കോട്ടയം: പിസി ജോർജിന്റെ ഫാൻ പേജായ പൂഞ്ഞാർ ആശാൻ പിസി ജോർജ് ഹാക്ക് ചെയ്തതായി പി സി ജോർജ്. ഹാക്ക് ചെയ്ത പേജിൽ അനാവശ്യ വീഡിയോ പോസ്റ്റ് ചെയ്തതായും ജോർജ് പറയുന്നു.പേജിന്റെ അഡ്മിന്മാർ എല്ലാം പുറത്താക്കിയാണ് ഹാക്കർ പേജ് കൈക്കലാക്കിയത്. ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് പിസി ജോർജ് തന്റെ ഔദ്യോഗിക പേജിൽ പ്രതികരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
‘പൂഞ്ഞാർ ആശാൻ പേജ് ഏതോ ഒരുത്തൻ ഹാക്ക് ചെയ്തു അഡ്മിൻ പാനലിനെ മുഴുവൻ മാറ്റി അനാവശ്യമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു .
ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയിൽ നുള്ളിക്കോ .’
*** അഡ്മിൻ പാനൽ ****
Post Your Comments