Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -22 February
‘സാബു ശ്രമിച്ചത് സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ്’: വിമർശിച്ച് സി.പി.എം
കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു…
Read More » - 22 February
ഒരേസമയം ഭാര്യമാരെ ഉപേക്ഷിച്ച് 3 സഹോദരങ്ങൾ: കാരണം അയൽവാസിക്ക് തങ്ങളുടെ അമ്മയോടുള്ള കരുണ
അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും വൈറലാകുന്നത്. അള്‍ജീരിയയിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ്…
Read More » - 22 February
തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കാൻ കരിക്കിൻ വെള്ളം!
പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എനർജി ഡ്രിങ്കുകളിൽ ഒന്നാണ് കരിക്കിന് വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്നു. ഒരു മായവും കലരാത്തതു…
Read More » - 22 February
ജനനേന്ദ്രിയം മുറിച്ച കേസ്: സത്യം പുറത്തുവരുമെന്ന് ഗംഗേശാനന്ദ
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഗംഗേശാനന്ദ രംഗത്ത്. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ആശ്വാസകരമാണെന്നും സത്യം പുറത്തുവരുമെന്നും ഗംഗേശാനന്ദ…
Read More » - 22 February
സൂപ്പർ താരങ്ങൾ പുറത്ത്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ഭാനുക രാജപക്സ, യുവതാരം അവിഷ്ക ഫെർണാണ്ടോ എന്നിവരെ പരിഗണിക്കാതെയാണ് ശ്രീലങ്കൻ…
Read More » - 22 February
ബംഗാളിൽ തൃണമൂലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച പ്രശാന്ത് കിഷോറിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം
കൊൽക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന പേരിൽ പ്രശസ്തനായ പ്രശാന്ത് കിഷോറിനെതിരെ തൃണമൂൽ എം.പി. കല്യാൺ ബാനർജി. തൃണമൂലിനെ ദേശീയ പാർട്ടിയാക്കാനുള്ള മമതയുടെ ശ്രമത്തിന് വിലങ്ങുതടിയായാണ് പാർട്ടിക്കകത്ത് തന്നെ…
Read More » - 22 February
വന്‍ മയക്കുമരുന്നു വേട്ട: മലപ്പുറത്ത് വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം എം ഡി എം എയുമായി രണ്ടു പേര് പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍…
Read More » - 22 February
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരം നിലംപൊത്തി
ലണ്ടൻ: ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തി ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് നിലം പൊത്തി. പ്രസ്തുത മരത്തിന്റെ ക്ലോണ്‍ ചെയ്ത ഇനമാണ് കേംബ്രിജ്…
Read More » - 22 February
‘നാട്ടിൽ സമാധാനം പുലർന്നു, ഉപരോധത്തിന്റെയും കലാപത്തിന്റെയും ദേശത്തെ ബിജെപി വീണ്ടെടുത്തു’ : 5 വർഷത്തെ ഭരണനേട്ടങ്ങൾ
ഇംഫാൽ : മണിപ്പുരില്‍ തുടര്‍ ഭരണം കിട്ടാനായി ബിജെപിയുടെ പ്രചാരണം കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരവേ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. എന്നാൽ എൻ. ബിരേൻ…
Read More » - 22 February
അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം?
സ്മാർട്ട് ഫോൺ ഇല്ലാത്തവർ വളരെ വിരളമാണ്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവർ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷൻ ഗൗരവമായി കണ്ടില്ലെങ്കിൽ…
Read More » - 22 February
ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിച്ചാല്‍ നിയമനടപടി: ശിക്ഷാ നടപടി ഓർമിപ്പിച്ച് സൗദി
റിയാദ്: രാജ്യത്ത് ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിച്ചാല്‍ കടുത്ത നിയമനടപടിയിലേക്ക് ഒരുങ്ങുമെന്ന് സൗദി ഭരണകൂടം. ഫെബ്രുവരി 22ലെ സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 22 February
റോഡുകളില്‍ അഭ്യാസം നടത്തുന്നവരെ കുടുക്കാൻ പുതുവഴി: പൊതുജനങ്ങളുടെ സഹായം തേടി എംവിഡി
തിരുവനന്തപുരം: റോഡുകളില്‍ നിയമലംഘനം നടത്തുന്ന ബൈക്ക് റൈഡർമാരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗത ഉൾപ്പെടെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍…
Read More » - 22 February
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും…
Read More » - 22 February
കാക്കനാട്ടെ സംഭവത്തിൽ ദുരൂഹതയേറുന്നു: കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുടെ ഭർത്താവല്ല ആന്റണിയെന്ന് പോലീസ്
കാക്കനാട്: രണ്ടര വയസുകാരിയ്ക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിന് ഒപ്പം താമസിച്ച ആന്റണി ടിജിൻ എന്ന യുവാവിനെ കാണാനില്ല. ഇയാൾ കുഞ്ഞിന്റെ അമ്മയുടെ…
Read More » - 22 February
‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം,എനിക്ക് ഇവിടെ പറ്റൂല്ല’:ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫർ തിരിഞ്ഞു നോക്കിയില്ല..
തൃശൂര്‍: യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്. തുടർന്ന് ഭര്‍ത്താവിനെതിരെ പൊലീസ്…
Read More » - 22 February
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും
ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പോലീസ് രജിസ്റ്റർ ചെയ്ത…
Read More » - 22 February
ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി പുടിൻ : അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ
മോസ്കോ: ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി റഷ്യ. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ രണ്ട് വിമത പ്രദേശങ്ങളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പുടിൻ…
Read More » - 22 February
ഗുരുവായൂരപ്പന് പ്രിയപ്പെട്ട സ്തുതി
അച്യുതാഷ്ടകം ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതപ്പെടുന്നു. ലളിതവും സുന്ദരവുമായ ഈ ഭഗവത് സ്തുതി കൊച്ചുകുട്ടികൾക്ക് പോലും എളുപ്പത്തിൽ ഹൃദിസ്ഥമാക്കാവുന്നതാണ്. അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിമ്…
Read More » - 22 February
മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്: ഷക്കീല പറയുന്നു
ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നു.
Read More » - 22 February
ഭവന രഹിതരില്ലാത്ത കേരളം: ലൈഫ് പദ്ധതി വഴി വീടു നൽകിയവരുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന രഹിതരില്ലാത്ത കേരളം എന്ന…
Read More » - 22 February
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം, സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കണം:ഹൈക്കോടതി
കൊച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്നും എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍…
Read More » - 22 February
റിസർവ് ബാങ്കിൽ അസിസ്റ്റന്റ്, കേരളത്തിൽ ഉൾപ്പെടെ 950 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 950 അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 17ന് വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 54 ഒഴിവുകളാണുള്ളത്.…
Read More » - 22 February
നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന
ബെംഗളുരു: കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന് നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍…
Read More » - 22 February
കോർബിവാക്സ് വാക്സിന് അനുമതി: ഉപയോഗം കുട്ടികൾക്കും കൗമാരക്കാർക്കും
ഡൽഹി: രാജ്യത്ത് ഒരു കോവിഡ് പ്രതിരോധ വാക്സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കു വേണ്ടി ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനി പുറത്തിറക്കിയ കോര്‍ബെ…
Read More » - 22 February
ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്കൂളിലെത്താൻ: ഹിജാബ് വിവാദത്തില്‍ അമിത് ഷാ
ന്യൂഡൽഹി: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്കൂള്‍ / കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.…
Read More »