Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -26 July
കൊടകര കുഴല്‍പ്പണം ബി.ജെ.പിയുടേതാണ്: തറപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമവതരിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. കേസ്…
Read More » - 26 July
BREAKING NEWS- പ്രശസ്ത നടി ജയന്തി അന്തരിച്ചു : മരണം ഉറക്കത്തിനിടെ
ബെംഗളൂരു: പ്രശസ്ത ദക്ഷിണേന്ത്യൻ നടി ജയന്തി (76 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് അന്തരിച്ചതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് ഇവർ…
Read More » - 26 July
ഐപിഎൽ പതിനാലാം സീസൺ: രണ്ടാം ഘട്ട മത്സരങ്ങളുടെ സമയക്രമമായി
മുംബൈ: ഐപിഎൽ പതിനാലാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19ന് പുനരാരംഭിക്കും. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ്…
Read More » - 26 July
ബിജെപി ഇനി ലോക്സഭ കാണരുത്: പുതിയ അടവുമായി ശിരോമണി അകാലി ദള്‍, പകല്‍ കിനാവ് കണ്ട് ആം ആദ്മി
ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കരുതെന്ന് ശിരോമണി അകാലി ദള്‍. ഇതിനായി പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ശിരോമണി അകാലി ദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍…
Read More » - 26 July
ബോധരഹിതയായ ഹരികൃഷ്ണയെ പീഡിപ്പിച്ച ശേഷം ചവിട്ടി എല്ലുകള്‍ ഒടിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ചേര്‍ത്തല (ആലപ്പുഴ): കടക്കരപ്പള്ളിയില്‍ നഴ്സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്നു പൊലീസ്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ…
Read More » - 26 July
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും
ടോക്കിയോ: ഒളിമ്പിക്സ് നീന്തലിൽ മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങും. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജൻ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി…
Read More » - 26 July
‘പ്രകൃതിയില്ലാതെ ഒന്നുമില്ല’: മണ്ണിടിച്ചിലില്‍ ജീവന് നഷ്ടമാകുന്നതിന് മുന്‍പ് യുവതി പങ്കുവെച്ച ട്വീറ്റ്
ഷിംല: ഹിമാചലിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന് നഷ്പ്പെടുന്നതിന് തൊട്ടുമുന്‍പ് യുവതി പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വേദനയാകുകയാണ്. 34കാരിയായ ദീപ ശര്‍മ്മയാണ് ഫോട്ടോ സഹിതമുള്ള ട്വീറ്റ് പങ്കുവെച്ചത്.…
Read More » - 26 July
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ
മുംബൈ : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ‘കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു.…
Read More » - 26 July
കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിഖിന്റെ പേരിൽ ബാങ്കിലുള്ളത് കള്ളപ്പണമോ? ‘വ്യക്തമായ രേഖകളില്ല’
വയനാട്: കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി എആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്നും കണ്ടുകെട്ടിയ പണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിഖിന്റെ നിക്ഷേപവും. ഇതുമായി ബന്ധപ്പെട്ട് ആദായ…
Read More » - 26 July
2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി പ്രഖ്യാപിച്ചു
ലിസ്ബൺ: 2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു. 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബൂളിൽ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ.…
Read More » - 26 July
മേതിൽ ദേവികയും മുകേഷും പിരിയുന്നു? വിവാഹമോചന അപേക്ഷ നൽകിയതായി റിപ്പോർട്ട്
കൊല്ലം: നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി…
Read More » - 26 July
ആധുനിക അറവുശാല ആവശ്യപ്പെട്ട് കോഴിക്കോട് മാംസക്കച്ചവടക്കാർ
കോഴിക്കോട്: ആധുനിക അറവുശാല ആവശ്യപ്പെട്ട് കോഴിക്കോട് മാംസക്കച്ചവടക്കാർ. 10 കൊല്ലത്തിലേറെയായെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. മാംസക്കച്ചവടക്കാരും നാട്ടുകാരും തൊഴഴിലാളികളും നിരന്തരം ആവശ്യപ്പെടുന്നതാണ് ആധുനിക അറവുശാല. ശാസ്ത്രീയമായ അറവിന് സൗകര്യമില്ലാത്തതിനാല്‍…
