Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -1 August
BREAKING – ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍: പി.വി സിന്ധുവിന് വെങ്കലം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു…
Read More » - 1 August
അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു
കോട്ടയം: അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്. കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിറങ്ങിയതായിരുന്നു അഭിഷേക്.…
Read More » - 1 August
ഇലക്കറികള്‍ കഴിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 1 August
ഓണക്കിറ്റിൽ അനാവശ്യ ധൂർത്ത്, കിറ്റ് വിതരണം പ്രമുഖരെ വെച്ച് ഉദ്ഘാടനം ചെയ്യണമെന്ന് നിർദേശം: സർക്കാറിനെതിരെ വ്യാപാരികൾ
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിൽ സർക്കാർ നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സംസ്ഥാനത്ത് നാളെയാണ് റേഷൻകടകൾ വഴി ഓണക്കിറ്റ് വിതരണം നടക്കുന്നത്. എന്നാൽ, കിറ്റ് വിതരണം പ്രമുഖരെ വെച്ച്…
Read More » - 1 August
കേന്ദ്രമന്ത്രി വി മുരളീധരന് തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച് നടന് കൃഷ്ണകുമാര്‍
തിരുവനന്തപുരം : വളരെയധികം തിരക്കുള്ള കേന്ദ്രമന്ത്രി വി മുരളീധരന് തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന് കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.…
Read More » - 1 August
കാലിലെ നീർക്കെട്ടിന് ഓടിപ്പോയി ചൂട് പിടിക്കരുത്, ഐസും വെക്കരുത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 1 August
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം: കേന്ദ്ര മന്ത്രിക്ക് കത്തെഴുതി ആരോഗ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി.…
Read More » - 1 August
മോദി സർക്കാരിന്റെ മറ്റൊരു ഡിജിറ്റൽ വിപ്ലവം: എ.ടി.എം കാർഡ് കൊടുത്താൽ ആവശ്യമുള്ള പണം തരുന്ന മനുഷ്യൻ, അറിയേണ്ടതെല്ലാം
എ.ടി.എം മെഷീനിന്റെ ഉപയോഗം എല്ലാവർക്കും അറിയാവുന്നതല്ലേ? കാർഡ് കൊണ്ട് പോയി എ ടി എം മെഷീനിൽ ഇടുമ്പോൾ നമുക്ക് ആവശ്യമായ പണം എ.ടി.എം തരുന്നു. ഇതേ പ്രവൃത്തി…
Read More » - 1 August
പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ
പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ദ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും.…
Read More » - 1 August
അമിതമായി ചായ കുടിയ്ക്കുന്നവരാണോ?: എങ്കിൽ ഭാവിയിൽ ഈ പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടിവന്നേക്കാം
അമിതമായതെന്തും മനുഷ്യശരീരത്തിന് അപകടം തന്നെയാണ്. ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം…
Read More » - 1 August
യുപിയില്‍ ഉദ്ഘാടനത്തിന് തയ്യാറെടുത്ത് 9 മെഡിക്കല്‍ കോളേജുകള്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 9 മെഡിക്കല്‍ കോളേജുകള്‍ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 33…
Read More » - 1 August
മുടിവെട്ടാനെന്ന പേരിൽ വിളിച്ചു വരുത്തി പത്തുവയസ്സുകാരനെ പീഡനത്തിനിരയാക്കി മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട്: മുടിവെട്ടാനെന്ന വ്യാജേന പത്ത് വയസ്സുകാരനെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്ത്തകന് പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 1 August
മണിപ്പൂരിൽ കോൺഗ്രസിന് തിരിച്ചടി: ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു
ഇംഫൽ : മണിപ്പൂർ മുൻ കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായിരുന്ന ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 1 August
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
ദുബായ്: ന്യൂസിലൻഡ് സൂപ്പർ താരങ്ങളെ യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ നിന്ന് പിന്മാറി ന്യൂസിലൻഡ്…
Read More » - 1 August
കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പ്: എപ്പോൾ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് സിഎസ്ഐആർ ഡയറക്ടർ
ഹൈദരാബാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.ശേഖർ മണ്ഡെ. കോവിഡിന്റെ…
Read More » - 1 August
ദിവസവും രണ്ട് മുട്ട വീതം കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്
നിരവധി പേരാണ് പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത്. എന്നാൽ, മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരുമുണ്ട്. അതേസമയം, മിതമായ അളവില്‍ മുട്ട കഴിക്കുന്നത്…
Read More » - 1 August
ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനായേക്കാം, ബുദ്ധിയുദിച്ചത് റോബിൻ്റെ തലയിൽ: വിമർശന കുറിപ്പ്
തിരുവനന്തപുരം: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച കേസിലെ പ്രതിയായ റോബിൻ വടക്കുംചേരിയെ…
Read More » - 1 August
ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ചു: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതിയുമായി യുവതി
പത്തനംതിട്ട : സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വനവാസി യുവതിയുടെ പരാതി. കൊല്ലമുള്ള സിപിഎം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നൽകിയത്. അശ്ലീല…
Read More » - 1 August
ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി: യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ്
ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്‍ സുക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.…
Read More » - 1 August
റയൽ മാഡ്രിഡ് പ്രതിരോധ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു
മാഡ്രിഡ്: റയൽ മാഡ്രിഡ് പ്രതിരോധ താരം അൽവാരോ ഓഡ്രിയോസോളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ലീഗ് ആരംഭിക്കാൻ രണ്ട് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 1 August
ഉപഭോക്താക്കൾക്ക് കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ: ഈ കാർഡുകൾക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് അധിക മണ്ണെണ്ണ നൽകാനൊരുങ്ങി സർക്കാർ. റേഷന്‍കടകള്‍ വഴി ഈ മാസം അധിക മണ്ണെണ്ണ നല്‍കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍…
Read More » - 1 August
പ്ലസ്ടു വിജയ പോസ്റ്ററില്‍ മുഖാവരണം ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രം, സൈബര്‍ ലോകത്ത് വിവാദം
കാസര്‍കോട്: സംസ്ഥാനത്ത് പ്ലസ്ടു വിജയവുമായി ബന്ധപ്പെട്ട് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ ഫോട്ടോ വെച്ചുള്ള പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കാസര്‍കോട് അല്‍ ബനാത്ത് ചെറുവാടി…
Read More » - 1 August
ക്രെഡിറ്റിന് വേണ്ടിയല്ല, ഉദ്ഘാടനത്തിന് താൽപ്പര്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു: മുഹമ്മദ് റിയാസ്
തൃശൂർ: കുതിരാൻ തുരങ്കം ഉദ്ഘാടനം ചെയ്തതിൽ ക്രെഡിറ്റിന്റെ പ്രശ്നമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള ഉദ്ഘാടനത്തിനും പ്രത്യേക താൽപ്പര്യമില്ലെന്ന് നേരത്തെ…
Read More » - 1 August
വാക്സിനെതിരെ വ്യാജ സന്ദേശം: ഒരു പണിയും ഇല്ലെങ്കിൽ അടുക്കളേൽ ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ എന്ന് ഡോ ഷിംന അസീസ്
തിരുവനന്തപുരം : വാക്സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ഡോക്ടർ ഷിംന അസീസ്. മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണിയും…
Read More » - 1 August
അഭിമാന നേട്ടം: ഐഇഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കശ്മീരിലെ കർഷകന്റെ മകൻ
ശ്രീനഗർ: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഐ.ഇ.എസ്.(ഇന്ത്യൻ എക്കണോമിക്സ് സർവീസ്) പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ജമ്മു കശ്മീരിലെ കർഷകന്റെ മകൻ. കുൽഗാം ജില്ലയിൽനിന്നുള്ള തൻവീർ അഹ്മദ്…
Read More »