KozhikodeNattuvarthaLatest NewsKeralaNews

കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മരിച്ചു

വെ​ണ്ണ​ക്കോ​ട് പെ​രി​ങ്ങാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​മീ​നാ​ണ് (8) മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി മാ​തോ​ല​ത്ത് ക​ട​വി​ൽ ഒഴുക്കിൽ​പ്പെ​ട്ട ര​ണ്ട് കു​ട്ടി​ക​ളി​ൽ, ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മ​രിച്ചു. വെ​ണ്ണ​ക്കോ​ട് പെ​രി​ങ്ങാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​മീ​നാ​ണ് (8) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സമായിരുന്നു കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഷ​മീ​ർ സ​ഖാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ക്ക് (9) നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Read Also : ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്ക്: പരാതി പൊലീസ് ഒതുക്കി, ആരോപണവുമായി വയനാട് സ്വദേശിയുടെ കുടുംബം

അ​മീനിന്റെ മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button