Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -14 May
ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് ഇന്ത്യ
ഡൽഹി: ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് കേന്ദ്രസർക്കാർ. ഗോതമ്പിന്റെ വില കുത്തനെ വർദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഒരു…
Read More » - 14 May
വിദ്യാർത്ഥികൾക്ക് പുതിയ ഓഫറുകളുമായി അജ്മൽ ബിസ്മി
സ്കൂളുകളും കോളേജുകളും തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അജ്മൽ ബിസ്മി വിദ്യാർത്ഥികൾക്കായി പുതിയ ഓഫറുകൾ ആരംഭിച്ചു. ബാക്ക് ടു സ്കൂൾ ഓഫറുകളാണ് അജ്മൽ ബിസ്മി…
Read More » - 14 May
സജാദ് കഞ്ചാവ് കച്ചവടം സ്ഥിരമാക്കിയിരുന്നു, ഷഹനയ്ക്ക് ലഹരിമരുന്ന് നൽകിയതായി സംശയം
കോഴിക്കോട്: ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണവുമായി അയൽവാസികൾ രംഗത്ത്. രണ്ട് മാസം മുൻപ് ആണ് ദമ്പതികൾ ഇവിടേക്ക് താമസം മാറിയതെങ്കിലും, ഈ കാലയളവിൽ പലതവണ സജാദും…
Read More » - 14 May
കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
താനൂർ: തെയ്യാല പറപ്പാറപ്പുറത്ത് കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരൂർ മങ്ങാട് സ്വദേശി നൗഷാദാണ്…
Read More » - 14 May
വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന സംവിധാനം ഉടൻ എത്തുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു പുറമേ…
Read More » - 14 May
യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി
ശാസ്താംകോട്ട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന…
Read More » - 14 May
‘ഇസ്രയേൽ ലോകത്തെ ഏറ്റവും നിഷ്ഠൂര ഭരണകൂടം’: ഷിറീൻ പലസ്തീൻ രാഷ്ട്രത്തിന്റെ രക്തസാക്ഷിയെന്ന് എം.എ ബേബി
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലഹിന്റെ ശവമടക്കം യെരുശലേമിലെ സിയോൻ മലയിലെ കത്തോലിക്കാ കത്തീഡ്രലിൽ വെച്ച് നടന്നു. ശവമടക്കത്തിൽ പങ്കെടുത്തവരെയും…
Read More » - 14 May
കോ-വാക്സിന് സ്വീകരിച്ചു: ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്
തൃശൂര്‍: കോ-വാക്സിന് സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മാളവിക മേനോനാണ് (25) ദുരനുഭവം.…
Read More » - 14 May
എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അറ്റാദായത്തിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ അറ്റാദായമാണ്…
Read More » - 14 May
എല്ലാവരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എല്ലാവരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. മലയാള മനോരമയുടെ കര്‍ഷകശ്രീ 2022 പുരസ്കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ പി.ഭുവനേശ്വരിക്കു നൽകിക്കൊണ്ടുള്ള…
Read More » - 14 May
നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ് : വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ
മോസ്കോ: ഫിൻലാൻഡിലെ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ. ഫിൻലാൻഡ് നാറ്റോയിൽ ചേരുന്നമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് റഷ്യ ഈ തീരുമാനമെടുത്തിരിക്കുന്നത്. നോർഡിക് രാഷ്ട്രമായ ഫിൻലാൻഡിനുള്ള വൈദ്യുതി…
Read More » - 14 May
ഒരു വര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ അനുവദിച്ചിരുന്നില്ല: സജാദിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി കുടുംബം
കോഴിക്കോട്: ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനയുടെ കുടുംബം രംഗത്ത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു. വിവാഹം കഴിഞ്ഞ് രണ്ട്…
Read More » - 14 May
മദ്യലഹരിയിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
കുന്നിക്കോട്: മദ്യപിച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം മാലൂർ കോളജ് തീർത്ഥത്തിൽ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പട്ടാഴി സ്വദേശിയായ അനിൽകുമാറിനെ…
