Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -30 July
സൗദി പൗരന്മാരുടെ വിദേശയാത്ര: പുതിയ നിബന്ധനകൾ ഇങ്ങനെ..
ജിദ്ദ: സൗദി പൗരന്മാരുടെ വിദേശയാത്രക്കുള്ള പരിഷ്കരിച്ച പുതിയ നിബന്ധനകൾ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ പൊതു, സ്വകാര്യ വിമാനക്കമ്പനികളടക്കം സൗദി…
Read More » - 30 July
ഉന്നതവിദ്യാഭ്യാസരംഗത്ത് ‘അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഉന്നത പഠനരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്സ് പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്കുന്ന…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ നീന്തൽ പ്രതീക്ഷകൾ അവസാനിച്ചു. 100 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനൽ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ…
Read More » - 30 July
ശബരിമലയിലെ വരുമാനം ഇല്ലാതായതോടെ വഴിപാട് നിരക്ക് കുത്തനെ കൂട്ടി ദേവസ്വം ബോര്‍ഡ്, കോവിഡ് മൂലമെന്ന് വിശദീകരണം
കൊച്ചി: ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് വിശദീകരണം. നിരക്ക് വര്‍ധനയുടെ ശുപാര്‍ശ ഉടന്‍ ഹൈക്കോടതിക്ക്…
Read More » - 30 July
ആഭരണങ്ങൾ കുറവായതിന്റെ പേരിൽ ഭര്‍തൃവീട്ടുകാരുടെ പീഡനം: കുണ്ടറയില്‍ യുവതി ആത്മഹത്യ ചെയ്തു
കുണ്ടറ : സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തെ ചൊല്ലിയുളള പീഡനത്തെ തുടർന്ന് യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ്…
Read More » - 30 July
മുസ്ലിം വനിതകൾക്ക് കോടതി കയറാതെ ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി
കോഴിക്കോട് : മുസ്ലിം വനിതകൾക്ക് കോടതി കയറാതെ ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ…
Read More » - 30 July
സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാൻ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു
ന്യൂഡൽഹി: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ…
Read More » - 30 July
മദ്യപിച്ചെത്തി പട്ടാപകൽ എടിഎം കുത്തി തുറക്കാൻ ശ്രമം : രണ്ടു പേർ അറസ്റ്റിൽ
ചിറയിൻകീഴ് : ശാർക്കര ജംഗ്ഷനിലുള്ള ഇന്ത്യ വൺ എടിഎം പട്ടാപകൽ കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട്, കമലേശ്വരം,…
Read More » - 30 July
വീണ്ടും ഡ്രോണ്‍ സാന്നിധ്യം: മൂന്ന് പ്രദേശങ്ങളില്‍ ഒരേസമയം കണ്ടെത്തിയത് പാക് ഡ്രോണുകള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബരി-ബ്രാഹ്മണ,…
Read More » - 30 July
രണ്ടും കൽപ്പിച്ച് പോലീസ് : മത്സ്യവില്പന നടത്തിയ സ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞു, സംഭവം കേരളത്തിൽ
പാരിപ്പള്ളി : കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ കൊടും ക്രൂരത വീണ്ടും. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ മത്സ്യങ്ങളാണ് പോലീസ് അഴുക്ക് ചാലിൽ തള്ളിയത്. രോഗ ബാധിതനായ…
Read More » - 30 July
‘മാര്‍ഗതടസമുണ്ടാക്കി, ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി’: ഓട്ടോ ഡ്രൈവർ റഫീഖിനെ വിടാതെ പൊലീസ്
ഇടുക്കി : വണ്ടിപ്പെരിയാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ റഫീഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. ഐപിസി 332,353 എന്നിവയ്ക്ക് പുറമെ കെപി ആക്ട്…
Read More » - 30 July
സ്കൂളുകൾ തുറന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമോ ? ഏറ്റവും പുതിയ സർവ്വേ ഫലം
ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ…
Read More » - 30 July
മെഡിക്കല്‍ കോളേജുകളില്‍ ഒബിസി സംവരണം നടപ്പാക്കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡൽഹി: മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഒ ബി സി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ ബിരുദ കോഴ്സുകളിലേക്കും…
Read More » - 30 July
കള്ളനോട്ട് കേസില്‍ കൊടുങ്ങല്ലൂരിൽ സഹോദരന്മാർ വീണ്ടും പിടിയിലായി: പിടിയിലാകുന്നത് മൂന്നാംതവണ
കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവില്‍നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അനേകം കള്ളനോട്ടുകേസുകളില്‍ പ്രതികളായ സഹോദരന്മാര് അറസ്റ്റില്‍. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരത്തി ഏറാശ്ശേരി…
Read More » - 30 July
‘ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നേ പറ്റൂ’: മമതയുടെ ആഹ്വാനം ലക്ഷ്യം കാണുമോ?
