![](/wp-content/uploads/2020/07/chintha-jerome.jpg)
ആലുവ: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പ്രചാരണം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി അസ്ലം വെട്ടുവെലിനെയാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ചിന്ത ജെറോമിനെതിരെയുള്ള പരാമര്‍ശം. ചിന്തയുടെ ചിത്രവും പങ്കുവെച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകനായ സാലി മുഹമ്മദ് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments