Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -15 May
‘കോഴിയുടെ പാല് ആണ് ഇവള് കുടിച്ചതെന്ന് തോന്നുന്നു, നീ ഹിന്ദുവിന് അപമാനം’: നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
കൊച്ചി: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിന് നേരെ സൈബർ ആക്രമണം. ‘അപ്പോള്‍ പശുവിന്റെ പാല് മാത്രം…
Read More » - 15 May
ലൗ ജിഹാദിന് പകരം ലൗ കേസരി, മദ്രസകൾ നിരോധിക്കണം: വർഗീയ പ്രസ്താവനയുമായി പ്രമോദ് മുത്തലിക് – വീഡിയോ
മംഗലാപുരം: മദ്രസകൾക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്രസകൾ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദു നികുതിദായകരുടെ…
Read More » - 15 May
അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ടിപ്സ് പരീക്ഷിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലപ്പോഴും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം. രാവിലെ ഉണരുമ്പോൾ…
Read More » - 15 May
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ : പങ്കെടുത്ത് ബിജെപി നേതാക്കൾ
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രമുഖ ബിജെപി നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ത്രിപുരയിൽ ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സാഹ. അദ്ദേഹം…
Read More » - 15 May
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,000 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം…
Read More » - 15 May
ഫ്യൂച്ചർ കൺസ്യൂമർ: അഷ്നി ബിയാനി രാജിവെച്ചു
ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് അഷ്നി ബിയാനി രാജിവച്ചു. കമ്പനി ബോർഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനിയുടെ മകളാണ്…
Read More » - 15 May
ദേവസഹായം പിള്ള ഇനി വിശുദ്ധൻ, ഇന്ത്യൻ സഭയുടെ വൈദികൻ അല്ലാത്ത ആദ്യ വിശുദ്ധൻ: പ്രഖ്യാപിച്ച് മാര്‍പാപ്പ
വത്തിക്കാൻ: രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ദൈവസഹായം പിള്ളയെ…
Read More » - 15 May
അമ്മയിൽ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണം: ആസിഫ് അലി
കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ താരസംഘടനയിൽ നിന്ന് രാജിവെച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണെന്ന് നടനും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി…
Read More » - 15 May
‘ഇവരൊരിക്കലും എന്റെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യില്ല’ : അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് കങ്കണ
മുംബൈ: ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് നടി കങ്കണ റണാവത്ത്. ഇരുതാരങ്ങളും ഒരിക്കലും തന്റെ ചിത്രം പ്രമോട്ട് ചെയ്യില്ലെന്നാണ് കങ്കണ ആരോപിച്ചത്. ബോളിവുഡിൽ…
Read More » - 15 May
സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് കുരുക്ക്: അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്
മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഭാര്യയുടെ…
Read More » - 15 May
ഹൃദയ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹൃദയാരോഗ്യം ഏറ്റവും പ്രധാനമായ ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ നാം ഭക്ഷണ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഹൃദയാരോഗ്യത്തിനായി റാഗി,…
Read More » - 15 May
യുവതികളിൽ ഹൃദയാഘാത നിരക്കിൽ വർദ്ധനവ്
യുവതികളിൽ ഹൃദയാഘാത നിരക്ക് വർദ്ധിച്ചതായി യേൽ സർവകലാശാല പഠന റിപ്പോർട്ട്. യുവാക്കളെ അപേക്ഷിച്ച് യുവതികളിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് കൂടുതൽ. പ്രധാനമായും ഏഴ് കാരണങ്ങളാണ് യുവതികളിൽ ഹൃദയാഘാത സാധ്യത…
Read More » - 15 May
ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് തെളിഞ്ഞു: പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ടു, കുടുക്കിയതാണെന്ന് കോടതി
മുംബൈ: ഡി.എൻ.എ പരിശോധന ഫലം വന്നതോടെ പോക്സോ കേസിലെ പ്രതി കുറ്റവിമുക്തനായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പോക്സോ…
