Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -29 July
ജനപ്രിയ പ്രഖ്യാപനങ്ങളുമായി കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തുടക്കം
ബംഗളൂരു: അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ജനങ്ങൾക്ക് വമ്പൻ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ആയി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തുടക്കം. കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെയും…
Read More » - 29 July
കേരളത്തിൽ മുടങ്ങിയ വാക്സിനേഷന് ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ വാക്സിനേഷന് ഇന്ന് പുനരാരംഭിക്കും. കേരളത്തിൽ ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. വാക്സിനേഷന് പൂര്ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ്…
Read More » - 29 July
സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി
തൃശൂർ : പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയിരിക്കാനാണ് തീരുമാനം. ബക്രീദിന് ശേഷം…
Read More » - 29 July
‘കട്ടതിനല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’: കെടി ജലീല്‍
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. വിധി സ്വാഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെ.ടി. ജലീല്‍…
Read More » - 29 July
വാക്സിനേഷൻ വേഗത്തിലാക്കാൻ കേരളത്തോട് നിർദേശിച്ച് കേന്ദ്രസർക്കാർ : 9,72,590 വാക്സിൻ ഡോസുകൾ കൂടി എത്തിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248…
Read More » - 29 July
ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന് വേണ്ട- ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിനായുള്ള ഹൈപവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം…
Read More » - 29 July
ഫോട്ടോ സ്റ്റുഡിയോ തുറക്കാൻ അനുമതി: സംസ്ഥാനത്തെ പുതിയ ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് പിണറായി സർക്കാർ. ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതിയായി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാൻ…
Read More » - 29 July
2040 ഓടെ മനുഷ്യ സമൂഹം തകരുമെന്ന് വെളിപ്പെടുത്തി ഗവേഷകർ : പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു
വാഷിംഗ്ടൺ : 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാൽ പുതിയ…
Read More » - 29 July
കനത്ത കാറ്റും മഴയും , വീണ്ടും മേഘവിസ്ഫോടനം : അതിശക്തമായ ജലപ്രവാഹം
ശ്രീനഗര്‍: കാശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ശക്തമായ ജലപ്രവാഹം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് തിരച്ചില്‍ നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം…
Read More » - 29 July
ഇന്ത്യൻ മാദ്ധ്യമത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ
ന്യൂഡൽഹി : ഇന്ത്യൻ ഓൺലൈൻ മാദ്ധ്യമമായ സ്വരാജ്യയ്ക്കാണ് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാദ്ധ്യമം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ചൈനീസ്…
Read More » - 29 July
ഇനിയും ലോക്ഡൗൺ തുടർന്നാൽ ഒരുപാട് ആത്മഹത്യകൾക്ക് കേരളം സാക്ഷി ആവും : ഒമർ ലുലു
കൊച്ചി : കേരളത്തിലെ ലോക്ക് ഡൗണിനെതിരെ സംസ്ഥാനമൊട്ടാകെ വിമർശനങ്ങൾ ഉയരുകയാണ്. ലോക്ക് ഡൗണെന്ന പേരിൽ ജനങ്ങളെയെല്ലാം വീട്ടിൽ ഇരുത്തിയിട്ടും രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തിലാണ്. ലോക്ക്…
Read More » - 29 July
കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്, സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ : വി ശിവൻകുട്ടി
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്. ‘ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ…
Read More » - 29 July
കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ…
Read More » - 29 July
ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് വാക്സിനേഷൻ പദ്ധതിയില്‍ നിന്ന് പുറത്തേക്ക്
കോഴിക്കോട് : ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള നാല് മാസക്കാലം സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്ത് കൊവിഡ് വാക്സിനേഷന് നടത്തുന്നതായിരുന്നു കണ്ടത്. എന്നാല്‍ രണ്ടാം തംരംഗം…
Read More » - 29 July
സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.90 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.90 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ്…
Read More » - 29 July
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. ഉയര്‍ന്ന ടിപിആര്‍ ഉള്ള…
Read More » - 29 July
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.…
Read More » - 29 July
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രണ്ട് തവണ കോവിഡ് ബാധിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മുംബൈ: വാക്സിന് സ്വീകരിച്ച ശേഷം രണ്ട് തവണ കോവിഡ് ബാധിച്ചെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. മുംബൈ സ്വദേശിനിയായ ഡോ. ശ്രുതി ഹലാരിയാണ് ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷമാണ്…
Read More » - 29 July
ഏകോപിത നവകരളം കർമ്മപദ്ധതി രൂപീകരിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ഏകോപിത നവകരളം കർമ്മപദ്ധതി 2 രൂപീകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും…
Read More » - 29 July
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും
തിരുവനന്തപുരം: 2021 ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 29 July
ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ത്തിൽ കൂടുതൽ ഫ്രണ്ട്സ് ഉണ്ടെങ്കിൽ ഫേക്ക് ആകാൻ സാധ്യതയെന്ന് പോലീസ്: വിവാദം
തിരുവനന്തപുരം: നവ മാദ്ധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയാനായി പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമാകുന്നു. ഏഴു പോയിന്റുകൾ ഉൾപ്പെടുത്തി കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങൾക്ക് വഴി…
Read More » - 29 July
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ…
Read More » - 28 July
വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി യു.എ.ഇ
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി . ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. വെബ്സൈറ്റ് വഴിയാണ്…
Read More » - 28 July
അതിർത്തി മേഖലയിൽ നിന്നും പോലീസിനെ പിൻവലിക്കാൻ തീരുമാനിച്ച് മിസോറാമും അസമും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ
ദിസ്പുർ: സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലയിൽനിന്ന് പോലീസിനെ പിൻവലിക്കാൻ അസം, മിസോറം സർക്കാരുകൾ തമ്മിൽ ധാരണ. മേഖലയിൽ കേന്ദ്ര അർധസൈനിക വിഭാഗത്തെ വിന്യസിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര…
Read More » - 28 July
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്
കട്ടപ്പന: ഇടുക്കി ഡാമിലേയ്ക്ക് ശക്തമായ നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ഉയരുന്നു. ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം…
Read More »