Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -17 July
മുസ്ലിം വിഭാഗത്തിന് എട്ടുകോടിയിൽനിന്ന് പത്തുകോടിയിലേക്ക്: സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് വിജയരാഘവന്
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്കോളർഷിപ്പുകളാണു നൽകുന്നത്. ഇതിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായി സർക്കാർ ഉയർത്തി. സി.എച്ച്. മുഹമ്മദ് കോയ…
Read More » - 17 July
ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വീണ്ടും ഉയർത്തി സർക്കാർ : സി.എച്ച് സ്കോളര്‍ഷിപ്പ് എട്ട് കോടിയില്‍നിന്ന് പത്ത് കോടിയാക്കി
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വീണ്ടും ഉയർത്തി സർക്കാർ. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതത്തില്‍ തീരുമാനിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സ്കോളർഷിപ്പ് തുക 23.51 കോടിയായാണു സര്‍ക്കാര്‍…
Read More » - 17 July
പാകിസ്താനെ വിറപ്പിച്ച് വ്യോമാക്രമണത്തിൽ താലിബാൻ കേന്ദ്രങ്ങൾ ചാമ്പലാക്കി അഫ്ഗാൻ സൈന്യം: നിരവധി ഭീകരരെ വധിച്ചു
കാബൂൾ : താലിബാൻ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ സൈന്യം. 20 ഭീകരരെ വധിച്ചു. ഷുഹാദ ജില്ലയിലെ ബദക്ഷാൻ പ്രവിശ്യയിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് സൈന്യം വ്യോമാക്രമണം…
Read More » - 17 July
വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം : വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ. ആനയറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസ് (70) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍,…
Read More » - 17 July
വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ല : പുതിയ പഠന റിപ്പോർട്ടുമായി ഐസിഎംആർ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമാണെന്ന് ഐസിഎംആർ. അതേസമയം വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന…
Read More » - 17 July
അസാം പോലീസിന്റെ സമയോചിത ഇടപെടൽ, മനുഷ്യക്കടത്ത് നടത്തി തിരുവനന്തപുരത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍
തിരുവനന്തപുരം : നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. 9 വീതം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു.…
Read More » - 17 July
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാൽ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍…
Read More » - 17 July
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…
Read More » - 17 July
ഇത്തവണ ഓണക്കിറ്റില്‍ കൂടുതല്‍ ഇനങ്ങള്‍- 17 ഇനങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണത്തിന് നല്കുന്ന സമാശ്വാസ കിറ്റില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. 17 ഇനങ്ങളാണ്…
Read More » - 17 July
സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക് ഡൗൺ : ബക്രീദ് പ്രമാണിച്ച് നാളെ മുതല്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും നാളെ ലോക്ക്ഡൗണില്ല. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി…
Read More » - 17 July
രാമായണ പുണ്യം നിറച്ച് വ്രതശുദ്ധിയില്‍ രാമായണ മാസാരംഭം, ഇന്ന് കര്‍ക്കിടകം ഒന്ന്
രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണമാസക്കാലം. കര്‍ക്കടകത്തിനെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിന് തുടക്കമായി.സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. നിനച്ചിരിക്കാത്ത…
Read More » - 17 July
സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ വിരുതൻ ഒടുവിൽ പിടിയിലായി
കോഴിക്കോട് : സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത വിരുതനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുത്തൂര്‍ നാഗാളികാവ്…
Read More » - 17 July
ഇന്ത്യയുമായുള്ള ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.…
Read More » - 17 July
ഡല്‍ഹിയില്‍ നിന്നെത്തി, ആരോഗ്യ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത് യുപിയില്‍ നിന്നെന്ന്, ചോദ്യം ചെയ്തപ്പോൾ മറുപടി വിചിത്രം
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മാദ്ധ്യമപ്രവര്ത്തകന് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മാദ്ധ്യമപ്രവര്‍ത്തകനായി രാജേഷ് രാധാകൃഷ്ണനാണ് തനിക്കുണ്ടായ അനുഭവം…
Read More » - 17 July
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി: ഇനി എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങൾ കൂടിയ സാഹചര്യത്തിൽ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായി വകുപ്പ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെയും…
Read More » - 17 July
എല്ലാ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം : നിയമനടപടിയ്ക്കൊരുങ്ങി സമസ്ത
കോഴിക്കോട്: മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ സര്‍ക്കാര്‍ തീരുമാനമെന്ന് മുസ്ലിം സംഘടനകൾ. 80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി…
Read More » - 17 July
കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിൽ : മുന്നറിയിപ്പുമായി ഐ.സി.എം.ആർ
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തിൽ എടുത്ത…
Read More » - 17 July
മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടണം : സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യവില്‍പ്പനശാലകളുള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവില്‍പ്പന ശാലകളിലെ…
Read More » - 17 July
കുതിരാൻ തുരങ്കം: സുരക്ഷാ ട്രയൽ റൺ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി
തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷ ട്രയൽ റൺ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്…
Read More » - 17 July
ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരളാ പോലീസ്
തിരുവനന്തപുരം: ലോകത്ത് ഏറ്റവുമധികം ഫോള്ലോവെർസ് ഉള്ള സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് പിന്നാലെ മറ്റൊരു സുപ്രധാന നേട്ടം കൂടി കരസ്ഥമാക്കി കേരളാ പോലീസ്. വൺ…
Read More » - 17 July
മീറ്റ് ദ മിനിസ്റ്റർ: തിരുവനന്തപുരം ജില്ലയിൽ 46 പരാതികൾ തീർപ്പാക്കി
തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനു വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ തിരുവനന്തപുരത്ത് 46 പരാതികൾക്ക് തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ…
Read More » - 17 July
രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി…
Read More » - 17 July
ആര്.എസ്.എസും ജനസംഘവും രണ്ടുകുട്ടി നയത്തെ എതിര്‍ത്തു: രാജസ്ഥാന് മന്ത്രി
ജയ്പൂര്‍: രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന് രാജസ്ഥാന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് അസമിലും ഉത്തര്‍പ്രദേശിലുമടക്കം…
Read More » - 16 July
കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു: ഇന്ധന ചോർച്ച, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു
കൊച്ചി: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. എറണാകുളത്താണ് സംഭവം. കൂനമ്മാവ് മേസ്തിരിപ്പടിയിൽ രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ഇടിച്ചശേഷം ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു.…
Read More » - 16 July
താലിബാന് ഭീകരരുടെ കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന് സൈന്യം : നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂള്‍ : താലിബാന് കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന് സൈന്യം. ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 20 ഭീകരരെ കൊല്ലപ്പെട്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഷുഹാദ…
Read More »