Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -15 March
പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്
ദുബായ്: പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായാണ് ദുബായ് ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീം ആവിഷ്ക്കരിച്ചത്. എൻഡ് ഓഫ്…
Read More » - 15 March
യോഗിക്കെതിരെ മത്സരിക്കാനായില്ല: ഡോ. കഫീൽ ഖാനെ സ്ഥാനാർത്ഥിയാക്കാനൊരുങ്ങി സമാജ്വാദി പാർട്ടി
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്വാദി പാർട്ടി. ദിയോറിയ-കുഷിനഗർ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് ഡോ കഫീൽ ഖാനെ…
Read More » - 15 March
വീണ്ടും കോവിഡ് തരംഗം : ചൈനീസ് സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്
ബീജിംഗ് : ചൈനയില്‍ വീണ്ടും കൊവിഡ് ആഞ്ഞടിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം, കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണും,…
Read More » - 15 March
സൗരോര്‍ജം ഭക്ഷിച്ച് ജീവിക്കുന്ന അത്ഭുത മനുഷ്യൻ റസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടിട്ടുണ്ട്: കുറിപ്പ്
കണ്ണിലൂടെ മനുഷ്യന് സൗരോര്‍ജം വലിച്ചെടുക്കാന്‍ കഴിയില്ലെന്ന പ്രാഥമിക ധാരണപോലും ഇവര്‍ക്കില്ല. എന്തിനാണ് ഇവരൊക്കെ പത്താംക്ലാസില്‍ പഠിച്ചത്
Read More » - 15 March
മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്തിൽ ശ്മശാനങ്ങളിൽ കേടുപാടുകൾ വരുത്തുന്നവർക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കും…
Read More » - 15 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണു(20) വിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 15 March
റമസാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: റമസാനുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എല്ലാ ദിവസവും ജോലി സമയം രണ്ടു മണിക്കൂർ വീതം…
Read More » - 15 March
ഹിജാബ്: കര്‍ണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകം: ടി.പി അബ്ദുല്ലകോയ മദനി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുള്ള കർണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. ഇസ്ലാമിക വസ്ത്രം ധരിക്കുവാനുള്ള പെൺകുട്ടികളുടെ…
Read More » - 15 March
റഷ്യയുടെ ശക്തി ക്ഷയിക്കുന്നു, യുദ്ധം നിര്‍ത്താന്‍ പുടിന് നിര്‍ബന്ധിതനാകും : അമേരിക്ക
കീവ്: യുക്രെയ്നെതിരെയുള്ള റഷ്യയുടെ യുദ്ധം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. യുദ്ധത്തില്‍, ഇരു ഭാഗത്തു നിന്നും വലിയ തോതില്‍ ആള് നാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, യുക്രെയ്നെതിരെ…
Read More » - 15 March
ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം വേണം, ബിജെപി നേടിയത് വലിയ വിജയമല്ല, മനസ്സ് വച്ചാൽ മറികടക്കാം: സ്റ്റാലിൻ
ചെന്നൈ: ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത്…
Read More » - 15 March
ഗവൺമെന്റ് ആശുപത്രിയിൽ സംഘർഷം: ഏഴംഗ സംഘം അറസ്റ്റിൽ
കായംകുളം: ഗവൺമെന്റ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയ ഏഴംഗ സംഘം അറസ്റ്റിൽ. ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെയുള്ളവർ അറസ്റ്റിലായത്.…
Read More » - 15 March
നന്ദു മഹാദേവിന്റെ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടി ശരണ്യ ശശിയുടെ അമ്മ
തിരുവനന്തപുരം: അര്‍ബുദരോഗത്തെത്തുടര്‍ന്ന് വിടപറഞ്ഞ നന്ദു മഹാദേവിന്റെ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടി ശരണ്യ ശശിയുടെ അമ്മ ഗീത. ശരണ്യയുടെ ജന്മദിനമായ മാര്‍ച്ച് 15നാണു ശരണ്യയും നന്ദവും ഒരുമിച്ചിരിക്കുന്ന…
Read More » - 15 March
ട്രാഫിക് നിയമങ്ങൾ കർശനമാകുന്നു : മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് ഉടനടി റദ്ദാക്കും
