Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -6 July
കോപ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ
ബ്രസീലിയ: കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ പെറുവിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ കടന്നു. ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 35-ാം മിനിറ്റിൽ…
Read More » - 6 July
മരണപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പോലും കോവിഡ് ലിസ്റ്റിൽ നിന്ന് പുറത്ത്: സാധാരണക്കാർ പിന്നെങ്ങനെ വരുമെന്ന് ചോദ്യം
മലപ്പുറം: മരണ പട്ടികയിൽ നിന്ന് സർക്കാർ പുറം തള്ളിയവരിൽ പഞ്ചായത്ത് പ്രസിഡണ്ടും. കോവിഡ് 19 നെ തുടര്‍ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയയെ…
Read More » - 6 July
കൊച്ചിയിൽ നാവിക സേന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചി : നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന് വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ്…
Read More » - 6 July
ജെഫ് ബെസോസ് പടിയിറങ്ങി, ആമസോണ്‍ ഇനി പുതിയ കരങ്ങളിൽ : ആന്‍ഡി ജാസ്സിനെ കുറിച്ച് കൂടുതൽ അറിയാം
വാഷിംഗ്ടൺ : ആമസോണ്‍ കമ്പനി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് CEO പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണിന്റെ ഏറ്റവും…
Read More » - 6 July
യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: കിരീടം ലക്ഷ്യമിട്ട് ഇറ്റലിയും സ്പെയിനും നേർക്കുനേർ
വെംബ്ലി: യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ ഇറ്റലി കരുത്തരായ സ്പെയിനിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ടൂർണമെന്റിൽ നാളെ നടക്കുന്ന രണ്ടാം…
Read More » - 6 July
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ വധശിക്ഷ: ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരടുമായി കേന്ദ്രം
ഡൽഹി: ചെറിയ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു.…
Read More » - 6 July
അന്നത്തെ പ്രതികൾ ഇന്നത്തെ മന്ത്രിമാർ: നിയമസഭയിൽ കയ്യാങ്കളി നടത്തിയ കേസ് ഒതുക്കിത്തീർക്കാൻ സർക്കാർ നീക്കം: ചെന്നിത്തല
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ചെന്നിത്തലയുടെ വിമർശനം. ഇത് ജനാധിപത്യവിരുദ്ധവും…
Read More » - 6 July
ആശുപത്രിയില്‍ കാല് ചങ്ങലയ്ക്കിട്ട വൃദ്ധന് സ്റ്റാന്‍ സ്വാമിയെന്ന വ്യാജ പ്രചാരണം
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ വ്യാജപ്രചാരണവുമായി ഒരു കൂട്ടർ രംഗത്ത്. ഇത് മൂലം വലിയ വിദ്വേഷ പ്രചാരണമാണ്…
Read More » - 6 July
സാമൂഹിക വിരുദ്ധരുടെ ശല്യം : ചുറ്റുമതില്‍ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് മെഡിക്കൽ കോളേജ് വിദ്യാര്‍ഥികള്‍
കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസിന്റെ ചുറ്റുമതില്‍ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. വിദ്യാര്‍ഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ…
Read More » - 6 July
‘നമ്മള് പൊളിയാണ്, മലയാളി കുടുംബത്തെ വെല്ലുവിളിച്ച 18 കോടി നാണിച്ച് തല താഴ്ത്തി: എംഎം മണി
ഇടുക്കി: കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരന് ഒന്നരവയസ്സുകാരന് മുഹമ്മദിനും ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപയും ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ എം.എം മണി.…
Read More » - 6 July
28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ തീരുമാനവുമായി പി.എസ്.സി
തിരുവനന്തപുരം: 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ തീരുമാനവുമായി പി.എസ്.സി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു. വിജ്ഞാപനമിറക്കുന്ന…
Read More » - 6 July
രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും : ഫേസ്ബുക്ക് ചാറ്റുകള്‍ വിണ്ടെടുത്ത് പരിശോധന നടത്തും
