Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -1 August
400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ചു
ചെന്നൈ: 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ച് മധുരയിലെ ഒരു ക്ഷേത്രം. ആനയൂര് കോകുലം ഗ്രാമത്തിലെ ദളിതുകള്‍ക്കാണ് പോലീസ് സംരക്ഷണത്തോടെ ക്ഷേത്ര പ്രവേശനം സാധ്യമായിരിക്കുന്നത്.…
Read More » - 1 August
നടുറോഡില്‍ വച്ച് ടാക്സി ഡ്രൈവറുടെ മുഖത്തടിച്ച് യുവതി
കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു യുവതി ഡ്രൈവറെ മർദ്ദിച്ചത്
Read More » - 1 August
കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ എതിര്‍ക്കുന്നവര്‍ക്ക് പൊലീസിന്റെ കര്‍ശന നടപടി
ശ്രീനഗര്‍: കല്ലേറ്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാസ്പോര്‍ട്ടിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി ജമ്മു കശ്മീര്‍ പൊലീസ്.…
Read More » - 1 August
കോവിഡ് വാക്സിൻ സംബന്ധിച്ച വാട്സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതായി…
Read More » - 1 August
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 12-ാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തിങ്കളാഴ്ച 12 വയസ്സ് തികയുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ്…
Read More » - 1 August
കുതിരാന്‍ തുരങ്ക നിര്‍മ്മാണം വേഗത്തിലാക്കിയത് പിണറായി സര്‍ക്കാര്‍ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കപാത തുറന്ന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം. എത്രയോ കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്ന കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഒന്നാം…
Read More » - 1 August
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവിന്ദാസ് കൊന്ദൗജമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍…
Read More » - 1 August
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്
Read More » - 1 August
രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു…
Read More » - 1 August
കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലേക്ക് നയിക്കാൻ ഗുണനിലവാരമില്ലാത്ത മരുന്ന് ശേഖരവും കാരണമായി: മെഡിക്കൽ സ്റ്റോറിലും തട്ടിപ്പ്
തൃശൂര്‍: കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലേക്ക് നയിക്കാൻ ഗുണനിലവാരമില്ലാത്ത മരുന്ന് ശേഖരവും കാരണമായെന്ന് റിപ്പോർട്ട്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങിയതിലൂടെ 1.15 കോടിയുടെ…
Read More » - 1 August
പ്രണയ നൈരാശ്യത്തില്‍ 3115 പേര്: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
പ്രണയ നൈരാശ്യത്തില്‍ 3,115 പേര്: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
Read More » - 1 August
മുൻവാതിൽ കുത്തിതുറന്ന് ആളൊഴിഞ്ഞ വീട്ടിൽ മോഷണം: പ്രതിയെ പിടികൂടി പോലീസ്
കൊട്ടാരക്കര: ആളൊഴിഞ്ഞ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കിഴക്കേത്തെരുവ് പറങ്കാംവിള ബാബുവിന്റെ വീട്ടില്‍ നിന്നും 40 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 3 ലക്ഷം…
Read More » - 1 August
കോവിഡ് വാക്സിനേഷന്: വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ചാണ് നടപടി സ്വീകരിച്ചത്. ഇതിന്റെ പിന്നില്‍ ആരാണെന്ന്…
Read More » - 1 August
യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധനവ്: ജൂലൈ മാസത്തിൽ റെക്കോർഡ് നേട്ടം
ന്യൂഡൽഹി: ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളിൽ വൻ വർധനവ്. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ യുപിഐ വഴി നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച്…
Read More » - 1 August
അനവധി മോഷണകേസ്സുകളിലെ പ്രതി: ട്യൂബ് ഖാദര്‍ അറസ്റ്റില്‍
അനവധി മോഷണകേസ്സുകളിലെ പ്രതി: ട്യൂബ് ഖാദര്‍ അറസ്റ്റില്‍
Read More » - 1 August
ബിജെപിയെ താഴെയിറക്കണം: സമാജ്വാദി പാര്‍ട്ടിയുടെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാര്‍ട്ടികള്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും സമാജ്വാദി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും…
Read More » - 1 August
പാകിസ്താനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു
ഇസ്ലാമാബാദ്: പാകിസ്താനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെ ആക്രമണം. സംഘത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലാണ്…
Read More » - 1 August
റിവോള്‍വര്‍ റാണി പിടിയിലായതോടെ രാജ്യാന്തര ഗൂഢസംഘത്തിന്റെ ചുരുളുകളഴിയ്ക്കാന് അന്വേഷണ സംഘം
ന്യൂഡല്‍ഹി: പൊലീസിന്റെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട കാലാ ജത്തേഡിയും അനുരാധയും പിടിയിലായതോടെ രാജ്യാന്തര ഗൂഢസംഘത്തിന്റെ ചുരുളുകള്‍ അഴിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. 12 സംസ്ഥാനങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍നിന്ന്…
Read More » - 1 August
വിഖ്യാത നോവൽ ആടുജീവിതത്തിന്റെ പ്രസാധകൻ കൃഷ്ണദാസ് അന്തരിച്ചു
തൃശൂര്‍: എക്കാലവും മലയാള സാഹിത്യത്തിൽ ഓർത്തുവയ്ക്കാൻ പോന്ന അനേകം വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രസാധകന് കൃഷ്ണദാസ് അന്തരിച്ചു. ഏറെ പ്രസിദ്ധമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രസാധകനാണ്…
Read More » - 1 August
ജൂലൈ കടന്നു പോയി, വാക്സിന് ക്ഷാമം മാറിയില്ലെന്ന് രാഹുല്‍: കണക്കുകള്‍ നിരത്തി രാഹുലിന്റെ വായടപ്പിച്ച് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ടമറുപടി നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലൈ മാസം കടന്നുപോയിട്ടും വാക്സിന് ക്ഷാമം മാത്രം…
Read More » - 1 August
കോവിൻ പോർട്ടൽ കാര്യക്ഷമമാക്കണം, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം : കേന്ദ്രത്തിന് കത്തയച്ച് വീണ ജോർജ്ജ്
തിരുവനന്തപുരം: കോവിൻ പോർട്ടലിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി കത്ത് വെളിപ്പെടുത്തിയത്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന…
Read More » - 1 August
പൊതുജനാരോഗ്യ ദുരന്തമെന്നതിലുപരി കോവിഡ് 19 സങ്കീർണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയായി പരിണമിച്ചു: ഡോ. താരാ നായർ
ശാരീരികമായ ഒറ്റപ്പെടൽ കാരണം ഉണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ വ്യക്തികളുടെയും സമൂഹങ്ങളുടെ ആരോഗ്യത്തിന് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം
Read More » - 1 August
13 കോടി വാക്സിനാണ് ജൂലായ് മാസത്തിൽ മാത്രം നൽകിയത്, താങ്കൾക്ക് പക്വതയില്ല: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വാക്സിൻ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് 47 കോടി ഡോസ് വാക്സിന് നല്‍കിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ…
Read More » - 1 August
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു, മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളം സന്ദര്‍ശിക്കുന്ന വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം…
Read More » - 1 August
ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു: ഗുണ്ടാപ്പകയെന്ന് പോലീസ്
തിരുവനന്തപുരം: ജയിലിൽ നിന്നിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നരുവാമൂടാണ് സംഭവം കാപ്പ നിയമം ചുമത്തപ്പെട്ട പ്രതി നരുവാമൂട് ആയക്കോണം സ്വദേശി അനീഷിനെയാണ് വെട്ടിക്കൊന്നത്. വിയ്യൂർ ജയിലിൽ നിന്നും…
Read More »