Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -28 July
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു
ന്യൂഡല്‍ഹി: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മെയിന്‍ ഓഫീസ് ഡല്‍ഹിയിലും ബ്രാഞ്ച് ഓഫീസ് ബംഗളൂരുവിലുമായിരിക്കും പ്രവര്‍ത്തിക്കുക.…
Read More » - 28 July
അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികൾ: ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി
മുംബൈ: അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റൻ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14…
Read More » - 28 July
നിയമസഭ കയ്യാങ്കളി കേസ് : ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച
പാലക്കാട് : നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് നഗരത്തിലാണ്…
Read More » - 28 July
13 മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്ന് തവണ: ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍
മുംബൈ: കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഡോക്ടര്‍. മുംബൈ സ്വദേശിനിയായ 26കാരി ഡോ. ശ്രുതി ഹലാരിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 13 മാസത്തിനിടെ മൂന്ന്…
Read More » - 28 July
അഴിമതിക്കാരേയും കയ്യാങ്കളിക്കാരേയും സംരക്ഷിച്ച് സിപിഎം,ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം അറിയിച്ച് പാര്‍ട്ടി
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിക്കാര്യത്തില്‍ പ്രതികരണവുമായി സിപിഎം. ശിവന്‍കുട്ടി തത്ക്കാലം രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. വിചാരണ…
Read More » - 28 July
കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ അടിച്ചു പിരിഞ്ഞു: ഭര്‍ത്താവിനെയും അമ്മയെയും കുറിച്ച് പ്രകൃതി
അടുത്തിടെയാണ് സീരിയല്‍ നടി പ്രകൃതിയും ക്യാമറമാന് വിഷ്ണുവും വിവാഹിതരായത്. അനുശ്രീയെന്ന പ്രകൃതിയുടെ വീട്ടിലെ എതിർപ്പ് മൂലം രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ്…
Read More » - 28 July
ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്
ന്യൂഡൽഹി : കോവിഷീൽഡ് വാക്സിൻ രോഗബാധ 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്. ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ്…
Read More » - 28 July
ഞാനുമായുള്ള ബന്ധം വേര്‍പ്പെടുത്താതെയാണ് ദേവികയെ വിവാഹം ചെയ്തത്, അന്യ സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു: സരിത
റാസൽഖൈമ: മുകേഷ് – മേതിൽ ദേവിക വിവാഹമോചന വാർത്തയിൽ ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് മുകേഷിന്റെ ആദ്യഭാര്യ സരിത. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം…
Read More » - 28 July
‘പെഗാസസ് വാങ്ങിയിട്ടുണ്ടോ? യെസ് ഓര് നോ’: കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.…
Read More » - 28 July
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: ഏഴു മരണം, നിരവധി പേരെ കാണാനില്ല
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും മേഘവിസ്ഫോടനത്തിൽ തകർന്നു. കിഷ്വാറിലെ…
Read More » - 28 July
പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയില്‍ ട്രോളന്മാരോട് അഭ്യര്‍ത്ഥനയുമായി മന്ത്രി വി.ശിവന് കുട്ടി
തിരുവനന്തപുരം : വീണ്ടും ട്രോളിന് അവസരമുണ്ടാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയിലാണ് അദ്ദേഹം ട്രോളന്മാരെ ഉപദേശിച്ച് രംഗത്ത് വന്നത്. സംസ്ഥാനത്ത് വിജയശതമാനം…
Read More » - 28 July
സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം: വൈറലാകുന്ന വാക്കുകൾ
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ജീവനക്കാർ നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരികയാണ്. ഒരു വർഷം മുൻപ് നടന്ന ആര്യനാട്…
Read More » - 28 July
മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ…
Read More » - 28 July
കേരളത്തിൽ അഞ്ച് വർഷത്തിനകം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്…
Read More » - 28 July
നിയമസഭയിലുള്ളത് സ്പീക്കറുടെ വകയല്ല, നാണമില്ലാത്ത സര്‍ക്കാര്‍ : സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബി കെമാല്‍ പാഷ
കൊച്ചി: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കേസില്‍…
Read More » - 28 July
ചന്ദ്രയാൻ 3 വിക്ഷേപണം: സുപ്രധാന തീരുമാനവുമായി ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം അടുത്ത വർഷത്തോടെ വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. പദ്ധതിയിടുന്നത്. Read Also: ശിവന്‍കുട്ടി നിയമസഭയിലെ…
Read More » - 28 July
BREAKING : പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 % ആണ് വിജയ ശതമാനം. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍…
Read More » - 28 July
കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈറ്റ് : പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തിലാകും
കുവൈറ്റ് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് വാക്സിന് സ്വീകരിക്കാത്ത സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നാണ് പുതിയ ചട്ടം. അടുത്തമാസം മുതലാണ്…
Read More » - 28 July
കൈയ്യാങ്കളി കേസ്: സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എ വിജയരാഘവന്
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസിൽ പ്രതികരിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളതെന്നും അദ്ദേഹം…
Read More » - 28 July
ശിവന്‍കുട്ടി നിയമസഭയിലെ ഒരു തീവ്രവാദി: മന്ത്രി സ്ഥാനത്ത് തുടരാന്‍ ഇനി അര്‍ഹതയില്ലെന്ന് അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം : നിയമസഭയിലെ തീവ്രവാദിയാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെന്ന് ബിജെപി ദേശീയ നേതാവ് എപി അബ്ദുള്ളക്കുട്ടി. തിരുവനന്തപുരത്ത് ന്യൂനപക്ഷ മോര്‍ച്ചയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത്…
Read More » - 28 July
മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ. റോജി അഗസ്റ്റിൻ , ആന്റോ അഗസ്റ്റിൻ , ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ…
Read More » - 28 July
പിണറായി വിജയൻ യു.പിയെ കണ്ട് പഠിക്കണം: ആരോഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമെന്ന് കെ സുരേന്ദ്രൻ
ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാക്സിനേഷനിൽ മുൻഗണനാക്രമം സർക്കാർ അട്ടിമറിക്കുകയാണെന്നും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും…
Read More » - 28 July
വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാൽ ഈ ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാം
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുക എന്നത് മാത്രമാണ് ലോക ജനതയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ വഴി. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ…
Read More » - 28 July
ഷൂട്ടിംഗിനെന്ന പേരില്‍ വീട് എടുത്തത് വേറെ ഉദ്ദേശ്യത്തിന്: സംഘത്തിന്റെ പദ്ധതി പൊളിച്ചത് ഇന്റലിജന്‍സ് ബ്യൂറോ
കൊച്ചി :സീരിയല്‍ ഷൂട്ടിംഗിനെന്ന പേരില്‍ വീടെടുത്ത കള്ളനോട്ടടി സംഘത്തെ കുറിച്ച് സംശയം തോന്നിയത് സ്ഥലത്തെ പലചരക്ക് വ്യാപാരിക്കായിരുന്നു. ഒന്‍പതു മാസം മുമ്പാണ് പിറവം ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട്…
Read More » - 28 July
ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്: പുറത്താക്കാൻ പിണറായി തയ്യാറാകണമെന്ന് വി. മുരളീധരൻ
തിരുവനവന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ…
Read More »