കൊല്ലം : നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ…
Read More » - 6 July
മാതൃഭൂമി ചാനല്‍ മേധാവിക്ക് പിന്നാലെ നാടകീയമായി ദിനപത്രത്തിന്റെ പത്രാധിപരും രാജിവച്ചു: മനോജ് ഏഷ്യാനെറ്റിലേക്കെന്ന് സൂചന
കോഴിക്കോട്: ‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍…
Read More » - 6 July
‘ഇന്ത്യ ലോകം ഭരിക്കുന്ന കാലം കാത്തിരിക്കുന്നു, വേണ്ടത് പ്രതിസന്ധി കാലത്തിനപ്പുറമുള്ള പ്രതീക്ഷ’: എം.എ.യൂസഫലി
കൊച്ചി: ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നൊസ്ട്രാഡമസിന്റെ ‘ലെസ് പ്രോഫറ്റീസ്’ എന്ന പുസ്തകത്തില്‍ ഇന്ത്യ ലോകം ഭരിക്കുന്ന ഒരു കാലമുണ്ടെന്നാണു പറയുന്നതെന്നും അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി കാലത്തിനപ്പുറത്തുള്ള പ്രതീക്ഷയാണ് നമുക്കു…
Read More » - 6 July
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ : ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള…
Read More » - 6 July
കരിപ്പൂർ സ്വര്‍ണക്കടത്ത് : പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിൽ വധഭീഷണിയെന്ന് റിപ്പോർട്ട്
കൊച്ചി: മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് വധഭീഷണി. കോടതിയില്‍ കസ്റ്റംസ് നല്കിയ റിപ്പോര്‍ട്ടിലാണ് വധഭീഷണിയെക്കുറിച്ച് പറയുന്നത്. ചെര്‍പ്പുളശ്ശേരി സംഘത്തില്‍നിന്നാണ്…
Read More » - 6 July
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം ഇന്ന്
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്…
Read More » - 6 July
അത്യാഹിത വിഭാഗത്തില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം: കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍
കോട്ടയം: ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഉദയനാപുരം താഴത്തുതറ, പി.കെ.…
Read More » - 6 July
കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം തരംഗം എത്തും : പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത്…
Read More » - 6 July
ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: കൊവിഡിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ശബരിമലയില്‍ നിന്നുളള വരുമാനം കുറഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ശബരിമലയില്‍ നിന്നും 2019…
Read More » - 6 July
പൂഞ്ഞാർ ആശാൻ പേജ് ഹാക്ക് ചെയ്തു: ഏതു 16 തന്തയ്ക്കുണ്ടായവനാണേലും ചെവിയിൽ നുള്ളിക്കോ എന്ന് പിസി ജോർജ്
കോട്ടയം: പിസി ജോർജിന്റെ ഫാൻ പേജായ പൂഞ്ഞാർ ആശാൻ പിസി ജോർജ് ഹാക്ക് ചെയ്തതായി പി സി ജോർജ്. ഹാക്ക് ചെയ്ത പേജിൽ അനാവശ്യ വീഡിയോ പോസ്റ്റ്…
Read More » - 6 July
കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
പേരാവൂർ : തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ് (32) പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020…
Read More » - 6 July
സേവ് കിറ്റെക്സ് : കമ്പനിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധജ്വാല തീർത്ത് തൊഴിലാളികൾ
കിഴക്കമ്പലം: കിറ്റെക്സിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധജ്വാല തീർത്ത് തൊഴിലാളികൾ. ആയിരക്കണക്കിന് തൊഴിലാളികളാണ് സേവ് കിറ്റെക്സ് ബാനറുമായി പ്രതിഷേധം സംഘടിപ്പിച്ചത്. . സേവ് കിറ്റെക്സ്, സേവ് അവർ ഫാമിലി…
Read More » - 6 July
ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു സർവീസിൽ യാത്രക്കാരുടെ എണ്ണം 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ…
Read More » - 6 July
ക്ലബ് ഹൗസ് അപകടകാരി: ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മയാണ് ക്ലബ് ഹൗസ്. ക്ലബ് ഹൗസിലെ ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റ് സമൂഹമാധ്യമങ്ങള്‍ പോലെ തന്നെ…
Read More »