Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -30 July
കുതിരാൻ തുരങ്കത്തിനു സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചില്ല: ഞായറാഴ്ച തുറക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം പാഴായി
തൃശൂര്‍: കുതിരാന്‍ തുരങ്കം ഞായറാഴ്ച തുറക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വാഗ്ദാനം പാഴായി. സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് തുരങ്കത്തിന്റെ ഉദ്ഘാടനം നീളാൻ കാരണമായത്. ദേശീയ പാത അതോറിറ്റിയുടെ…
Read More » - 30 July
കോഴിക്കോട് റെയില്‍വേ പാളത്തില്‍ സ്ഫോടക വസ്തു : അന്വേഷണം
കോഴിക്കോട്: കല്ലായിയില്‍ റയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. പൊലീസും ആര്.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ്…
Read More » - 30 July
ഇന്ത്യയില്‍ വര്‍ഗീയ സംഘര്ഷമുണ്ടാക്കണം: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട് പാകിസ്താന് ഭീകരര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്താന് ഭീകരര്‍. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ്…
Read More » - 30 July
ഇത്തരം അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന മെസ്സേജുകൾ സൂക്ഷിക്കുക: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വി ഐ
മുംബൈ: തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വി ഐ. കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വി. ഐ യുടെ മുന്നറിയിപ്പ്. കമ്പനിയുടെ…
Read More » - 30 July
പശുവിന് പുല്ലരിയാന്‍ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്ഷകന് വൻ തുക പിഴയിട്ട് കേരള പോലീസ്
കാസര്‍കോട് : പശുവിന് പുല്ലരിയാന്‍ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്ഷകന് 2000രൂപ പിഴയിട്ട് പോലീസ്. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍…
Read More » - 30 July
ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്: ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ അവസ്ഥ പങ്കുവെച്ച് ഹരീഷ് വാസുദേവൻ. കഴിഞ്ഞ ദിവസമാണ് മേരിയുടെ…
Read More » - 30 July
കൈ കാല് തരിപ്പ് ഈ രോഗങ്ങളുടെ ലക്ഷണമാണ്
കൈ കാല് തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല് തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ…
Read More » - 30 July
കോവിഡ് മാർഗനിർദ്ദേശങ്ങൾ കേരളത്തിലെ എല്ലാ സഹോദരങ്ങളും കർശനമായി പാലിക്കണം: അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിലെ എല്ലാ സഹോദരങ്ങളോടും…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ കെസീന പെറോവയെ മറികടന്നത് ഷൂട്ട് ഓഫിലായിരുന്നു. ഷൂട്ട് ഓഫ്…
Read More » - 30 July
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്നറിയാം
ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് cbseresults.nic.in എന്ന സിബിഎസ്ഇ…
Read More » - 30 July
ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍…
Read More » - 30 July
മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസ്: സംഭവം പുറംലോകമറിയുന്നത് വീട്ടിലെല്ലാവർക്കും കോവിഡ് ബാധിച്ചപ്പോൾ
ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍ കുളത്തൂര്ക്കോണത്ത് പതിനേഴുകാരിയായ മകളെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍…
Read More » - 30 July
മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തി: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
കണ്ണൂർ: മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ…
Read More » - 30 July
പള്ളിയില്‍ നിന്നുള്ള അനുഗ്രഹമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മന്ത്രവാദം: പൂജക്ക് ആർത്തവരക്തം മുതൽ ഓന്തിന്റെ തലവരെ
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണം. മന്ത്രവാദത്തിനായി ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നത്. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും…
Read More » - 30 July
രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ, ലൊവ്ലീന വനിതാ ബോക്സിംഗ് സെമിയില്‍ കടന്നു
ടോക്യോ: മേരി കോമിന്റെ ബോക്സിംഗ് റിംഗിലെ മെഡല്‍ നഷ്ടമായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ നോവ്. എന്നാല്‍ അത് മറക്കാന്‍ സഹായിച്ച് ഇന്ത്യയുടെ മറ്റൊരു വനിതാ ബോക്സിംഗ് താരം ലൊവ്ലീന…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന സെമിയിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ പ്രതീക്ഷ. വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ സെമിയിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ…
Read More » - 30 July
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ തെറിവിളി നടത്തുന്ന മലയാളികളുടെ എണ്ണം പുറത്തു വിട്ട് പ്രഫുൽ പട്ടേൽ
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ തെറിവിളിച്ച മലയാളികളുടെ എണ്ണം പുറത്ത് വിട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിലെ നടപടികളുടെ പേരില്‍ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുകളാണ്…
Read More » - 30 July
ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചു: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍
കോഴിക്കോട് : ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ റിട്ട. പൊലീസ് മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ചെലവൂര്‍ പൊയില്‍താഴം ഭരതന് ബസാര്‍ കേദാരത്തില് വിശ്വനാഥനെ (73)യാണ് ചേവായൂര്‍…
Read More » - 30 July
പാകിസ്ഥാനിൽ അഞ്ച് പേര് ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം: വ്യാപക പ്രതിഷേധവുമായി ജനങ്ങള്‍
കറാച്ചി : പാകിസ്ഥാനില്‍ അഞ്ച് പേര് ചേര്‍ന്ന് ഒരു ആടിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ക്കെതിരെ പാകിസ്ഥാന് പൊലീസ് കേസെടുത്തു. ഒകാറ…
Read More » - 30 July
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ്…
Read More » - 30 July
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ
കറാച്ചി: 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്.…
Read More » - 30 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ എം സി അജിതിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയതായി ഉത്തരവ് പുറത്തിറങ്ങി. ഇനി മൂന്നംഗ സമിതിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.…
Read More » - 30 July
പീഡനം: പെൺകുട്ടിയെ പരിചയപ്പെട്ടത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്ത്, പരാതി നൽകിയപ്പോൾ വീട് ആക്രമിച്ചു
ഓച്ചിറ: സ്കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിലാകുന്നതിനു മുൻപ് ചെയ്ത കാര്യങ്ങൾ ഞെട്ടിക്കുന്നത്. ക്ലാപ്പനയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ പ്രയാര്‍…
Read More » - 30 July
ബിവറേജസിലെ തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതെന്ന് നിരീക്ഷണം : ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി : ബിവറേജസിന് മുന്നിലുള്ള തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനിയന്ത്രിത തിരക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി…
Read More » - 30 July
സൗദി പൗരന്മാരുടെ വിദേശയാത്ര: പുതിയ നിബന്ധനകൾ ഇങ്ങനെ..
ജിദ്ദ: സൗദി പൗരന്മാരുടെ വിദേശയാത്രക്കുള്ള പരിഷ്കരിച്ച പുതിയ നിബന്ധനകൾ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ പൊതു, സ്വകാര്യ വിമാനക്കമ്പനികളടക്കം സൗദി…
Read More »