KannurLatest NewsKeralaNattuvarthaNews

‘ആർഎസ്എസുകാർ അരുംകൊല ചെയ്ത ഹരിദാസ്’; പോസ്റ്റ് പങ്കുവച്ച്   മന്ത്രി റിയാസ് 

ഇന്നലെ രാത്രിയായിരുന്നു  ഹരിദാസിനെ   വീട്ടുമുറ്റത്തുവച്ചു ആക്രമിച്ചത്

 കണ്ണൂർ :  സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ  കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഉയർത്തിയിരുന്നു.  ഇപ്പോഴിതാ ഇതേകാര്യം ആവർത്തിച്ച്  മന്ത്രി മുഹമ്മദ് റിയാസ്.  ആർഎസ്എസ് െകാലയാളി സംഘം അരുംെകാല ചെയ്ത സഖാവ് ഹരിദാസിന് ആദരാഞ്ജലികൾ എന്ന പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്  റിയാസ്.

read also: സെലിബ്രിറ്റിയായി, നിലക്കടല വിൽക്കാൻ പോയാൽ അപമാനം: കച്ചവടം നിർത്തിയതായി ‘കച്ച ബദാം’ ഫെയിം ഭുബൻ ബദ്യാകർ

ഇന്നലെ രാത്രിയായിരുന്നു  ഹരിദാസിനെ   വീട്ടുമുറ്റത്തുവച്ചു ആക്രമിച്ചത്.  അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് ഹരിദാസിന്റെ സഹോദരൻ പറഞ്ഞു.

https://www.facebook.com/PAMuhammadRiyas/posts/1978236782378920

shortlink

Related Articles

Post Your Comments

Related Articles


Back to top button