ന്യൂഡൽഹി: രാജ്യത്ത് ബിജെപി ഭരണപ്രദേശങ്ങളിൽ അധികാരം ഉറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി മമത…
Read More » - 30 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും , 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. Read Also :…
Read More » - 30 July
മഴ നനയാതിരിക്കാൻ ഓഫീസിനു മുന്നിൽ കയറി നിന്നു: ഡെലിവറി ബോയിയെ മർദിച്ച ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ചാണ് അക്രമം നടന്നത്. ചൊവ്വാഴ്ചയാണ്…
Read More » - 30 July
അടുത്ത വർഷം മുതൽ യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കും: വി ശിവൻകുട്ടിയെ ട്രോളി ജോയ് മാത്യു
തിരുവനന്തപുരം: നിയമസഭ കയ്യങ്കാളിക്കേസിൽ വി ശിവൻ കുട്ടിയുടെ പങ്ക് കൃത്യമായി തെളിഞ്ഞതോടെ മന്ത്രി രാജിവയ്ക്കണമെന്ന വിമർശനവുമായി കേരളം ഒന്നടങ്കം രംഗത്തു വരുന്നുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും മന്ത്രിയെ…
Read More » - 30 July
മറിയാനാ ട്രഞ്ചില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിങ് : വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ മറിയാനാ ട്രഞ്ചില്‍ ഗവേഷണം നടത്തുന്നുണ്ട്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ്…
Read More » - 30 July
വിവാദമായതോടെ പോസ്റ്റ് മുക്കി കേരള പോലീസ്: ഞങ്ങളൊക്കെ വ്യാജമാണ് സാർ എന്ന് സോഷ്യൽ മീഡിയ ട്രോൾ
തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിവച്ച ഫേസ്ബുക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കേരള പോലീസ്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്റാണ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍നിന്നും…
Read More » - 30 July
പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി : കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പുതിയ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. പെഗാസസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. പകരം…
Read More » - 30 July
ഒരേ നമ്പറിൽ ഒരുപോലെ രണ്ട് കാറുകൾ : തട്ടിപ്പിന്റെ പുതിയ വേർഷൻ മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി
അടിമാലി : മാേട്ടാേര്‍ വാഹന വകുപ്പ് ഇടുക്കി എന്‍ഫാേഴ്സ് മെന്റ് സ്ക്വാഡ് വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ മുജീബിന്റെ നേതൃത്വത്തില്‍ നടന്ന പരിശാേധനയിലാണ് ഒരേ നമ്പറിൽ ഒരേ പാേലെയുള്ള രണ്ട്…
Read More » - 30 July
കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ അനുമതി നൽകി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിനുകൾ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. വാക്സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്.…
Read More » - 30 July
മാദ്ധ്യമങ്ങള്‍ക്ക് അനുകൂല നടപടി സ്വീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന് സര്‍ക്കാര്‍ തീരുമാനിച്ചു. മാദ്ധ്യമങ്ങള്‍ക്ക് എതിരെ മുന്‍…
Read More » - 30 July
അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന
കാബൂൾ: താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്.…
Read More »