Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -16 July
താലിബാന് ഭീകരരുടെ കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന് സൈന്യം : നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂള്‍ : താലിബാന് കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന് സൈന്യം. ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 20 ഭീകരരെ കൊല്ലപ്പെട്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഷുഹാദ…
Read More » - 16 July
പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക: മാസ്ക് ധരിക്കാത്ത 11869 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8360 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1364 പേരാണ്. 2709 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11869 സംഭവങ്ങളാണ്…
Read More » - 16 July
വ്യവസായ നിയമങ്ങൾ പുതുക്കാൻ മൂന്നംഗ സമിതി: മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ നിയമങ്ങൾ കാലത്തിനൊത്തു പരിഷ്കരിക്കാൻ മൂന്നംഗ സമിതി. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിനാണ്…
Read More » - 16 July
അനധികൃതമായി കയ്യേറിയ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ നിന്ന് വൈഎംസിഎയെ ഒഴിപ്പിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: വൈഎംസിഎയുടെ കൈയില്‍ നിന്ന് അനധികൃതമായി കയ്യേറിയ കോടികളുടെ ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു. കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം…
Read More » - 16 July
ബിജെപി പ്രവര്ത്തകന് വെടിയേറ്റു
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണമാണ് ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റത്.
Read More » - 16 July
കാമുകിയുമായി തെറ്റിപ്പിരിഞ്ഞു: റോഡരികിലെ കാറുകൾ അടിച്ചുപൊട്ടിച്ച് യുവാവ് സങ്കടം തീർത്തു
ബെംഗളൂരു: പ്രണയ നഷ്ടത്തിൽ സങ്കടം സഹിക്കവയ്യാതെ യുവാവ് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്തു. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകര്‍ത്തത്. കേസില്‍…
Read More » - 16 July
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കേരളത്തിലേക്ക് വരാൻ ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി കേരളത്തിലേക്ക് വരാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. ഇത്തരക്കാർക്ക് ഇനി കോവിഡ് വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.…
Read More » - 16 July
400 കോടിയുടെ കൊടകര കുഴല്‍പ്പണക്കേസ് ഒരൊറ്റ സിറ്റിംഗില്‍ ആവിയായി: പരിഹാസവുമായി അബ്ദു റബ്ബ്
ഒന്നാം പിണറായി ഭരണത്തിന്റെ തുടക്കത്തില്‍ ബി.ജെ.പിയുമായുള്ള ഡീല്‍ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു
Read More » - 16 July
യുഎഇയിലേയ്ക്കും സൗദിയിലേയ്ക്കും ഇന്ത്യയുടെ കോള്‍, നിര്‍ണായക നീക്കങ്ങള്‍ നടത്തി കേന്ദ്രം: എണ്ണവില ഉടന്‍ കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി : എണ്ണ വില കുറയ്ക്കാന്‍ നിര്‍ണ്ണായക നീക്കം നടത്തി കേന്ദ്രം. എണ്ണവിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ യുഎഇ, സൗദി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പുതിയ പെട്രോളിയം…
Read More » - 16 July
ബക്രീദ് ദിനത്തിലെ ബലി: അനധികൃതമായി പശുക്കളെ അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ
ജമ്മു കശ്മീർ: അനധികൃതമായി പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. നിർണ്ണായക തീരുമാനത്തോടനുബന്ധിച്ച് ബക്രീദ് ദിനത്തിൽ പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത്…
Read More » - 16 July
കോൺഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ: അല്ലാത്തവരെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുൽ ഗാന്ധി. അല്ലാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെ…
Read More » - 16 July
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
Read More » - 16 July
ഡല്‍ഹിയില്‍ പള്ളി പൊളിച്ച സംഭവം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി അന്തേരിയാ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇടപെടുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ്…
Read More » - 16 July
കരിപ്പൂർ സ്വർണ്ണക്കടത്ത്: മുഖ്യകണ്ണി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. മുഖ്യ പ്രതിയായ സജിമോൻ, ഉൾപ്പെടെ രണ്ടു പേരാണ് പിടിയിലായത്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ…
Read More » - 16 July
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ‘അത്ഭുത’ ആട്ടിന്‍കുട്ടി
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി
Read More » - 16 July
മാസ്ക് ഉപയോഗം കുറഞ്ഞത് വരാനിരിക്കുന്ന അപകട സൂചനയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ…
Read More » - 16 July
യുഎഇ യാത്രാവിലക്ക് , തീരുമാനം ഉടന്‍ : പ്രവാസികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രാ വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ത്യ- യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം…
Read More » - 16 July
20 വര്‍ഷം മുന്‍പ് നൽകിയ വാക്ക്, മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു.
Read More » - 16 July
കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുടെ നാലുകോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ നാലുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 4.20 കോടിയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 16 July
കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം…
Read More » - 16 July
വൻതോതിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും! രേഖകൾ ഇല്ലാത്ത കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കാണ് ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭൂമിയുമായി…
Read More » - 16 July
സ്വപ്ന സുരേഷിന് രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി എന്‍.ഐ.എ . സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും…
Read More » - 16 July
രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്റ്റേഷനുകളില്‍ പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Read More » - 16 July
മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാൻ: ആരോപണവുമായി കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാനാണെന്ന്…
Read More » - 16 July
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു : പ്രതികരിച്ച് വി.വി.രാജേഷ്
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിജെപി നേതാവ് വി.വി രാജേഷ്. കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു. അത് അവരുടെ വ്യാമോഹം…
Read More »