ഇടുക്കി: കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി കുറ്റക്കാരിയെന്ന് കോടതി. ഭർത്താവുമായി വഴക്കിടുന്നതിനിടയിലാണ് യുവതി കുട്ടികളെ
കിണറ്റിലേക്ക് എറിഞ്ഞത്. പുല്ലൂര്‍ ഊരകം പൂത്തുപറമ്പില്‍ ജിതേഷിന്‍റെ ഭാര്യ അമ്പിളി (34) യാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്.
Also Read:ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
2014 ജനുവരി 11ന് രാത്രി 7.30നാണ് സംഭവം നടന്നത്. അമ്പിളി വീടിനടുത്തുള്ള കിണറ്റില്‍ മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.
അതേസമയം, കേസിൽ യുവതിയ്ക്ക് നൽകാവുന്ന പരമാവധി ശിക്ഷ നൽകണമെന്ന് പലരും വാദിച്ചു.
Post Your Comments