Read More » - 15 May
പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ
അബുജ: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു. നൈജീരിയയിലെ കോളേജ് വിദ്യാർത്ഥിനി ഡെബോറ സാമുവലാണ് കൊല്ലപ്പെട്ടത്. ഡെബോറയെ മർദ്ദിച്ചും കല്ലെറിഞ്ഞും അവശയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. അക്രമികളായ…
Read More » - 15 May
ഗൂഗിൾ ട്രാൻസ്ലേറ്റ്: ഇനി ഈ ഇന്ത്യൻ ഭാഷകൾ കൂടി ലഭ്യമാകും
വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താൻ ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. ലോകത്തെമ്പാടുമുള്ള വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ആളുകൾ മൊഴിമാറ്റത്തിന് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാറുണ്ട്.…
Read More » - 15 May
ഗതിശക്തി സഞ്ചാർ പോർട്ടൽ: 5ജിക്ക് ഇനി വേഗം കൂടിയേക്കും
ഗതിശക്തി സഞ്ചാർ പോർട്ടലുമായി കേന്ദ്ര സർക്കാർ. 5ജിയുടെ വേഗത വർദ്ധിപ്പിക്കാൻ ഗതിശക്തി സഞ്ചാർ പോർട്ടൽ സഹായകമാകും. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പോർട്ടൽ അവതരിപ്പിച്ചു.…
Read More » - 15 May
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മണിക് സാഹ ത്രിപുര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: ത്രിപുര ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലവ് ദേബ് രാജിവെച്ചതിന്…
Read More » - 15 May
പെൺകുട്ടികളെ മറയാക്കി കോളേജുകളിൽ മയക്കുമരുന്ന് വിൽപ്പന: എല്ലാം നിയന്ത്രിച്ചിരുന്നത് ഐശ്വര്യ
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി ആറ് പേര് ഉൾപ്പെടുന്ന വിദ്യാർത്ഥിസംഘം പിടിയിൽ. പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പരിപാടി. തമ്മനം സ്വദേശി…
Read More » - 15 May
സൂപ്പർ മാർക്കറ്റിൽ വെടിവെയ്പ് : 18കാരന്റെ വംശവെറിയിൽ കൊല്ലപ്പെട്ടത് പത്തുപേർ
ന്യൂയോർക്ക് : യു.എസിൽ, സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. വംശവെറി മൂലം 18 വയസ്സുകാരൻ ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. നാലുപേർക്ക് കടയുടെ പുറത്തും, മറ്റുള്ളവർക്ക്…
Read More » - 15 May
ടൈപ്പ് സി: പുതിയ പരീക്ഷണത്തിനൊരുങ്ങി ആപ്പിൾ
ആപ്പിൾ ഐഫോണുകളിൽ 2023ഓടെ യുഎസ്ബി ടൈപ്പ് സി അവതരിപ്പിക്കുമെന്ന് സൂചന. ടെക്ക് അനലിസ്റ്റ് മിംഗ്-ചി കുവോ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഈ വർഷത്തെ ഐഫോണുകളിൽ…
Read More » - 15 May
ബി.ജെ.പിയിൽ ചേർന്നാൽ ദാവൂദ് ഒറ്റരാത്രി കൊണ്ട് വിശുദ്ധനാകും: ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ
മുംബെെ: ഗുണ്ടാസംഘത്തലവൻ ദാവൂദ് ഇബ്രാഹിം പോലും ബി.ജെ.പിയിൽ ചേർന്നാൽ ഒറ്റരാത്രി കൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന ഒരു മെഗാറാലിയിൽ…
Read More » - 15 May
ഈ വർഷത്തെ ആദ്യ ബ്ലഡ് മൂൺ പ്രതിഭാസം ഇന്ന്
ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. നാസ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ…
Read More » - 15 May
‘എന്നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടു കഴിഞ്ഞു’ : ഗൂഢാലോചനയുടെ വീഡിയോ കൈവശമുണ്ടെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: തന്നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടു കഴിഞ്ഞുവെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ വധിക്കാനും പഴയ ഗവൺമെന്റ് അട്ടിമറിക്കാനും പദ്ധതിയിട്ടവരുടെ വിവരങ്ങൾ അടങ്ങുന്ന ഒരു…
Read More » - 15 May
ആണ്‍കുട്ടികളെയും പീഡിപ്പിച്ചു: ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍
മലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.…
Read More » - 15 May
കോഴിയെ വെട്ടാമെങ്കിൽ പശുവിനെയും വെട്ടാമെന്ന് നിഖില വിമൽ: പിന്തുണച്ച് സംവിധായകൻ
കോഴിക്കോട്: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിന് പിന്തുണയുമായി സംവിധായകൻ അനുരാജ് മനോഹർ. ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവ…
Read More »