തിരുവനന്തപുരം : റോഡില്‍ നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനി താമസമുണ്ടാകില്ല. നിയമലംഘനം നടത്തിയയാളുടെ വാദംകേട്ട അന്നുതന്നെ ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കാന്‍ ആര്.ടി.ഒ.മാര്‍ക്കും…
Read More » - 15 March
‘എനിക്ക് ജോലി നൽകിയത് സിപിഎം’: സിൽവർ ലൈൻ സമരക്കാരോട് വനിതാ പൊലീസുകാരി, വിവാദം
പോത്തൻകോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ നടന്ന സമരം നേരിടാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ സിപിഒ പറഞ്ഞ കാര്യങ്ങൾ വിവാദമായി. തനിക്ക് ജോലി നൽകിയത് സിപിഎം ആണെന്നും, കോൺഗ്രസ്…
Read More » - 15 March
വിശ്വാസിനി പാലിക്കേണ്ട നിര്‍ബന്ധ കടമയാണ് ഹിജാബ് ധരിക്കേണ്ടത്, കോടതി വിധി വേദനിപ്പിക്കുന്നു: ജിഫ്രി തങ്ങൾ
മലപ്പുറം: ഹിജാബ് നിരോധനത്തിൽ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കര്‍ണാടക ഹൈക്കോടതി വിധി ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക…
Read More » - 15 March
സൗദിയിൽ ശീതതരംഗത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 15 March
യൂണിഫോം ഒരിക്കലും ഐക്യം ഉണ്ടാക്കില്ല, ചിലരില്‍ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ,…
Read More » - 15 March
ഇനി ശുദ്ധികലശം: സിദ്ദുവടക്കം അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരെ പുറത്താക്കി സോണിയ
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രിയങ്കയും രാഹുലും തെരഞ്ഞെടുത്ത,…
Read More » - 15 March
തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടു: യുവാവ് ജീവനൊടുക്കി
ഭുവനേശ്വര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. എന്നാൽ, ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് വിഷം കഴിച്ച്…
Read More » - 15 March
പറഞ്ഞു പെരുപ്പിക്കാതെ മറ്റു രാജ്യങ്ങൾ കുട്ടികളെ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസി മാത്രം കാലതാമസം വരുത്തിയോ? ബ്രിട്ടാസ്
ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസി കാലതാമസം വരുത്തിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. Also Read:ചാനൽ പൂട്ടിച്ചത്…
Read More » - 15 March
ചാനൽ പൂട്ടിച്ചത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടേത് ആയതിനാൽ : മീഡിയ വൺ അഭിഭാഷകന്റെ വാദം
ന്യൂഡൽഹി: മീഡിയ വൺ സംപ്രേക്ഷണ വിലക്കുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളിലെ ചില പ്രസക്ത ഭാഗങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മീഡിയ വൺ ഉടമകളായ…
Read More » - 15 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 280 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 947 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 March
ഹിജാബ് ധരിക്കാതെ ഇനി കോളേജിലേക്കില്ല : തങ്ങളുടെ നിലപാടിലുറച്ച് നിന്ന് ഹര്‍ജി നല്കിയ വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: ഹിജാബ് ധരിക്കാതെ ഇനി കോളേജില്‍ പോകില്ലെന്ന് നിര്‍ബന്ധം പിടിച്ച് ഹര്‍ജി നല്കിയ വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നാലെ, വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താ…
Read More » - 15 March
ഭക്ഷ്യ വസ്തുക്കൾ പാഴാക്കിക്കളയുന്നത് വലിയ കുറ്റം, അവ മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കൾ പാഴാക്കിക്കളയുന്നത് വലിയ കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവ മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവണമെന്നും, ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ…
Read More » - 15 March
സഹോദരിയെ പ്രണയിച്ചു: സുഹൃത്തിനെ മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
പ്രവീണ്‍ കുമാറിനെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു.
Read More »