Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -15 March
റമസാനിൽ ഇഫ്താർ സംഗമം നടത്താം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ അനുമതി നൽകി കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ…
Read More » - 15 March
യുപി വീണ്ടും ക്ളീനാക്കി യോഗി : ഭൂമാഫിയ കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി സർക്കാർ
മീററ്റ്: യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിൽ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് യുപിയിലെ പോലീസും തദ്ദേശ ഭരണകൂടങ്ങളും. തന ടിവി നഗറിലെ, ജഗന്നാഥപുരിയിലാണ് സംഭവം. കളളപ്പണക്കാരൻ ബദൻ സിംഗ്…
Read More » - 15 March
ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ
കീവ്: റഷ്യയുടെ ആക്രമണത്തിൽ യുക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24-ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 1.4…
Read More » - 15 March
ഇനി അന്താരാഷ്ട്ര ചർച്ചയാകാൻ അവളില്ല, യുദ്ധഭൂമിയിൽ പിറന്നുവീണ ആ കുരുന്നും: ട്വീറ്റുകൾ നീക്കംചെയ്ത് റഷ്യ
കീവ്: ദിവസങ്ങൾക്ക് മുൻപാണ് ഉക്രൈനിലെ അമ്മമാർക്കും കുട്ടികൾക്കുമായുള്ള മെറ്റേണിറ്റി ആശുപത്രിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും, ചുരുങ്ങിയത് 17…
Read More » - 15 March
സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്: അസംബ്ലി പുന:രാരംഭിക്കാനും തീരുമാനം
ജിദ്ദ: സൗദി അറേബ്യയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതൽ സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ…
Read More » - 15 March
ബാറിൽ മദ്യം വിളമ്പിയ സ്ത്രീകളെ ഓടിച്ച കേരളത്തിൽത്തന്നെ സർക്കാർ മദ്യവിൽപനശാലകളിൽ സ്ത്രീകൾ പണിയെടുക്കുന്നു: കുറിപ്പ്
കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരിൽ ധാരാളം സ്ത്രീകളുമുണ്ട്
Read More » - 15 March
യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച
പാലക്കാട്: യുവമോർച്ച നേതാവ് അരുൺകുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎം- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നീതിയുക്തമായ അന്വേഷണം ലഭിക്കില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. അതിനാൽ, കേസിൽ പ്രതികൾക്കെതിരെ…
Read More » - 15 March
ഹിജാബ് മുസ്ലിം സ്ത്രീകളുടെ അവകാശം, അതൊരിക്കലും തടയാനാകില്ല : പിഡിപി നേതാവ് മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി . ഇത് മുസ്ലീം സ്ത്രീകളുടെ അവകാശമാണെന്നും ഒരിക്കലും അത്…
Read More » - 15 March
സന്തോഷം, കേന്ദ്രത്തിന്റെ സീൽഡ് കവറിലെ ന്യായീകരണം എഴുതിത്തള്ളിയതിനും, മീഡിയവണ്‍ വിലക്ക് നീക്കിയതിനും: മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയവൺ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മാധ്യമ സ്വാതന്ത്ര്യം സ്റ്റേ ചെയ്യാന്‍ സുപ്രീം…
Read More » - 15 March
‘പാലസ്തീനിലെ ദുരന്തത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കശ്മീരിലെ പണ്ഡിറ്റുകളെ മറക്കുന്നു’: ബി.ഗോപാലകൃഷ്ണൻ
തൃശ്ശൂർ: കാശ്മീർ പണ്ഡിറ്റുകളുടെ ദുരന്തത്തെ അഭ്രപാളിയിലെത്തിച്ച വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽ എന്ന ചിത്രം കേരളത്തിൽ ടാക്സ് ഫ്രീയായി പ്രദർശിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന…
Read More » - 15 March
പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76,…
Read More » - 15 March
പോസ്റ്റ് മാറി കയറി : കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് പരിക്ക്
