Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -31 March
മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അഴിമതി നടത്താനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും പുതിയ മദ്യനയം സംബന്ധിച്ച് ഒരു…
Read More » - 31 March
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Read Also : പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ…
Read More » - 31 March
‘ഹിജാബ് അവരുടെ ചോയ്സ് ആണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ’: മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധു
കൊൽക്കത്ത: ഹിജാബ് നിരോധനത്തിനെതിരെ വീണ്ടും ശബ്ദമുയർത്തി മിസ് യൂനിവേഴ്സ് ഹര്‍നാസ് കൗര്‍ സന്ധു. ഹിജാബ് വിഷയത്തിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, പെൺകുട്ടികളെ ടാർഗെറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ഹർനാസ് സമൂഹത്തോട്…
Read More » - 31 March
ഭാവി ഇന്ത്യന്‍ താരമാണ്, അവനെ കരുതലോടെ കൈകാര്യം ചെയ്യണം: രവി ശാസ്ത്രി
മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന് ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്.…
Read More » - 31 March
ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുരുപ്പപാറ മൂത്തേടത്ത് വീട്ടിൽ മത്തായി (ഗംഗൻ മത്തായി 55) ആണ് മരിച്ചത്. പെരുമ്പാവൂർ നെല്ലിമോളത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം.…
Read More » - 31 March
മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ല: അവർ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍
പട്ന: മദ്യപിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ലെന്നും മദ്യപിക്കുന്നവര്‍ മഹാപാപികളാണെന്നും നിതീഷ് പറഞ്ഞു. വിഷ മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സഹായം…
Read More » - 31 March
അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറി, നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: പൃഥ്വിരാജ്
കൊച്ചി: അഞ്ച് വർഷത്തിന് ശേഷമുള്ള ഭാവനയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രതികരിച്ച് സുഹൃത്തും നടനുമായ പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും, ഈ അഞ്ച് വർഷം…
Read More » - 31 March
പരാതിയുണ്ടെങ്കിൽ എന്നോട് പറയണം, ഇങ്ങനെ പരസ്യമായി വിളിച്ചു പറയരുത്: കാപ്പനെ വിമർശിച്ച് വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിലെ വിഭാഗീയത തുറന്നു പറഞ്ഞ മാണി സി കാപ്പനെ കൂട്ടമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. കാപ്പൻ ഇപ്പോൾ കാണിച്ചത് അനൗചിത്യമായിപ്പോയെന്നും, പരാതിയുണ്ടെങ്കിൽ എന്നോട് നേരിട്ട് പറയണമായിരുന്നുവെന്നും,…
Read More » - 31 March
കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 31 March
പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് ആരതി
കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് യുവതി. കാഞ്ഞങ്ങാട് ടൗണിൽ വെച്ചായിരുന്നു സംഭവം. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി.…
Read More » - 31 March
യുവതി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിനും സുഹൃത്തിനും കഠിന തടവും പിഴയും വിധിച്ച് കോടതി
കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും സുഹൃത്തിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപുഴായി കല്ലുരുട്ടി പുല്പറമ്പിൽ പ്രജീഷിനെയാണ് (36) കോടതി ശിക്ഷിച്ചത്.…
Read More » - 31 March
ശക്തമായ പ്രതിഷേധത്തിനാണ് ഞങ്ങൾ ആഹ്വാനം ചെയ്യുന്നത്, ഇന്ധനവില വർധനയിൽ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ ശക്തമായ പ്രതിഷേധം തീർക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ആഹ്വാനം…
Read More » - 31 March
റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ മോദിയുടെ ഇടപെടൽ വേണം: ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നുവെന്ന് യുക്രൈന്