Read More » - 26 July
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹ
ദില്ലി: ഇരുചക്ര വാഹനങ്ങളിലെ തങ്ങളുടെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ. പുതിയ FZ-X അവതരണ വേളയിൽ യമഹ മോട്ടോർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്…
Read More » - 26 July
ന്യൂനപക്ഷ പിന്നാക്ക പദവി നീക്കണമെന്ന ഹര്‍ജി തള്ളി: ഹിന്ദു സേവാ കേന്ദ്രത്തിന് പിഴയിട്ട് ഹൈക്കോടതി
കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നാക്ക പദവി നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേവാ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം നോര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ…
Read More » - 26 July
‘എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു’ ഒളിമ്പിക്സ് താരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.…
Read More » - 26 July
സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത് കേന്ദ്രസര്‍ക്കാര്‍: പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് കായിക താരങ്ങള്‍
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് തിരി തെളിഞ്ഞതോടെ ഇന്ത്യയില്‍ നിന്ന് ഒരുപിടി താരങ്ങളാണ് വിവിധയിനങ്ങളില്‍ പോരാട്ടത്തിനിറങ്ങുന്നത്. മഹാമാരിയ്ക്ക് നടുവില്‍ നടക്കുന്ന വിശ്വകായിക മേളയുടെ ഭാഗമാകുക എന്ന കായിക താരങ്ങളുടെ…
Read More » - 26 July
‘രമ്യയുടെ ആരോപണം പച്ചക്കള്ളം, പാർലമെന്റിൽ പ്രായമായ എംപിയെ തള്ളി താഴെയിട്ടിട്ട് തന്നെ ആക്രമിച്ചെന്ന് മുൻപും പറഞ്ഞു’
പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്റില്‍ രമ്യ ഹരിദാസ് എം.പിയും, മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
Read More » - 26 July
പാക്കിസ്ഥാന് എക്കാലവും മറക്കാൻ കഴിയാത്ത പാഠം പഠിപ്പിച്ച കാര്‍ഗില്‍ വിജയത്തിന് ഇന്ന് 22 വയസ്സ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ യുദ്ധമുഖത്ത് നേര്‍ക്കുനേര്‍ വന്നാൽ പാകിസ്ഥാൻ എക്കാലവും തോറ്റു തുന്നംപാടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാൽ തന്നെ കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ആയുധം. തീവ്രവാദികളെ ഉപയോഗിച്ച്…
Read More » - 26 July
‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം
പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സി.പി.ഐ.എം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്ത വന്നതിന്…
Read More » - 26 July
അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കാന്‍ കാരണം പാകിസ്ഥാൻ :15,000 ഭീകരര്‍ പാകിസ്ഥാനില്‍നിന്ന് എത്തി
കാബൂള്‍: അഫ്ഗാന് സൈനികരെ നേരിടുന്നതിനു പാകിസ്ഥാനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാനെന്നും…
Read More » - 26 July
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശി പിടിയില്‍
പാലക്കാട്: ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സുമിത്രന് എന്നയാളാണ് പിടിയിലായത്. Also Read: കാമുകിയെ കാണാനെത്തി: ജനനേന്ദ്രിയം മുറിച്ച്…
Read More » - 26 July
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ തിരിച്ചുപോകാനൊരുങ്ങുന്നു, ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേയ്ക്ക് പ്രവേശനം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, 72…
Read More » - 26 July
കാമുകിയെ കാണാനെത്തി: ജനനേന്ദ്രിയം മുറിച്ച് ആൺകുട്ടിയെ ക്രൂരമായി തല്ലിക്കൊന്നു, രോഷാകുലരായ നാട്ടുകാർ പ്രതികളോട് ചെയ്തത്
പട്ന :കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവരമറിഞ്ഞെത്തിയ ആൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം മുഖ്യപ്രതിയുടെ വീടിനു മുന്നിൽ…
Read More » - 26 July
ആശങ്കയുയർത്തി മുല്ലപ്പെരിയാർ: ജലനിരപ്പ് 136 അടിയോട് അടുക്കുന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷിജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത…
Read More »