Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -21 February
ട്വിറ്റർ ഉൾപ്പെടെ പ്രമുഖ സമൂഹ മാധ്യമങ്ങൾ വിലക്കി:വെല്ലുവിളിച്ച് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിങ്ടൺ: ട്വിറ്റർ ഉൾപ്പെടെ പ്രമുഖ സമൂഹ മാധ്യമങ്ങൾ വിലക്കിയതിനെ തുടർന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ‘ട്രൂത്ത് സോഷ്യൽ’…
Read More » - 21 February
കോഴിക്കോട് പശുക്കടവിൽ തോക്കുമായി മാവോയിസ്റ്റ് സംഘം: എത്തിയത് 4 സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ
കോഴിക്കോട്: പശുക്കടവിൽ തോക്കുമായി മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെ പാമ്പൻകോട് മലയിൽ എംസണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം എത്തിയത്.…
Read More » - 21 February
സ്കൂളില്‍ യൂണിഫോമില്‍ ഉള്‍പ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരും
മാനന്തവാടി: സ്കൂളില്‍ യൂണിഫോമില്‍ ഉള്‍പ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ മാനേജ്മെന്റ്. സബ്കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് സ്കൂള്‍ അധികൃതര്‍ നിലപാട്…
Read More » - 21 February
പൊതുജനങ്ങളോട് കടം പറയുന്ന ദുരവസ്ഥയിൽ പാകിസ്ഥാന്: നേതാക്കന്മാര്ക്ക് സ്വിസ് ബാങ്കിലുളളത് കോടികളെന്ന് കണ്ടെത്തല്‍
സ്വിറ്റ്സര്‍ലാന്റിലെ നിക്ഷേപ ബാങ്കിംഗ് സംരംഭമായ ക്രെഡിറ്റ് സ്വിസിയാണ് ഈ വിവരം പുറത്തുവിട്ടത്
Read More » - 21 February
ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണം: പോപുലർ ഫ്രണ്ട്
തിരുവനന്തപുരം: ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നതും നേതാക്കൾ പരസ്യമായി തോക്കുൾപ്പടെയുള്ള ആയുധ പ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി…
Read More » - 21 February
‘കൂട്ടബലാത്സംഗത്തിനിരയായ ശേഷം ഞാനെന്റെ ശരീരം കണ്ടു ഞെട്ടി: കടിയേറ്റ പാടുകളും, പോറലുകളും, കടുത്ത രക്തസ്രാവവും’
മുംബൈ: കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ നിയമപോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് അവർ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. അവരുടെ പോസ്റ്റ്…
Read More » - 21 February
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല: കാരണം വ്യക്തമാക്കി സർക്കാർ
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് അധികൃതരുടെ മറുപടി. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ…
Read More » - 21 February
അഞ്ച് ഉക്രൈയ്ന് സൈനികരെ വധിച്ചതായി റഷ്യയുടെ വെളിപ്പെടുത്തല്‍ : ലോകം ആശങ്കയില്‍
മോസ്കോ : ഉക്രൈയ്നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന് സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം.…
Read More » - 21 February
‘ഈ വിഴുപ്പ് ഭാണ്ഡം ഇനിയും എന്തിന് ചുമക്കണം’: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീല്‍
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ…
Read More » - 21 February
മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം: കള്ളക്കേസിന് മൊഴി നല്‍കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമന്‍പിള്ള
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നടന് ദീലിപീന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം…
Read More » - 21 February
കര്‍ണാടകയിലെ ബജ്രംഗ് ദൾ പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര് അറസ്റ്റില്‍, വിലാപയാത്രയ്ക്ക് നേരെ കല്ലേറ്
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ബജ്രംഗ് ദൾ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊലപാതകത്തിന് പിന്നില്‍ നാലു പേരാണ് ഉള്‍പ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര…
Read More » - 21 February
ആരെതിര്‍ത്താലും പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുക തന്നെ ചെയ്യും : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതും കോവിഡ്-19 സാഹചര്യവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, ഈ നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്നും ദേശീയ…
Read More » - 21 February
‘പ്രതികള്‍ക്കെതിരെ കടുപ്പിച്ചൊരു വാക്ക് പോലും ഇല്ല, എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ’: വിമർശിച്ച് വി.ടി ബല്‍റാം