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് യുക്രൈൻ. റഷ്യയുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ സ്വാഗതം…
Read More » - 31 March
5000 ചിരട്ട കൊണ്ട് സുരേഷ് ഗോപിയുടെ മാസ് ലുക്കിലുള്ള ചിത്രമുണ്ടാക്കി ജയേഷും കുടുംബവും: വൈറൽ വീഡിയോ
തൃശൂർ: ജനങ്ങളുടെ പ്രിയ നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചിത്രം വരച്ച് ശ്രദ്ധേയനായി ജയേഷ്. 5000 ചിരട്ടകൾ കൊണ്ടാണ് ജയേഷും കുടുംബവും തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം സൃഷ്ടിച്ചത്.…
Read More » - 31 March
പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രശസ്ത നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന്, മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഈ വാർത്ത, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാളക്കോട് പാണക്കാട് നസീം വില്ലയില്‍…
Read More » - 31 March
ക്രിസ് ഗെയ്ല് ഐപിഎല്ലിലേക്ക് വീണ്ടും മടങ്ങിവരുന്നു
ജമൈക്ക: വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ല് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നു. കളിയില്‍ നിന്നും ഈ സീസണില്‍ അവധിയെടുത്തിരിക്കുന്ന ഗെയ്ല് 2023 ഐപിഎല്ലിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയതായി അടുത്തിടെ…
Read More » - 31 March
ആറു കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കുറ്റിപ്പുറം: വിൽപനക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തവനൂർ സിഡ് ഫാം സ്വദേശി മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി ഷമീർ (22)…
Read More » - 31 March
അനധികൃത മദ്യവിൽപന : മധ്യവയസ്കൻ അറസ്റ്റിൽ
കൊണ്ടോട്ടി: അനധികൃത വിൽപനക്ക് കൊണ്ടുവന്ന 12 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പൊലീസ് പിടിയിൽ. മേലങ്ങാടി സ്വദേശി കുന്നത്ത് രാജേന്ദ്രനാണ് (49) പൊലീസ് പിടിയിലായത്. കൊണ്ടോട്ടി പൊലീസാണ്…
Read More » - 31 March
പൂർണ്ണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്നു: കാസർഗോഡ് ഒരാൾ പിടിയിൽ
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ നിന്നു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പൂർണ്ണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരതയിൽ, നാട്ടുകാർ ഞെട്ടലിലാണ്. സംഭവത്തിൽ, തമിഴ്നാട്…
Read More » - 31 March
ഇനി കോണ്ടത്തിന്റെ ആവശ്യമില്ല, പുരുഷന്മാർക്കും ഗർഭനിരോധന ഗുളിക കഴിക്കാം: വളരെ എളുപ്പം
വാഷിംഗ്ടൺ: ഗർഭനിരോധന ഉപാധിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് കോണ്ടമാണ്. പൊതുവേ ഗർഭനിരോധന ഗുളിക കഴിക്കുന്നത് സ്ത്രീകളും. എന്നാൽ, ഹോർമോൺ അടിസ്ഥാനമാക്കിയ ഇത്തരം ഗർഭനിരോധന ഗുളികകൾ സ്ത്രീകളിൽ ശരീരഭാരം കൂടാനും…
Read More » - 31 March
പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡല്‍ ഏജന്‍സികളായി…
Read More » - 31 March
ബസിടിച്ച് യുവാവ് മരിച്ചു
ചാത്തന്നൂർ: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കാട്ടുമ്പുറം വീട്ടിൽ വിജയന്റേയും സ്മിതയുടെയും മകൻ വിശാഖാ(25)ണ് മരിച്ചത്.…
Read More » - 31 March
സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തണം, എങ്കിൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തിയാൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ സമൂഹത്തിൽ സ്ത്രീകൾക്ക്…
Read More » - 31 March
ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫീസിൽ കയറി അക്രമം: സിപിഎം നേതാക്കൾ അറസ്റ്റിൽ
പാലക്കാട്: കാവശ്ശേരിയില്‍ ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഓഫീസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍, സിപിഎമ്മിന്റെ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.…
Read More » - 31 March
ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ജഡേജയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്നിറങ്ങും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.…
Read More »