Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -20 May
മനസ്സിൽ നിന്ന് വിട്ടുപോകാത്ത ‘ഒബ്സഷനായി’ ഗാഡ്ജറ്റുകൾ: നിർദ്ദേശങ്ങളുമായി പോലീസ്
തിരുവനന്തപുരം: മൊബൈൽ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷൻ. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ കാണുന്ന വർദ്ധിച്ചു…
Read More » - 20 May
പീനട്ട് ബട്ടറിനുണ്ട് ഈ ഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More » - 20 May
‘പ്രാദേശിക ഭാഷകൾ ഭാരതീയരുടെ ആത്മാവ്’: ഹിന്ദിയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി
ജയ്പൂർ: ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും പ്രാദേശിക ഭാഷകൾ ഭാരതീയരുടെ ആത്മാവ് ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 20 May
ഏഷ്യാനെറ്റ് ന്യൂസ് തന്നെ കാരണമില്ലാതെ പിരിച്ചുവിട്ടുവെന്ന് സി.അനൂപ്
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരോപണവുമായി ചാനലിലെ ഡെപ്യൂട്ടി ന്യൂസ് പ്രൊഡ്യൂസറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ സി.അനൂപ്. ചാനൽ തന്നെ കാരണമില്ലാതെ പുറത്താക്കിയെന്ന് അനൂപ് പറയുന്നു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്…
Read More » - 20 May
താലികെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റുചൊല്ലാൻ വരൻ തയ്യാറായില്ല: വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി
പാപ്പനംകോട്: വിവാഹ ഉടമ്പടി ഏറ്റുചൊല്ലാത്തതിനെ തുടർന്ന് താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി. പാപ്പനംകോട് സ്വദേശിയായ വരനാണ് വിവാഹ ഉടമ്പടി ഏറ്റുചൊല്ലില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. വധു ഒറ്റശേഖരമംഗലം…
Read More » - 20 May
ആര്‍ത്രൈറ്റിസ് മാറാൻ അവക്കാഡോ
പുതുതലമുറയില്‍ പരക്കെ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ്. സന്ധിവേദനയായും വിട്ടുമാറാത്ത നടുവേദനയായും ഒക്കെ അത് നമ്മളെ ചുറ്റിപ്പറ്റിയുണ്ടാകും. അത്തരം അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് അവക്കാഡോ എന്ന പഴം.…
Read More » - 20 May
കരളിന്റെ മികച്ച ആരോഗ്യത്തിന്..
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 20 May
പെണ്‍കുട്ടികള്‍ പ്രേമിക്കുന്നതിന് മുൻപ് പയ്യന്റെ കയ്യിൽ കാശുണ്ടോ എന്ന് നോക്കും, കാശില്ലെങ്കിൽ പ്രേമിക്കില്ല: ധ്യാൻ
തിരുവനന്തപുരം: മീ ടു വിനെ മോശമായി ചിത്രീകരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ രംഗത്ത്. മീ ടുവിനെ ഞാന്‍ സില്ലിയായിട്ടല്ല കാണുന്നതെന്ന് ധ്യാൻ പറഞ്ഞു. എന്റെ മറുപടി…
Read More » - 20 May
സ്വർണ്ണവില വീണ്ടും വർദ്ധിച്ചു
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 40…
Read More » - 20 May
ലാലു പ്രസാദിനെതിരെ പുതിയ കേസെടുത്ത് സിബിഐ: ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ്
ഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ് ചാർജ് ചെയ്ത് സിബിഐ. ഉദ്യോഗാർത്ഥികളിൽ നിന്നും സ്ഥലം എഴുതി വാങ്ങി റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു…
Read More » - 20 May
‘നായികയെ ഒരു ലൈംഗിക വസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്’: നിഖില വിമൽ
കൊച്ചി: സിനിമകളിൽ നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നതെന്ന് നടി നിഖില വിമൽ. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമാക്കിയ നിഖില,…
Read More » - 20 May
നെടുമ്പാശ്ശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി യഹിയ ഒളിവിൽ, 3പേര് കസ്റ്റഡിയില്‍
കൊച്ചി: ക്രൂരമായ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച കേസില്‍ പ്രധാനപ്രതി പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്നു പോലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് ഗുരുതര പരിക്കുകളോടെ…
Read More » - 20 May
കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം: ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരശുറാം എക്പ്രസ്, കണ്ണൂർ-തിരുവനന്തപുരം…
Read More » - 20 May
ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി രമേഷ് പവാര്‍ തുടരും
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രമേഷ് പവാര്‍ തുടരും. കരാറടിസ്ഥാനത്തിൽ 2023 വരെ പവാര്‍ പരിശീലകനായി തുടരും. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ അവസാനിച്ച ഏകദിന…
Read More » - 20 May
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണ? പദ്ധതി ഭാവി കേരളത്തിനുള്ള ഈടുവയ്പ്പെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാർ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിൽ സിൽവർലൈൻ പദ്ധതി നടപടിക്രമങ്ങൾ വീണ്ടും പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ നടപടികളുമായി…
Read More » - 20 May
‘അനുപമ അജിത് വ്ലോഗ്’: പല്ല് തേപ്പ് മുതൽ ഷോപ്പിങ് വരെ – വ്ലോഗുകൾ വൈറൽ: വീഡിയോ
തിരുവനന്തപുരം: ദത്ത് വിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമയും അജിത്തും. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരുവർക്കും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. ഇരുവരും ഇപ്പോൾ യൂട്യൂബിലെ താരങ്ങളാണ്. കൂട്ടിന്, കുഞ്ഞ്…
Read More » - 20 May
ചെമ്മീൻ വാങ്ങി കറിവെച്ചു കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ്…
Read More » - 20 May
മുടി തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും..
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 20 May
‘മേക്കപ്പ് ഇടരുത്, സ്ത്രീകളുടെ മുഖം പുരുഷന്മാർ കാണാൻ പാടില്ല’: അഫ്ഗാനെ പിന്നോട്ട് നടത്തിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനെ വീണ്ടും പ്രാകൃതരീതിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് താലിബാൻ. വ്യാഴാഴ്ചത്തെ പുതിയ ഉത്തരവിൽ, എല്ലാ ടി.വി ചാനലുകളിലും പ്രവർത്തിക്കുന്ന വനിതാ അവതാരകരോടും പരിപാടികൾ അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കാൻ…
Read More » - 20 May
‘ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധ’, വീട്ടമ്മയുടെ മരണത്തിൽ സംശയം ഉന്നയിച്ച് ആശുപത്രി അധികൃതർ
കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട്…
Read More » - 20 May
ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി യു.എസ്: റഷ്യൻ കപ്പലുകൾക്ക് വൻഭീഷണി
വാഷിങ്ടൺ: റഷ്യയുമായി സന്ധിയില്ലാ സമരം ചെയ്യുന്ന ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. ഉക്രൈന് പ്രതിരോധ സഹായം നൽകുന്നതിന്റെ ഭാഗമായാണ് വൈറ്റ്ഹൗസിൽ ഇങ്ങനെയൊരു പദ്ധതി ഒരുങ്ങുന്നത്. അതിർത്തി…
Read More » - 20 May
കെജ്രിവാളിന്റെ ‘വീട്ടുമുറ്റത്ത് റേഷന്‍ വിതരണം’ നിര്‍ത്തി കോടതി: കേന്ദ്രത്തിന്റെ ധാന്യം സ്വന്തം പേരിൽ ഉപയോഗിക്കരുത്
ഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഞെട്ടിച്ച് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് . കെജ്രിവാൾ ഏറെ കൊട്ടിഘോഷിച്ച റേഷൻ പദ്ധതിയുടെ വീട്ടുമുറ്റത്ത് റേഷൻ വിതരണം നിർത്തിവയ്ക്കാൻ കോടതി…
Read More » - 20 May
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം
മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഒന്നാം ക്വാളിഫയർ…
Read More » - 20 May
വടുതലയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
എറണാകുളം: വടുതലയില്‍ റെയില്‍വെ ട്രാക്കിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ…
Read More » - 20 May
‘പണിയുന്നു പൊളിക്കുന്നു’, റോഡുകൾ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന് ജി സുധാകരന്
തിരുവനന്തപുരം: പണിത റോഡുകൾ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത്…
Read More »