Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -26 February
ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി : മലപ്പുറത്ത് 49കാരന് പിടിയിൽ
മലപ്പുറം: ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്തിരുത്തി ഷറഫുദ്ദീന് തങ്ങളി (49)നെയാണ് പാണ്ടിക്കാട് പൊലീസ്…
Read More » - 26 February
യുഎസ് ആഭ്യന്തര സെക്രട്ടറിയുമായി ഫോൺ സംഭാഷണം നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോൺ സംഭാഷണം നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. അമേരിക്കയും യുഎഇയും തമ്മിലുള്ള…
Read More » - 26 February
കരള്‍ രോഗങ്ങള്‍ തടയാൻ പച്ച പപ്പായ
പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കലോറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ, ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ…
Read More » - 26 February
ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് സര്‍ക്കാറിന്റെ സ്വപ്നം, രാജ്യത്തെ അറിവും മൂല്യവുമുള്ളതാക്കാന് ആഗ്രഹിക്കുന്നു
ഡല്‍ഹി: ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് ബിജെപി സര്‍ക്കാറിന്റെ സ്വപ്നമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ശക്തവും സമ്പന്നവും അറിവുള്ളതും മൂല്യങ്ങളുള്ളതുമാക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.…
Read More » - 26 February
പുഴയിൽ വീണ് പെൺകുട്ടിയെ കാണാതായി
ഇടുക്കി: ഇടുക്കി പുഴയിൽ വീണ പെണ്‍കുട്ടിയെ കാണാതായി. ഒന്‍പത് പേരടങ്ങിയ സംഘം ആണ് തടാകത്തില്‍ ഇറങ്ങിയത്. Read Also : ‘ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാണ് ലോകത്തിലെ…
Read More » - 26 February
യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേയ്ക്ക്, യുക്രെയ്നെ പിന്തുണയ്ക്കാന്‍ യുഎസും ഫ്രാന്‍സും
പാരിസ്: സാമ്പത്തികമായി സഹായിച്ചും ആയുധങ്ങള്‍ നല്‍കിയും യുക്രെയ്നെ പിന്തുണച്ച് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയതോടെ യുദ്ധാന്തരീക്ഷം മാറുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ്…
Read More » - 26 February
തേനീച്ച, കടന്നൽ കുത്തേറ്റാല്‍ ചെയ്യേണ്ടത്
കടന്നലുകളുടെയും തേനിച്ചകളുടെയും കുത്തേറ്റാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കടന്നലോ തേനിച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ…
Read More » - 26 February
‘ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ വേദന’: ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുദ്ധത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖം തുറന്ന് കാണിച്ച് ഗോപിനാഥ് മുതുകാട്. അധികാരത്തിനായി കോടികള്‍ കത്തിച്ചാമ്പലാക്കുമ്പോള്‍ എരിയുന്നത് പാവപ്പെട്ടവന്റെ വയറാണെന്നും അദ്ദേഹം…
Read More » - 26 February
സ്ത്രീയെയും കുട്ടിയെയും വീട്ടിൽ കയറി ആക്രമിച്ചു : പ്രതി പിടിയിൽ
അഞ്ചൽ: അയൽവാസിയായ സ്ത്രീയെയും 12 വയസ്സുള്ള കുട്ടിയെയും വീട്ടിൽ കയറി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ഏരൂർ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40)…
Read More » - 26 February
യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: മാസ്ക് ഒഴിവാക്കുന്നു
അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.…
Read More » - 26 February
യുദ്ധത്തിന് അവസാനമായില്ല, യുക്രെയ്നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നെങ്കിലും ഇത് സംബന്ധിച്ച് ഒരു അനുരഞ്ജന ചര്‍ച്ചകളും ഇതുവരെ ഉണ്ടായില്ല. അതേസമയം, തെക്ക്കിഴക്കന്‍ യുക്രെയ്നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി…
Read More » - 26 February
കാന്‍സര്‍ സാധ്യത തടയാൻ കാപ്പി
കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം പറയുന്നു. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്കൂള്‍…
Read More » - 26 February
ആംബുലൻസ് ഡ്രൈവറെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : ആംബുലൻസ് ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം ആയിരനല്ലൂർ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും മഞ്ച പുന്നവേലിക്കോണം കിച്ചു…
Read More » - 26 February
അമിത വണ്ണം കുറയ്ക്കാൻ ദിവസവും വെറും വയറ്റില്‍ സെലറി ജ്യൂസ് കുടിക്കൂ
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണവും കുടവയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നതിന്…
Read More » - 26 February
ഉക്രൈന്റെ അയൽരാജ്യങ്ങളിൽ യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: ഉക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും, റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉക്രൈൻ തീരത്തേക്ക് നീങ്ങുകയാണെന്നും നാറ്റോ സെക്രട്ടറി ജനറൽ…
Read More » - 26 February
അച്ഛനെയും മുത്തച്ഛെനയും വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്. അഞ്ചാലുംമൂട്…
Read More » - 26 February
ജാതിവിലക്ക് നീക്കി ജനകീയമാക്കാൻ കൂടൽ മാണിക്യം, ദൈവത്തിനെന്ത് ജാതിയും മതവും: അമ്പരന്ന് വിശ്വാസികൾ
തൃശ്ശൂർ: കൂടൽ മാണിക്യം കൂത്തമ്പലത്തിൽ കാലങ്ങളായി തുടർന്ന് വന്നിരുന്ന ജാതിവിലക്ക് നീക്കി ദേവസ്വം ഭരണസമിതി. അമ്പലത്തിലെ അയിത്തത്തിനെതിരെ നിരവധി എതിർപ്പുകളും മറ്റും ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 26 February
‘റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ല’: ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ
ന്യൂഡൽഹി: റഷ്യക്ക് പരസ്യ പിന്തുണയുമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നാണ് ഇന്ത്യ പിന്തുണ അറിയിച്ചത്. സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനാണ്…
Read More » - 26 February
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ചില പൊടിക്കൈകൾ
പല്ലിലെ മഞ്ഞ നിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ…
Read More » - 26 February
യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
പരവൂർ: യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ…
Read More » - 26 February
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍…
Read More » - 26 February
യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
കോട്ടയം: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പില്‍ വീട്ടില്‍ പി.എസ്. സുരേഷിനെയാണ് (ജയേഷ്) ജില്ല…
Read More » - 26 February
അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: 2 വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ
മാധാപ്പൂർ: അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2 വര്‍ഷത്തിനുശേഷം കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും…
Read More » - 26 February
റഷ്യയുടെ യുദ്ധം ഉക്രൈനിലെ പൗരന്മാർക്കും ലോകത്തിനും എതിരെയുള്ള ക്രൂരത: പുടിന് വ്യക്തിപരമായി വിലക്കേർപ്പെടുത്തി കാനഡ
ഒട്ടാവ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കാനഡ ഭരണകൂടം വ്യക്തിപരമായി വിലക്കേര്‍പ്പെടുത്തി. പുടിനും അദ്ദേഹത്തിന്റെ ഉപദേശക സമിതിക്കും ഉപരോധം ബാധകമാകുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു.…
Read More » - 26 February
ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം : രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി
ആലുവ: ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി. റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജാമ്യം റദ്ദാക്കിയത്. നോർത്ത്…
Read More »