ് സയീദിന്റെ വീടിന് മുന്നിലെ സ്ഫോടനം : പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ
ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വസതിക്ക് പുറത്ത് ജൂണ്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ച്…
Read More » - 5 July
സിദ്ദിഖ് കാപ്പന്റെ വിദേശയാത്രകൾ സംശയത്തിൽ: പഴയ പോസ്റ്റ് വീണ്ടും ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനും മലപ്പുറം സ്വദേശിയുമായ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്നു വ്യക്തമാക്കി കൊണ്ടുള്ള കുറ്റപത്രമാണ് യുപി പോലീസ് കേസുമായി…
Read More » - 5 July
വിവാദ ഫോൺ കോൾ, നടന്നത് ഗൂഢാലോചന: മുകേഷിന് സംരക്ഷണ കവചമൊരുക്കി സി.പി.എം
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പൂർണ സംരക്ഷണം ഒരുക്കാൻ ജില്ലയിലെ സി.പി.എം നേതാക്കൾക്കിടയിൽ ധാരണ. യു.ഡി.എഫ്…
Read More » - 5 July
വിവാദ പരാമർശം, അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് കിട്ടി: കാർത്തിക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-ശ്രീലങ്ക ഏകദിനത്തിന്റെ കമന്ററിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെ’യാണ് എന്ന കാർത്തിക്കിന്റെ ലൈംഗിക…
Read More » - 5 July
ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി വത്തിക്കാൻ
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വന്‍കുടലിലെ ചുരുക്കവുമായി…
Read More » - 5 July
ഫൈനലിൽ ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചത്: സാബ കരിം
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ച യുവതാരം ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം സാബ കരിം.…
Read More » - 5 July
സ്വപ്നയ്ക്കും ശിവശങ്കറിനും ഇന്ന് ഒരു വയസ്സ്: മല പോലെ വന്ന് എലിയായി മാറിയ നയതന്ത്ര സ്വർണ്ണക്കടത്ത്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നയതന്ത്ര സ്വര്‍ണക്കടത്ത്. കേസിൽ ഒരുവര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറിയിട്ടും…
Read More » - 5 July
സ്വര്‍ണക്കടത്ത്: ഭാര്യയെ ചോദ്യം ചെയ്യുമെന്നായതോടെ സത്യങ്ങൾ വെളിപ്പെടുത്തി അർജുൻ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അര്ജുന് ആയങ്കിയുടെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇത് അർജുൻ സമ്മർദ്ദത്തിലാക്കാനാണെന്നാണ് സൂചന. അര്‍ജുന്റെ…
Read More » - 5 July
‘അജ്ഞാത കാമുകൻ’ ആരെന്ന് അറിയാതെ രേഷ്മ: ചാറ്റ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് പോലീസ്
കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകൻ, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികൾ തന്നെയായിരുന്നെന്ന വിവരം റിമാൻഡിൽ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന.…
Read More » - 5 July
ഇന്ധനവില ഇനി പ്രശ്നമാകില്ല : സംസ്ഥാനമൊട്ടാകെ സ്ഥാപിക്കുന്നത് 250 ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 250 ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആയ ചാർജ് മോഡ്. കോഴിക്കോട് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനം…
Read More » - 5 July
ധോണിക്കായി വെടിയേൽക്കാൻ വരെ തയ്യാറാണ്: കെ എൽ രാഹുൽ
മാഞ്ചസ്റ്റർ: ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിക്കായി വെടിയേൽക്കാൻ വരെ കളിക്കാർ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. ക്യാപ്റ്റൻ എന്ന് ആരെങ്കിലും പറയുന്ന…
Read More » - 5 July
അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധം : തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം : ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് നടപടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍…
Read More » - 5 July
കണക്കിൽ കേരളം പണ്ടേ പിറകോട്ട് : 2017 ൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണത്തിലും വലിയ ക്രമക്കേട്
തിരുവനന്തപുരം: ഡെങ്കി-പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വൻ ക്രമക്കേട്. കോവിഡ് മരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നുവെന്ന പരാതിയ്ക്ക് പിറകെയാണ് സംസ്ഥാനത്തിന് അപമാനമായി 2017 ലെ ഡെങ്കി-പകർച്ചപ്പനി മരണനിരക്ക് പുറത്തു…
Read More » - 5 July
കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ രണ്ടാം ഘട്ട വാദം ഇന്ന്
ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 5 July
കോവിഡ് മരണം: വിവാദമായതോടെ മരിച്ചവർ മാസങ്ങൾക്കുശേഷം പട്ടികയിൽ
തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിത്തുടങ്ങി. പത്തുദിവസം മുമ്പുള്ള 93 മരണങ്ങൾ ജൂൺ 30 മുതലുള്ള പട്ടികകളിലുണ്ട്. എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം…
Read More » - 5 July
രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുൻപന്തിയിൽ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട്…
Read More » - 5 July
ലാന്‍ഡിംഗിനിടെ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു: 45 മരണം
മനില: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സൈനിക വിമാനം തകർന്നു. ഫിലിപ്പീന്‍സിൽ സൈനികരടക്കം 96 യാത്രക്കാരടങ്ങിയ എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനമാണ് ഇന്നലെ രാവിലെ സുലു…
Read More » - 5 July
കോപ അമേരിക്ക: അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങുന്നു
ബ്രസീലിയ: കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങാൻ സാധ്യത. ടൂർണമെന്റിൽ സെമി പോരാട്ടം വ്യക്തമായതോടെയാണ് സ്വപ്ന ഫൈനലിനു സാധ്യത കൽപ്പിക്കുന്നത്.…
Read More » - 5 July
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ…
Read More » - 5 July
സാമാന്യ ബോധമില്ലാത്ത എംഎൽഎയ്ക്ക് പാർട്ടി ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും: മുകേഷിനെതിരെ ഡോ ബിജു
കൊച്ചി: സഹായം തേടി വിളിച്ച കുട്ടിയോട് ഫോണ്‍ സംഭാഷണത്തില്‍ കയര്‍ത്ത് സംസാരിച്ച വിഷയത്തിൽ കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകൻ ഡോ ബിജു. ഓരോ ജനപ്രതിനിധിയുടെയും…
Read More » - 5 July
ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചത് ‘ലീഡറുടെ’ ഉപദേശ പ്രകാരം: നിർണ്ണായക മൊഴികളുമായി അർജുൻ ആയങ്കി
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തനങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി. കുറ്റകൃത്യങ്ങൾ ആസൂത്രണം…
Read More »