പാലക്കാട്: കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവരുടെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഹരിദാസിനെ ആര് കൊലപ്പെടുത്തി എന്നതോ…
Read More » - 21 February
ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ സഞ്ജയ് റാവത്ത് പദ്ധതി നടത്തുന്നതായി ആരോപണം
പൂനെ: ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി റാവത്തിനെ മുഖ്യമന്ത്രിയാക്കുക എന്ന എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിന്റെ അജണ്ടയിലാണ് ശിവസേന എം.പി. സഞ്ജയ് റാവത്ത് പ്രവർത്തിക്കുന്നതെന്ന്…
Read More » - 21 February
കമ്പ്യൂട്ടര്‍ തകരാറെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മിന്നൽ പരിശോധനയ്ക്കിടെ കമ്പ്യൂട്ടര്‍ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലാണ് സംഭവം. കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11…
Read More » - 21 February
ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് പതിനാറുകാരനായ ഇന്ത്യൻ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ
മുംബൈ: ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രജ്ഞാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ…
Read More » - 21 February
‘ആർഎസ്എസുകാർ അരുംകൊല ചെയ്ത ഹരിദാസ്’; പോസ്റ്റ് പങ്കുവച്ച് മന്ത്രി റിയാസ്
ഇന്നലെ രാത്രിയായിരുന്നു ഹരിദാസിനെ വീട്ടുമുറ്റത്തുവച്ചു ആക്രമിച്ചത്
Read More » - 21 February
സെലിബ്രിറ്റിയായി, നിലക്കടല വിൽക്കാൻ പോയാൽ അപമാനം: കച്ചവടം നിർത്തിയതായി ‘കച്ച ബദാം’ ഫെയിം ഭുബൻ ബദ്യാകർ
കൊൽക്കത്ത: സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഒറ്റരാത്രി കൊണ്ട് പ്രശസ്തി നേടുക എന്നത് വളരെ എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബംഗാളിലെ നിലക്കടല…
Read More » - 21 February
‘ഭര്‍തൃ കുടുംബത്തിന്റെ ബാധ്യതയ്ക്ക് മകള്‍ ബലിയാടായി’: ആഷിഫിന്റെ കുടുംബത്തിനെതിരെ അബീറയുടെ ബന്ധുക്കൾ
തൃശൂർ: കൊടുങ്ങല്ലൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ഭർത്താവ് ആഷിഫിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യയുടെ ബന്ധുക്കൾ. മകൾ അബീറ ആത്മഹത്യ ചെയ്യില്ല,…
Read More » - 21 February
ഗോകുലം ഗോപാലന് വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, ഗോപാലന്റേത് ചതിച്ച് സ്വത്ത് ഉണ്ടാക്കിയ ചരിത്രം : വെള്ളാപ്പള്ളി നടേശന്
കോട്ടയം: കൊള്ളപ്പലിശക്കാരനായ ഗോകുലം ഗോപാലന് വിശ്വസിക്കാന്‍ കൊള്ളാത്തവനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശകുനിമാരെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന ഗോപാലനെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നും…
Read More » - 21 February
ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു: വനിതാ പോലീസുകാരി സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചു
കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പോലീസുകാരി, സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചു. ഞായറാഴ്ച രാവിലെ കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍…
Read More » - 21 February
‘ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്’: സിപിഎം പ്രവർത്തകന്റെ മരണത്തിൽ അപലപിച്ച് ഗവർണർ
തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തലശ്ശേരിയിലെ കൊലപാതകം ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഗവർണർ പ്രതികരിച്ചു. ‘ഒരു…
Read More » - 21 February
പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിന്‍വലിച്ചു
തിരുവനന്തപുരം : പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ…
Read More » - 21 February
കലാപകരമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി അപലപിച്ചു
തിരുവനന്തപുരം: തലശ്ശേരിയിലെ സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം പൊലീസിന് നിർദേശം നൽകി. ‘സമാധാന അന്തരീക്ഷം…
Read More » - 21 February
സംഘി ഡ്രാക്കുളകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പോകു: സര്‍ക്കാരിനെതിരെ പോരാളി ഷാജി
കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബർ സഖാക്കൾ. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന പോരാളി…
Read More »