Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -2 May
എൽഐസി ഐപിഒ: രണ്ടിരട്ടി കവിഞ്ഞ് അപേക്ഷകർ
എൽഐസി പ്രാരംഭ ഓഹരി വില്പനയ്ക്ക് നിക്ഷേപകരുടെ ഭാഗത്തുനിന്ന് വൻ ഡിമാൻഡ്. ആങ്കർ നിക്ഷേപകർക്കായി നീക്കിവെച്ചതിന്റെ ഇരട്ടിയോളം ഉച്ചയോടെ സബ്സ്ക്രൈബ് ചെയ്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നിലവിൽ സിംഗപ്പൂരിലെ…
Read More » - 2 May
താമരയെ ഫ്ലഷ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി, കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന് തലക്കെട്ട്
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മകൾ അയവിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താമരയെ ഫ്ലഷ് ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രി തന്റെ…
Read More » - 2 May
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി
ന്യൂഡൽഹി: ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് എംഎൽഎ ജിഗ്നേഷ് മേവാനി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ജിഗ്നേഷ് മേവാനിയുടെ ആഹ്വാനം. തന്റെ അറസ്റ്റിന്റെ പേരിലല്ല ബന്ദ് നടത്തുന്നതെന്നും…
Read More » - 2 May
കഴിഞ്ഞ 122 വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയത് ഏപ്രില്‍ മാസത്തില്‍ : സൂര്യാഘാതമേറ്റ് മരിച്ചത് 25 പേര്
മുംബൈ: കഴിഞ്ഞ 122 വര്‍ഷത്തിനിടെ, ഏറ്റവും ചൂട് കൂടിയത് 2022ലെ ഏപ്രില്‍ മാസത്തിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സൂര്യാഘാതമേറ്റ് മരിച്ചത് 25 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യാഘാതമേറ്റ് മരിച്ച…
Read More » - 2 May
ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
റിയാദ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം അറിയിച്ചത്.…
Read More » - 2 May
മറവി രോഗത്തിൽ നിന്ന് രക്ഷ നേടാൻ ആപ്പിൾ കഴിയ്ക്കൂ
നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. ഇങ്ങനെ പറയുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിൾ നിങ്ങളുടെ…
Read More » - 2 May
നിരവധി റഷ്യക്കാരെ ആകാശത്ത് നിന്ന് വെടിവച്ചിട്ട ജെറ്റ് പൈലറ്റ് ‘ഗോസ്റ്റ് ഓഫ് കീവ്’ സത്യമോ മിഥ്യയോ?
കീവ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞ താരമാണ് ‘ഗോസ്റ്റ് ഓഫ് കീവ്’, എന്ന വിളിപ്പേരുള്ള ജെറ്റ് പൈലറ്റ്. ഒരു മിഗ്-29 യുദ്ധവിമാനത്തിൽ ആകാശത്ത്…
Read More » - 2 May
ജിഎസ്ടി: കുതിച്ചുയർന്ന് റെക്കോർഡ് വരുമാനം
സർവകാല റെക്കോർഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷങ്ങളിലെ വളർച്ച…
Read More » - 2 May
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല: എന്തിനാണ് ഇത്ര വാശിപിടിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന നിലപാടുമായി മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടുണ്ടെന്നും വിവരാവകാശ കമ്മീഷനും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന്…
Read More » - 2 May
കോതമംഗലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോതമംഗലം : ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.…
Read More » - 2 May
ഈദുൽ ഫിത്തർ: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് ഖത്തർ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. ഖത്തർ മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 May
ലോക ജനസംഖ്യയുടെ 99 ശതമാനവും ശ്വസിക്കുന്നത് മലിനമായ വായു: റിപ്പോർട്ട്
ഡൽഹി: ലോകം വിഷലിപ്തമായ വായു മലിനീകരണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന…
Read More » - 2 May
വിലക്കുറവിന്റെ മഹോത്സവവുമായി ഫ്ലിപ്കാർട്ട് സേവിംഗ് ഡേ ഉടൻ