Read More » - 14 May
ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് വിന്യാസം : വീഡിയോ സർവ്വേ ഉടൻ ആരംഭിക്കും
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് യോഗി ആദിത്യനാഥ് ഭരണകൂടം. അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലാണ് ഈ കനത്ത സുരക്ഷയെന്ന് അധികൃതർ പറഞ്ഞു.…
Read More » - 14 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പന്തീരാങ്കാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വുഷു പരിശീലകനായ യുവാവ് അറസ്റ്റിൽ. വയനാട് കല്പറ്റ മണിയൻകോട് റോസ് വില്ലയിൽ പ്രതീഷാണ് (40) അറസ്റ്റിലായത്. Read Also :…
Read More » - 14 May
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം
തിരുവനന്തപുരം: യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ…
Read More » - 14 May
കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു
കോഴിക്കോട്: കൊടുവള്ളി മാതോലത്ത് കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ, രണ്ടാമത്തെ കുട്ടിയും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപ്പുറത്ത് മുഹമ്മദിന്റെ മകൻ അമീനാണ് (8) മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടികൾ…
Read More » - 14 May
കുളത്തിൽ വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കാളികാവ് : ഉദരംപൊയിലിലെ ബി വണ്‍ സിറ്റിയിലെ വിദ്യാർത്ഥിനി കുളത്തിൽ വീണ് മുങ്ങി മരിച്ചു. അരയാൽ മുഹമ്മദ് മൊയ്നുദീന്റെ മകൾ നാജിയ കരീമുന്നീസ (15)യാണ് കാമ്പസിലെ കുളത്തിൽ…
Read More » - 14 May
ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്ക്: പരാതി പൊലീസ് ഒതുക്കി, ആരോപണവുമായി വയനാട് സ്വദേശിയുടെ കുടുംബം
മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. നിലമ്പൂരിൽ കൊല്ലപ്പെട്ട പാരമ്പര്യ…
Read More » - 14 May
ഡല്‍ഹി തീപിടിത്തം, ദുരന്തം ഉണ്ടായ കെട്ടിടത്തിന് എന്‍ഒസി ഇല്ലെന്ന് പൊലീസ്
ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര് മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരം മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുളള കെട്ടിടത്തിനാണ് തീപിടിച്ചത്.…
Read More » - 14 May
കശ്മീർ സുരക്ഷിതമല്ല’ : സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ കൂട്ടരാജി സമർപ്പിച്ചു
ജമ്മു: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്തി ജമ്മുവിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി. സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ ആണ് ജീവരക്ഷാർത്ഥം കൂട്ടത്തോടെ രാജി സമർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവം…
Read More » - 14 May
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശോധനകൾ നടക്കുന്നത്. വ്യാഴം,…
Read More » - 14 May
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 21 പേർക്ക് പരിക്ക്
അടൂർ: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂർ ഏനാത്ത് പുതുശേരിയിൽ വെച്ച്, രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത്…
Read More » - 14 May
‘ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല’: വാർത്തയിൽ വ്യക്തത വരുത്തി ഇന്ത്യ
ന്യൂഡൽഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ല എന്ന വാർത്തയിൽ പ്രതികരിച്ച് ഇന്ത്യൻ ഹെെ കമ്മീഷൻ. ഇന്ത്യൻ കോൺസുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു…
Read More » - 14 May
കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി കുറ്റക്കാരിയെന്ന് കോടതി
ഇടുക്കി: കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി കുറ്റക്കാരിയെന്ന് കോടതി. ഭർത്താവുമായി വഴക്കിടുന്നതിനിടയിലാണ് യുവതി കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞത്. പുല്ലൂര്‍ ഊരകം പൂത്തുപറമ്പില്‍ ജിതേഷിന്റെ…
Read More »