MalappuramNattuvarthaLatest NewsKeralaNews

കു​ള​ത്തി​ൽ വീ​ണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അ​ര​യാ​ൽ മു​ഹ​മ്മ​ദ് മൊ​യ്നു​ദീന്റെ മകൾ നാ​ജി​യ ക​രീ​മു​ന്നീ​സ (15)യാ​ണ് കാ​മ്പ​സി​ലെ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​ത്

കാ​ളി​കാ​വ് : ഉ​ദ​രം​പൊ​യി​ലി​ലെ ബി ​വ​ണ്‍ സി​റ്റി​യി​ലെ വി​ദ്യാ​ർ​ത്ഥി​നി കു​ള​ത്തി​ൽ വീണ് മു​ങ്ങി മ​രി​ച്ചു. അ​ര​യാ​ൽ മു​ഹ​മ്മ​ദ് മൊ​യ്നു​ദീന്റെ മകൾ നാ​ജി​യ ക​രീ​മു​ന്നീ​സ (15)യാ​ണ് കാ​മ്പ​സി​ലെ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെയാണ് സംഭവം. കൂ​ട്ടു​കാ​രോ​ടൊ​പ്പം വെ​ള്ള​മെ​ടു​ക്കാ​ൻ പോ​യ നാ​ജി​യ കു​പ്പി​യി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ലേ​ക്ക് കാ​ൽ തെ​ന്നി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്ക്: പരാതി പൊലീസ് ഒതുക്കി, ആരോപണവുമായി വയനാട് സ്വദേശിയുടെ കുടുംബം

നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും കാ​ളി​കാ​വ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, വ​ണ്ടൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​റ്റി​പ്പു​റം ത​വ​നൂ​രി​ലെ മ​തി​ര​ശേ​രി​ സ്വദേശിനിയായ നാജിയ, ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. പൊലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തിയാക്കി. മൃ​ത​ദേ​ഹം ഇ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.​

shortlink

Related Articles

Post Your Comments

Related Articles


Back to top button