കൊടുങ്ങല്ലൂർ: പോസ്റ്റ് മാറി കയറിയ കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കടിച്ചു വീണ് പരിക്ക്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറിനാണ് (28) ഷോക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ…
Read More » - 15 March
മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവം, സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും : കേന്ദ്രം
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്മെന്റ് സുപ്രീംകോടതിയില്‍…
Read More » - 15 March
ഹിജാബ് നിരോധിച്ചതിൽ വലിയ നിരാശയും വേദനയുമുണ്ട്, മേല്‍ക്കോടതിയിലാണ് ഇനി വിശ്വാസം: കാന്തപുരം
കോഴിക്കോട്: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി വലിയ നിരാശയുണ്ടാക്കിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ഈ വിധിയെന്നും, മേല്‍ക്കോടതിയില്‍…
Read More » - 15 March
മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലം, അന്വേഷണം പുരോഗമിക്കുന്നു: രാജ്നാഥ് സിംഗ്
ഡൽഹി: സാങ്കേതിക പിഴവ് മൂലമാണ് പാക്കിസ്ഥാനിൽ മിസൈൽ പതിച്ചതെന്ന് പാർലമെന്റിൽ വിശദീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.…
Read More » - 15 March
പ്രതിരോധശേഷി കൂട്ടാന്‍
ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ചെറുതായി മഴ നനഞ്ഞാലോ വെയില് കൊണ്ടാലോ അപ്പോള്‍ ജലദോഷവും പനിയും വരുന്നത് കാണാം.…
Read More » - 15 March
‘കശ്മീർ ഫയൽസ് നല്ല സിനിമ, എല്ലാവരും കാണണം’: ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നല്ല സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടി യോഗത്തിൽ തടിച്ചുകൂടിയ ബി.ജെ.പി എം.പിമാരോട് സിനിമ…
Read More » - 15 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണു : വാഹനങ്ങള്‍ കയറിയിറങ്ങി 33കാരന് ദാരുണാന്ത്യം
കൊല്ലം : റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം (33) ആണ് മരിച്ചത്. റോഡില്‍…
Read More » - 15 March
സംസ്ഥാനത്ത് മാസ്കുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുറയുന്ന സാഹചര്യത്തില്‍ മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍…
Read More » - 15 March
‘യൂണിഫോം വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല’: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. യൂണിഫോം ഒരു വിധത്തിലും വ്യക്തി…
Read More » - 15 March
കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ
മുരിക്കുംപുഴ: കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ. മുരിക്കുംപുഴയിലാണ് സംഭവം. കെ റയിലിനു കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ…
Read More » - 15 March
ക്ഷീണംകൊണ്ട് ഉറങ്ങുന്നതാവും, ശല്യപ്പെടുത്തേണ്ടെന്ന് കരുതി: അമ്മയുടെ മൃതദേഹത്തിനരികെ 10 വയസ്സുകാരൻ നാല് ദിവസം കഴിഞ്ഞു
തിരുപ്പതി: ആന്ധ്രാപ്രദേശിൽ അമ്മ മരിച്ചതറിയാതെ 10 വയസുകാരൻ മൃതദേഹത്തിനരികെ നാല് ദിവസം കഴിഞ്ഞു. തെന്നി താഴെ വീണ്, തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്. തിരുപ്പതിയിലാണ്…
Read More » - 15 March
മീഡിയാ വൺ ചാനലിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി: നീതി കിട്ടിയെന്ന് പ്രമോദ് രാമൻ
കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്. നീതി കിട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു. മാധ്യമം…
Read More » - 15 March
പച്ചമുളകിന്റെ ഗുണങ്ങളറിയാം
ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റമിൻ എ…
Read More » - 15 March
ഹിജാബ് വിലക്ക്, ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഹിജാബ് കേസുമായി ബന്ധപ്പെട്ട്, കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി…
Read More »