ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് കണ്ണിനും ചർമ്മത്തിനും വളരെ നല്ലതാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
Read Also : അക്ഷരാർത്ഥത്തിൽ അന്നം മുടക്കി കെ റെയിൽ: ആലപ്പുഴയിൽ അടുപ്പുകല്ല് പൊളിച്ച് കല്ലിട്ട് അധികൃതർ
ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു. എന്നാൽ, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
Post Your Comments