Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -13 February
മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി: മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു. പിലാക്കാവ് ജെസ്സി മീഞ്ചയിൽ കൃഷ്ണൻ (70) ആണ് മരിച്ചത്. രാവിലെ വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ…
Read More » - 13 February
ഹൂതി ഭീകരാക്രമണം : സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി യുഎസ് റാപ്റ്റർ യുദ്ധവിമാനങ്ങൾ
ദുബായ്: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി അമേരിക്കൻ യുദ്ധവിമാനങ്ങൾ. അമേരിക്കൻ ഇന്നത്തെ ഏറ്റവും ശക്തിയേറിയ ഫൈറ്ററായ എഫ് 22 റാപ്റ്റർ അഞ്ചാം…
Read More » - 13 February
കണ്ടന്റ് ക്രിയേറ്റേര്‍സിന് ഒരു സന്തോഷ വാർത്ത! വരുമാനം കൂടുതല്‍ നൽകാമെന്ന തീരുമാനത്തിൽ യൂട്യൂബ്: പുതിയ മാറ്റങ്ങളറിയാം
ന്യൂയോര്‍ക്ക്: കണ്ടന്റ് ക്രിയേറ്റേര്‍സിന് കൂടുതൽ പണം സമ്പാദിക്കാനും അവരുടെ റീച്ച് വർദ്ധിപ്പിക്കാനുമൊരുങ്ങി യൂട്യൂബ്. ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ…
Read More » - 13 February
ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയത്, കുട്ടികളുടെ കൂടെ പോയതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണം: ബാബു
പാലക്കാട്: ശാഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ബാബു രംഗത്ത്. ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയതെന്നും കുട്ടികളുടെ കൂടെ പോയതാണെന്നും ബാബു പറഞ്ഞു. സഹോദരൻ…
Read More » - 13 February
കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 13 February
ഹിന്ദുത്വ ദേശിയവാദത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയും: ഇന്ത്യയിലെ ജനങ്ങളില്‍ വളരെയധികം വിശ്വാസമുണ്ടെന്ന് അരുന്ധതി റോയ്
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരി അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്നും ഹിന്ദുത്വ ദേശിയവാദത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുമെന്നും, എന്നാല്‍ മോദിയുടെ…
Read More » - 13 February
പെട്രോള്‍ കടം നല്‍കാത്തതിന് പമ്പിന് നേരെ ആക്രമണം
കാസർഗോഡ്: പെട്രോള്‍ കടം നല്‍കാത്തതിന് പെട്രോൾ പമ്പിന് നേരെ ആക്രമണം. കാസര്‍ഗോഡ് ജില്ലയിലെ ഉളിയടുത്തുക്കയിലാണ് സംഭവം. Read Also : ഹിജാബ് സംസ്കാരത്തിന്റെ ഭാഗം, അനാവശ്യ വിവാദം…
Read More » - 13 February
വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടൽ
മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ കുടുംബശ്രീ ഹോട്ടല്‍ സൗജന്യ ഊണ് വിളമ്പി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക്…
Read More » - 13 February
മലയാളിയുടെ പൈസ പോകുന്ന വഴി: കഷ്ടപ്പെട്ട് സമ്പാദിക്കുന്നു, കോർപ്പറേറ്റ് കൊണ്ട് പോകുന്നു
മലയാളിയുടെ പൈസ പോകുന്ന വഴി നോക്കിയാൽ അതിനൊരു അന്തവും കുന്തവും കാണില്ല. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കുന്നു അതുപോലെ കോർപ്പറേറ്റ് തിരികെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, ഒരു ഷോപ്പിൽ…
Read More » - 13 February
ഹിജാബ് സംസ്കാരത്തിന്റെ ഭാഗം, അനാവശ്യ വിവാദം ഉണ്ടാക്കി ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: മെഹബൂബ മുഫ്തി
ശ്രീനഗർ : ഹിജാബ് വിവാദത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബുബ മുഫ്തി. ഹിജാബ് സംസ്കാരത്തിന്റെ ഭാഗമാണെന്നും രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും മെഹബൂബ…
Read More » - 13 February
IPL Auction 2022 – മെഗാതാരലേലം ഇന്ന് അവസാനിക്കും: ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ?
ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മെഗാതാരലേലം ഇന്ന് അവസാനിക്കാനിരിക്കെ മലയാളി ആരാധകർ ഉറ്റുനോക്കുന്നത് ശ്രീശാന്തിന്റെ സാന്നിധ്യമാണ്. താരലേലത്തിനുള്ള…
Read More » - 13 February
വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ ഇങ്ങനെ ചെയ്യൂ
പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നുകൂടിയാണിത്. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്.…
Read More » - 13 February
ഹിജാബ് വിവാദം: കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി പ്രതിഷേധക്കാർ, വീഡിയോ
കല്യാൺ: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഉഡുപ്പിയിൽ ആരംഭിച്ച സമരം രാജ്യവ്യാപകമായി മാറിയിരിക്കുകയാണ്. നിരവധിയിടങ്ങളിൽ ആണ് സമരവുമായും മുദ്യാവാക്യവിളിയുമായി പ്രതിഷേധക്കാർ രംഗത്ത് വന്നത്. ഇവയിൽ ചില പ്രതിഷേധ പ്രകടനങ്ങൾ…
Read More » - 13 February
പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി: പ്രസിഡന്റിനെതിരെ കേസ്
കാസര്‍കോട്: പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ വെള്ളരിക്കുണ്ട് ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. പഞ്ചായത്ത് സെക്രട്ടറി മിഥുന് കൈലാസിനെ ഓഫീസില്‍ കയറി…
Read More » - 13 February
‘അവർ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത്, ഇങ്ങനെ പല കള്ളക്കേസുകളും വരും’: കൊച്ചി പോക്സോ കേസ് പ്രതിയുടെ സഹായി അഞ്ജലി
കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിന് എതിരായ പോക്സോ കേസ് കെട്ടിച്ചമച്ചത് ആണെന്ന് പ്രതിയുടെ സഹായി അഞ്ജലി. അവരുടെ തട്ടിപ്പുകൾ പുറത്ത്…
Read More » - 13 February
കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി : ദുരൂഹത
പാലക്കാട്: കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാന്‍ പോയ അയ്യപ്പന് എന്നയാളാണ് തലയോട്ടി കണ്ടത്. ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടന്ന സ്ഥലത്ത് നിന്നുമാണ് തലയോട്ടി…
Read More » - 13 February
കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കൂ : ഗുണങ്ങൾ നിരവധി
ഏറ്റവും പോഷകസമൃദ്ധമായ ഒരു ഭക്ഷണ പദാർത്ഥമാണ് നാളികേരം. കേരളീയർക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായ നാളികേരത്തിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത…
Read More » - 13 February
ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ബിജെപി വേദിയില്‍
പട്യാല: ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗര്‍ ബിജെപി വേദിയില്‍. ബിജെപിയുടെ സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് പട്യാല…
Read More » - 13 February
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്: രഹന ഫാത്തിമ
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണെന്ന പരാമർശവുമായി രഹന ഫാത്തിമ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളിയെ കുറിച്ചുള്ള രഹ്നയുടെ കണ്ടെത്തലുകൾ അവർ പങ്കുവച്ചത്.…
Read More » - 13 February
ബിജെപി നുണയന്മാരുടെ പാര്‍ട്ടി, ഉന്നത നേതാവ് ഏറ്റവും വലിയ നുണയൻ: അഖിലേഷ് യാദവ്
ലക്നൗ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്നും അതിലെ ഉന്നത നേതവാണ് ഏറ്റവും വലിയ നുണയനെന്നും…
Read More » - 13 February
‘മമ്മൂക്കയെ പറ്റിയാണ്, രണ്ട് പറയണം’: അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ ഗഫൂർ വൈ ഇല്യാസ്
പരീത് പണ്ടാരി എന്ന സിനിമയുടെ സംവിധായകൻ ഗഫൂർ വൈ ഇല്യാസ് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. സംവിധായകന്റെ ‘ചലച്ചിത്രം’ എന്ന പുതിയ സിനിമയുടെ ട്രെയിലർ മമ്മൂട്ടിയെ…
Read More » - 13 February
മൂന്നാറിൽ വൈദികര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന മറിച്ചിട്ടു : പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അദ്ഭുതകരമായി
മൂന്നാര്‍: വൈദികര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട കാറിനുള്ളില്‍ അര മണിക്കൂര്‍ കുടുങ്ങിയ മൂന്ന് വൈദികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിഎസ്ഐ പള്ളിവാസല്‍ ഇടവക…
Read More » - 13 February
വാട്സാപ്പിൽ കവർ ഫോട്ടോ! പുതിയ അപ്ഡേറ്റ് കണ്ടോ?
ന്യൂഡൽഹി: പുതിയൊരു ഫീച്ചറുമായി ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് പ്രമുഖ മെസഞ്ചർ കമ്പനിയായ വാട്സ്ആപ്പ്. ഇനി മുതൽ നിങ്ങൾക്ക് നിങ്ങളുടെ വാട്സ്ആപ്പ് പ്രൊഫൈലിനു കവർ ഫോട്ടോ സെന്റ് ചെയ്യാൻ സാധിക്കും.…
Read More » - 13 February
മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പിനും വൈദികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ
തിരുവന്തപുരം: തമിഴ്നാട്ടിൽ മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി ഇന്ന് മലങ്കര കത്തോലിക്ക സഭ പളളികളിൽ പ്രത്യേക പ്രാർത്ഥന…
Read More » - 13 February
കാർ അപകടം : എം.ജി രാജമാണിക്യം ഐഎഎസിന് പരിക്ക്, ഇടിച്ച വാഹനം നിര്‍ത്താതെ പോയി
വര്‍ക്കല: കാർ അപകടത്തിൽ എം.ജി രാജമാണിക്യം ഐഎഎസിന് പരിക്ക്. വര്‍ക്കലയിൽ രാജമാണിക്യം സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.…
Read More »