Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -9 May
സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപക പരിശോധന: 180 കിലോ പഴകിയ മാംസം പിടിച്ചെടുത്തു
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപക പരിശോധന. ഞായറാഴ്ച, 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണാ…
Read More » - 9 May
റഷ്യയ്ക്ക് തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് വന്‍ തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തുകയാണെന്ന് ജി 7 രാജ്യങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസ് ആണ് തീരുമാനം…
Read More » - 9 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ഞായറാഴ്ച്ച 339 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 112 പേർ രോഗമുക്തി…
Read More » - 8 May
ഷവർമ നിരോധിക്കാനൊരുങ്ങി തമിഴ്നാട്: പരിഗണനയിലെന്ന് ആരോഗ്യമന്ത്രി
ചെന്നൈ: സംസ്ഥാനത്ത് ഷവർമയുടെ നിർമ്മാണവും വിൽപ്പനയും നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. മിക്ക കടകളിലും കേടുവന്നതും, പഴകിയതുമായ കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തിൽ,…
Read More » - 8 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,008 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,752,863 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 May
കേരളത്തിലെ ഇരട്ടനീതി പ്രശ്നം ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ഇരട്ടനീതി പ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ…
Read More » - 8 May
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
കോഴിക്കോട്:ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ്, മെഹനാസും സുഹൃത്തുക്കളും തങ്ങളെ കബളിപ്പിച്ചതായി റിഫയുടെ…
Read More » - 8 May
ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം
കളപ്പില വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് അഗ്നിബാധ ഉണ്ടായത്.
Read More » - 8 May
‘ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല, ഇന്ത്യയിലും മറ്റൊരിടത്തും അങ്ങനെ നടക്കുന്നില്ല’: കാന്തപുരം
ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ…
Read More » - 8 May
സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ഷാർജ: സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഷാർജയിലാണ് സംഭവം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. അജ്ഞാതനായ ഒരാൾ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന…
Read More » - 8 May
ജീവനക്കാർക്ക് ഉച്ചയുറക്കം അനുവദിച്ച് ഇന്ത്യൻ കമ്പനി: കയ്യടിച്ച് സോഷ്യൽ മീഡിയ
ബംഗളൂരു: ജീവനക്കാർക്ക് ഉച്ചയുറക്കം അനുവദിച്ച് ഇന്ത്യൻ കമ്പനി. ബംഗളൂരു ആസ്ഥാനമായിട്ടുള്ള ‘വേക്ക്ഫിറ്റ്’ എന്ന കമ്പനിയാണ്, ഇടവേളയിൽ ജോലിസ്ഥലത്ത് തന്നെ ഉറങ്ങാനുള്ള അവസരം ജീവനക്കാർക്ക് നൽകുന്നത്. ‘വേക്ക്ഫിറ്റ്’ സഹസ്ഥാപകൻ…
Read More » - 8 May
കമ്പനി ജീവനക്കാരെ ആക്രമിച്ച തൊഴിലാളി സംഘടനാ അംഗങ്ങളെ നിയന്ത്രിക്കാനെത്തിയ 19 പോലീസുകാര്‍ക്ക് പരിക്ക്
മുംബൈ: സ്റ്റീല്‍ കമ്പനി ജീവനക്കാരെ ആക്രമിച്ച തൊഴിലാളി സംഘടനാ അംഗങ്ങള്‍ പോലീസുകാരേയും ആക്രമിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. തൊഴിലാളി സംഘടനയിലെ അംഗങ്ങളെ നിയന്ത്രിക്കാനെത്തിയ 19 പോലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.…
Read More » - 8 May
ശൈഖ് സായിദ് റോഡിലെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ്…
Read More » - 8 May
താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം: ഹൈക്കോടതിയിൽ ഹർജി
ഡൽഹി: താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. താജ്മഹലിലെ അടച്ചിട്ട 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ…
Read More » - 8 May
രാജ്യത്ത് വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതി തകര്‍ത്ത് പോലീസ്
ഛണ്ഡീഗഡ്: പഞ്ചാബിനെ ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പോലീസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരവും…
Read More » - 8 May
ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ഖത്തറിൽ
ദോഹ: ത്രിദിന സന്ദർശനത്തിനായി ഖത്തറിലെത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ…
Read More » - 8 May
24 മണിക്കൂറില്‍ ‘അസാനി’ തീവ്ര ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് നിഗമനം
Read More » - 8 May
അതിജീവിതയ്ക്ക് പിന്തുണയുമായി മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ കൂട്ടായ്മ. എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ…
Read More » - 8 May
നിലപാട് കടുപ്പിച്ച് റഷ്യ, സ്കൂള്‍ കെട്ടിടം ബോംബിട്ട് തകര്‍ത്തു: 60 പേര് കൊല്ലപ്പെട്ടു
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം രണ്ടര മാസം പിന്നിടുമ്പോഴും ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ല. ഇതിനിടെ യുക്രെയിനെതിരെ, റഷ്യ ആക്രമണം കടുപ്പിക്കുകയും ചെയ്തു. യുക്രെയ്നിലെ ബിലോഹോറിവ്കയിലുള്ള സ്കൂളില്‍ റഷ്യ…
Read More » - 8 May
വീർ സവർക്കറിന്റെ ചിത്രമുള്ള കുടകൾ നീക്കം ചെയ്ത് പാറമേക്കാവ്
തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വി.ഡി. സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രദർശനത്തിൽ നിന്നും നീക്കം ചെയ്തു. ഇനി ഈ കുടകൾ ഉപയോഗിക്കില്ലെന്നാണ് വിവരം. സവർക്കറിന്റെ…
Read More » - 8 May
വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ യു.എ.ഇ പൊലീസ്: അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ കൈമാറി
വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Read More » - 8 May
വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എത്തിയ യുവഗായിക കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: വിവാഹപ്പാര്‍ട്ടിയില്‍ പാടുന്നതിനായി ക്ഷണിച്ച ഗായിക കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളിയാഴ്ച രാത്രി പാട്നയ്ക്കു സമീപം രാംകൃഷ്ണ നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്, മൂന്നു പേരെ പൊലീസ് അറസ്റ്റ്…
Read More » - 8 May
വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കെത്തിച്ചതെന്ന് സൗദി റോയൽ കോർട്ട്…
Read More » - 8 May
പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും…
Read More » - 8 May
ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാർ: എഎന്‍ രാധാകൃഷ്ണന്
കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി…
Read More »