KeralaLatest NewsNews

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കേരളത്തിലേക്ക് വരാൻ ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാനത്ത് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും

തിരുവനന്തപുരം: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി കേരളത്തിലേക്ക് വരാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. ഇത്തരക്കാർക്ക് ഇനി കോവിഡ് വാക്‌സിനേഷന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

Read Also: എനിക്ക് ഡൽഹി മാത്രമല്ലടാ, കേരളത്തിലും നല്ല പിടിയാണ്: പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാനത്ത് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും. അതേസമയം രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രോഗലക്ഷണമുള്ളവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: യുഎഇയിലേയ്ക്കും സൗദിയിലേയ്ക്കും ഇന്ത്യയുടെ കോള്‍, നിര്‍ണായക നീക്കങ്ങള്‍ നടത്തി കേന്ദ്രം: എണ്ണവില ഉടന്‍ കുറയുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button