കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read Also : പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് ആരതി
തുടർച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയാണ് കുറഞ്ഞത്.
മാർച്ച് ഒൻപതിന് സ്വർണവില ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു.
Post Your Comments