ഫ്ലിപ്കാർട്ട് മെഗാ സേവിംഗ് ഡേയ്സ് സെയിൽ മെയ് 4 മുതൽ ആരംഭിക്കും. സ്മാർട്ട് ഫോണുകൾക്കും ടി.വികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് നൽകുന്ന സേവിങ് ഡേ…
Read More » - 2 May
വിവാഹ സംഘത്തിന് നേരെ ബോംബേറ് : കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍, രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കടമ്പൂര് സ്വദേശികളായ സായന്ത്, നിഷില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ…
Read More » - 2 May
കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു, വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കും: രാഘവ് ഛദ്ദ എംപി
ന്യൂഡൽഹി: കേരളത്തിൽ വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കുമെന്ന് രാഘവ് ഛദ്ദ എംപി. മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് ശക്തി കൂട്ടേണ്ടി വരുമെന്നും, ഏതെങ്കിലും ഒരു…
Read More » - 2 May
ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ നേരിടേണ്ടി വരിക ഗുരുതര പ്രശ്നങ്ങൾ
ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആവശ്യമായ സാധനങ്ങൾ മുഴുവൻ വാങ്ങിവെക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിലാണ് ബേബി വൈപ്പ്സിന്റെ സ്ഥാനവും. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയ…
Read More » - 2 May
അക്ഷയതൃതീയ: സ്വന്തമാക്കാം ഗൂഗിൾ പേ വഴി സ്വർണവും
അക്ഷയതൃതീയ നാളിൽ സ്വർണക്കടയിൽ നേരിട്ട് പോകാതെ തന്നെ സ്വർണം വാങ്ങിക്കാം. ഗൂഗിൾ പേ വഴിയാണ് സ്വർണം വാങ്ങാൻ സാധിക്കുക. വാങ്ങിക്കാൻ മാത്രമല്ല, വിൽക്കാൻ കൂടിയുള്ള സംവിധാനം ഗൂഗിൾ…
Read More » - 2 May
ബഹിരാകാശരംഗത്ത് നാസയുമായി സഹകരിക്കില്ല : ബന്ധത്തിന്റെ അവസാന കണ്ണിയും വെട്ടിമുറിച്ച് റഷ്യ
മോസ്കോ: അന്താരാഷ്ട്ര സഹകരണത്തിന്റെ കണ്ണികൾ ഓരോന്നായി വെട്ടിമുറിച്ച് റഷ്യ. ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി ഇനി സഹകരിക്കില്ല എന്ന നിലപാടാണ്…
Read More » - 2 May
സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ്…
Read More » - 2 May
രാഹുലും പ്രിയങ്കയും ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു: അവര്‍ ഡെലിഗേറ്റ്സിനെ അയച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഡൽഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും കടകളും തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.…
Read More » - 2 May
സന്തോഷ് ട്രോഫി: കിരീടം നേടിയാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി. കേരളം കിരീടം നേടിയാല്‍, ഒരു കോടി രൂപ…
Read More » - 2 May
കാർ വിൽപ്പന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: കാർ വിൽപ്പന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും യൂസ്ഡ് കാർ ഷോറൂം ഉടമയിൽ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി…
Read More » - 2 May
റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം റെയില്‍വേ പ്ലാറ്റിഫോമില്‍ ഉറങ്ങിക്കിടന്ന 25കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ റെപ്പല്ലെ…
Read More » - 2 May
സ്വപ്ന ഹാട്രിക്കില്‍ ഇന്ത്യൻ താരവും, പേരുകൾ വെളിപ്പെടുത്തി ബോൾട്ട്
മുംബൈ: ഹാട്രിക്ക് വിക്കറ്റ് എടുക്കാൻ ആഗ്രഹമുള്ള ബാറ്റ്സ്മാൻമാരെ വെളിപ്പെടുത്തി ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്. ഹാട്രിക്ക് ലിസ്റ്റിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മുന്നിൽ. കൂടാതെ,…
Read More » - 2 May
കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും: ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നതെന്നും…
Read More »