Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -28 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാർട്ടർ ഫൈനലിൽ കടന്നു. 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം അൾജീരിയയുടെ…
Read More » - 28 July
‘ഇന്ത്യൻ പാർലമെന്റും കേരള നിയമസഭ പോലെ ആക്കരുത്’ : എംപി മാർക്ക് താക്കീത് നൽകി ലോക്സഭ സ്പീക്കർ
ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് കേരള നിയമസഭ പോലെ ആക്കരുതെന്ന് ലോക്സഭ സ്പീക്കർ. കേരള നിയമസഭയിലെ കൈയ്യാങ്കളിയിൽ ഇന്ന് വന്ന സുപ്രീംകോടതി വിധി ഓർമ്മിപ്പിച്ചാണ് സ്പീക്കർ ഓം…
Read More » - 28 July
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ നാളെ മുതൽ നടത്തും
തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. സർവ്വകലാശാല സമർപ്പിച്ച…
Read More » - 28 July
മയക്കുമരുന്ന് വേട്ടയ്ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുന്നു: അസം മുഖ്യമന്ത്രി സംഭവമാണെന്ന് സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ പ്രശംസിച്ച് സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ടയെ അദ്ദേഹം അഭിനന്ദിച്ചു. ഹിമന്ത ബിശ്വ ശര്‍മ്മ ശരിക്കും…
Read More » - 28 July
അമിത ശരീരഭാരം കുറയ്ക്കാന്‍ ഈക്കാര്യങ്ങൾ ഒഴിവാക്കൂ
വണ്ണം കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നാം ദിവസവും ചെയ്യുന്നത്? മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമെല്ലാം ഇതിനായി കിണഞ്ഞു പരിശ്രമിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അനാരോഗ്യകരമായ ഡയറ്റ്…
Read More » - 28 July
‘കെട്ടുതാലി പണയം വച്ചു അഡ്വാന്‍സ് നല്കിയവർ, ആത്മഹത്യ ചെയ്യണോ? സർക്കാരിനോട് വ്യാപാരികൾ ചോദിക്കുന്നു
കാസര്‍കോട്ടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന റിസ്കൊന്നുമില്ല
Read More » - 28 July
സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രിവിലേജ് ഉണ്ടോ?: ഹരീഷ് വാസുദേവൻ
കൊച്ചി : നിയമനിർമ്മാണ സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രത്യേകാവകാശം ഇല്ലെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…
Read More » - 28 July
പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: നിരാലംബരായ ജനങ്ങൾക്ക് വീണ്ടും കൈത്താങ്ങായി യോഗി സർക്കാർ
ലക്നൗ : നിരാലംബരായ ജനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും പുതിയ പദ്ധതിയുമായി യോഗി സർക്കാർ. പാവപ്പെട്ട കുടുംബങ്ങൾക്ക് ആശുപത്രികളിൽ സൗജന്യ വൈദ്യസഹായം നൽകാനാണ് സർക്കാർ തീരുമാനം. ഗോൾഡൻ കാർഡ്…
Read More » - 28 July
ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: കേന്ദ്രസര്‍ക്കാര്‍ നല്കിയ 7.19 കോടി രൂപ ചെലവഴിക്കാതെ കേരളം
കൊച്ചി: ഗോത്ര സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള മ്യൂസിയത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക ചെലവഴിക്കാതെ കേരളം. 2018ല്‍ പദ്ധതിക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 7.19 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍,…
Read More » - 28 July
അന്നത്തെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നണമെന്നില്ല: സുപ്രീംകോടതി വിധി അംഗീകരിക്കുന്നു : പി ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം : നിയമസഭ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട…
Read More » - 28 July
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു, സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും: എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ.ബാബുവിന് നോട്ടിസ്
ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരില്‍ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണെന്ന വാദം ചൂണ്ടികാണിച്ചുകൊണ്ടാണ് സ്വരാജ് ഹർജി
Read More » - 28 July
ടിപിആർ മാനദണ്ഡം കണക്കാക്കി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൽ അശാസ്ത്രീയത: മരട് നഗരസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കൊച്ചി: ടിപിആർ മാനദണ്ഡം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മരട് നഗരസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിഷയം…
Read More » - 28 July
മുഖ്യമന്ത്രി വാഗ്ദാനം ലംഘിച്ചു: വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്
തൃശൂർ : പെരുന്നാളിന് ശേഷം കടകൾ തുറക്കാൻ സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതൽ…
Read More » - 28 July
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമതയുടെ ശ്രമം: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും മമത ചര്‍ച്ച നടത്തി. ചര്‍ച്ച…
Read More » - 28 July
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.…
Read More » - 28 July
പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?
മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ…
Read More » - 28 July
രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂർ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ…
Read More » - 28 July
പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ച് ആഭിചാരക്രിയകള്‍: മന്ത്രവാദി അറസ്റ്റില്‍
പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന് സ്വാമി എന്നാണ് ഇയാൾ സ്വയം പറഞ്ഞിരുന്നത്
Read More » - 28 July
അപ്പെന്‍ഡിസൈറ്റിസ് : പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ
അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വന്‍കുടലിനോട് ചേര്‍ന്ന് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്സ്. ഈ അവയവത്തിന് ഉണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ…
Read More » - 28 July
ചൈനയുടെ വാക്സിന് നോ ഗ്യാരന്റി: 6 മാസത്തെ പോലും ആയുസില്ലെന്ന് പഠന റിപ്പോർട്ട്, വാക്സിൻ വാങ്ങിയവർ ഭീതിയിൽ
ബീജിംഗ് : കോവിഡിനെ ചെറുക്കാൻ ചൈന കണ്ടുപിടിച്ച പ്രധാന വാക്സിനായ സിനോവാകിന് ആറുമാസത്തെ പോലും ആയുസില്ലെന്ന് പഠന റിപ്പോർട്ട്. സിനോവാക് ബയോടെക്കിന്റെ കോവിഡ് വാക്സിൻ നിരവധി രാജ്യങ്ങളാണ്…
Read More » - 28 July
സാക്ഷാല്‍ പിണറായി വിജയന് ഇടപെട്ടാലും ഇനി ശിവന്‍കുട്ടിയ്ക്ക് രക്ഷയില്ല, ഉത്തരവ് സുപ്രീംകോടതിയുടേതാണ് : സന്ദീപ് വാര്യര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാലും മന്ത്രി ശിവന്‍കുട്ടിയ്ക്ക് ഇനി രക്ഷയില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിയമസഭാ കൈയാങ്കളി കേസില്‍…
Read More » - 28 July
പാകിസ്താനിൽ രണ്ടു ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു
ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ടു ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു. കറാച്ചിയിലാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാത സംഘമാണ് ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റവരെ കറാച്ചിയിലെ ആശുപത്രിയിലേക്ക്…
Read More » - 28 July
ശിവന്‍കുട്ടിയും ജലീലും ഉള്‍പ്പെടെയുള്ളവർ ഇനിയും തല്‍സ്ഥാനങ്ങളിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്: കുമ്മനം
തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന…
Read More » - 28 July
കെ.വി തോമസ് – യെച്ചൂരി കൂടിക്കാഴ്ച, ഉറ്റുനോക്കി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രണ്ട് മാസം…
Read More » - 28 July
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു
ന്യൂഡല്‍ഹി: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മെയിന്‍ ഓഫീസ് ഡല്‍ഹിയിലും ബ്രാഞ്ച് ഓഫീസ് ബംഗളൂരുവിലുമായിരിക്കും പ്രവര്‍ത്തിക്കുക.…
Read More »